
ഇരട്ട നികുതി ഒഴിവാക്കും; നിർണായക കരാറിൽ ഒപ്പുവെച്ച് ഒമാനും ബഹ്‌റൈനും

മസ്കത്ത്/മനാമ: ഇരട്ട നികുതി ഒഴിവാക്കുന്നതിനും ആദായനികുതിയിലെ നികുതി വെട്ടിപ്പ് തടയുന്നതിനും ലക്ഷ്യമിട്ടുള്ള നിർണായക കരാറിൽ ഒപ്പുവെച്ച് ഒമാനും ബഹ്‌റൈനും. കരാർ പ്രാബല്യത്തിൽ വരുന്നതോടെ അതിർത്തി കടന്നുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുമെന്നാണ് ഇരു രാജ്യങ്ങളിലെയും ഭരണകൂടങ്ങൾ പ്രതീക്ഷിക്കുന്നത്.
സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകരിച്ച കരാർ സാമ്പത്തിക ബന്ധങ്ങൾ കൂടുതൽ സുദൃഢമാക്കുന്നതിനും കൂടുതൽ സുതാര്യമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധതയെയാണ് അടിവരയിടുന്നത്.
നികുതി ബാധ്യതകൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ നീക്കി, നിക്ഷേപം ആകർഷിക്കുന്നതിനും ഗൾഫിലുടനീളം സുസ്ഥിര വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമാണ് കരാർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
കരാർ സാമ്പത്തിക മേൽനോട്ടത്തിലെ സഹകരണം വർധിപ്പിക്കുകയും ഇരു രാജ്യങ്ങളിലും പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് കൂടുതൽ സാധ്യതകൾ ഒരുക്കുകയും ചെയ്യും. ഒമാൻ-ബഹ്‌റൈൻ സാമ്പത്തിക ബന്ധങ്ങളിലെ ഒരു പുതിയ അധ്യായമായി കരാർ മാറുമെന്നാണ് കരുതുന്നത്.
oman and bahrain have signed a landmark agreement to eliminate double taxation and prevent fiscal evasion. the deal aims to boost trade, investment, and economic cooperation between the two gulf nations, offering greater financial security for businesses and expatriates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന കൗമാരക്കാരൻ രോഗവിമുക്തനായി; ഈ തിരിച്ചുവരവ് അപൂർവമെന്ന് ആരോഗ്യമന്ത്രി
Kerala
• a day ago
വിമാന ടിക്കറ്റ് നിരക്കില്‍ കുറവില്ല: യുഎഇയില്‍ എത്താനാകാതെ പ്രവാസി വിദ്യാര്‍ഥികള്‍; ഹാജര്‍ പണി കൊടുക്കുമെന്ന് ആശങ്ക
uae
• a day ago
കേരള പൊലിസിന്റെ ക്രൂരമുഖം പുറത്ത്; യൂത്ത് കോൺഗ്രസ് നേതാവിനെ സ്‌റ്റേഷനിലിട്ട് സംഘം ചേർന്ന് തല്ലിച്ചതച്ച് കൊടുംക്രൂരത, ദൃശ്യങ്ങൾ പുറത്തെത്തിയത് നിയമപോരാട്ടത്തിനൊടുവിൽ
Kerala
• a day ago
റോബിൻ ബസിനെ വീണ്ടും പൂട്ടി; കോയമ്പത്തൂരിൽ കസ്റ്റഡിയിൽ, എന്നും വിവാദത്തിനൊപ്പം ഓടിയ റോബിൻ ബസ്
Kerala
• a day ago
ഗള്‍ഫിലും വില കുതിക്കുന്നു, സൗദിയില്‍ ഗ്രാമിന് 400 കടന്നു, എങ്കിലും പ്രവാസികള്‍ക്ക് ലാഭം; കേരളത്തിലെയും ഗള്‍ഫിലെയും സ്വര്‍ണവില ഒരു താരതമ്യം | Gold Price in GCC & Kerala
Kuwait
• a day ago
ഉച്ചസമയ ജോലി നിരോധനം; സഊദി മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പരിശോധനകളിൽ കണ്ടെത്തിയത് രണ്ടായിരത്തിലധികം നിയമലംഘനങ്ങൾ
Saudi-arabia
• a day ago
ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച് 54 വർഷങ്ങൾ; അത്തർ മണക്കുന്ന ഖത്തറിന്റെ അഞ്ചര പതിറ്റാണ്ട്
qatar
• a day ago
പാലക്കാട് സ്‌കൂളിലെ സ്ഫോടനം: ബിജെപി പ്രവർത്തകന്റെ വീട്ടിൽ പരിശോധന, സ്‌ഫോടക വസ്തുക്കളുടെ ശേഖരം കണ്ടെത്തി
Kerala
• a day ago
ഏഷ്യയിൽ ഒന്നാമനാവാൻ സഞ്ജു; തകർത്തടിച്ചാൽ കോഹ്‌ലിയും രോഹിത്തും ഒരുമിച്ച് വീഴും
Cricket
• a day ago
ലാന്‍ഡ് ചെയ്യുന്നതിനിടെ റണ്‍വേയ്ക്കു സമീപം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; കത്തിക്കരിഞ്ഞു നിലത്തു വീണ് യാത്രക്കാരന്‍
International
• a day ago
ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കോഴിക്കോട് കളക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala
• a day ago
കളിക്കളത്തിൽ അന്ന് ധോണി എന്നോട് വളരെയധികം ദേഷ്യപ്പെട്ട് സംസാരിച്ചു: ഇന്ത്യൻ സൂപ്പർതാരം
Cricket
• a day ago
ഇന്ത്യന്‍ രൂപയും മറ്റ് കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Indian Rupee Value Today
qatar
• a day ago
അബൂദബിയില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ച് വിസ് എയര്‍; ഇനി യാത്രക്കാര്‍ക്ക് ആശ്രയിക്കാവുന്ന മറ്റ് ബജറ്റ് എയര്‍ലൈനുകള്‍ ഇവ
uae
• a day ago
കൂറ്റന്‍ പാറ വീണത് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക്; രക്ഷപ്പെട്ടത് അദ്ഭുതകരമായി
National
• a day ago
ഗര്‍ഭിണിയായപ്പോള്‍ ലോണിന്റെ തിരിച്ചടവ് മുടങ്ങി; വീട് ജപ്തി ചെയ്തു, യുവതിയും കൈക്കുഞ്ഞും അമ്മയും പെരുവഴിയില്‍
Kerala
• a day ago
ഐ.എസ്.എല്ലിന് സുപ്രിംകോടതിയുടെ അനുമതി; മത്സരങ്ങൾ ഡിസംബറിൽ തന്നെ നടക്കും
Football
• a day ago
ത്രികക്ഷി 'സഖ്യ'ത്തിൽ ഇന്ത്യയും; അടിപതറി യു.എസ്
International
• a day ago
ഞെട്ടിപ്പിക്കുന്ന നീക്കം, സഞ്ജുവിന് കനത്ത തിരിച്ചടി; നിർണായക തീരുമാനമെടുത്ത് രാജസ്ഥാൻ
Cricket
• a day ago
കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പെട്ട ഭാര്യയെ രക്ഷിക്കാന്‍ ചാടിയ ഭര്‍ത്താവ് മുങ്ങി മരിച്ചു
Kerala
• a day ago
ഫിസിയോ തെറാപ്പി വിദ്യാര്‍ത്ഥിനി ആത്ഹമത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ പേരുടെ മൊഴിയെടുക്കാന്‍ പൊലീസ്; ഡിജിറ്റല്‍ തെളിവുകളും പരിശോധിക്കും
Kerala
• a day ago