HOME
DETAILS

'ബന്ധുക്കള്‍ കുടുംബം തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു'; സസ്‌പെന്‍ഷന് പിന്നാലെ ബിആര്‍എസില്‍ നിന്ന് രാജിവെച്ച് കെ. കവിത

  
September 03 2025 | 10:09 AM

relatives want to destroy the family k kavitha resigns from brs after suspension

ഹൈദരാബാദ്: പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതിന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവെച്ച് കെ. കവിത. പാർട്ടി വിരുദ്ധ പ്രവൃത്തികളുടെ പേരിൽ ഇക്കഴിഞ്ഞ ദിവസമാണ് കവിതയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തത്. 

അടുത്ത ബന്ധുക്കളായ ടി. ഹരീഷ് റാവുവും ജെ. സന്തോഷ് റാവുവും നടത്തിയ അഴിമതി കാരണം പിതാവ് തന്റെ പിതാവ് കെ. ചന്ദ്രശേഖർ റാവു (കെസിആർ) സിബിഐ അന്വേഷണം നേരിടുകയാണെന്ന് കവിത ആരോപിച്ചിരുന്നു.

“കെസിആറും കെടിആറും എന്റെ കുടുംബമാണ്, എന്റെ രക്തബന്ധത്തിൽപ്പെട്ടവർ. പക്ഷേ, ചിലർ അവരുടെ രാഷ്ട്രീയ-വ്യക്തിഗത നേട്ടങ്ങൾക്കായി ഞങ്ങളുടെ കുടുംബത്തെ തകർക്കാൻ ശ്രമിക്കുകയാണ്,” കവിത പറഞ്ഞു. ബിആർഎസിലെ നിക്ഷിപ്ത താൽപ്പര്യക്കാർ തന്റെ സസ്പെൻഷന് വേണ്ടി പിതാവിന് മേൽ സമ്മർദ്ദം ചെലുത്തിയതായും കവിത ആരോപിച്ചു. 

“ഈ നേതാക്കളുടെ യഥാർത്ഥ ഉദ്ദേശ്യമെന്താണെന്ന് പിതാവ് പരിശോധിക്കണം. അവർ ബിആർഎസ് കുടുംബത്തെ തകർത്തു,” കവിത കൂട്ടിച്ചേർത്തു.

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ബിആർഎസിലെ രാജ്യദ്രോഹികളുമായി ഒത്തുകളിച്ച് കുടുംബം നശിപ്പിക്കാൻ പദ്ധതിയിട്ടതായും കവിത ആരോപിച്ചു. ഹരീഷ് റാവുവും റെഡ്ഡിയും ഒരുമിച്ച് നടത്തിയ ഒരു വിമാന യാത്രയിലാണ് ഈ ഗൂഢാലോചന തയ്യാറാക്കിയെന്നും, കലേശ്വരം പദ്ധതിയിൽ ഹരീഷിനെതിരെ രേവന്ത് റെഡ്ഡി നടപടിയെടുത്തില്ലെന്നും കവിത പറഞ്ഞു.

തന്റെ പിതാവിനെയും സഹോദരൻ കെടിആറിനെയും തോൽപ്പിക്കാൻ ഹരീഷ് റാവു തെരഞ്ഞെടുപ്പിൽ പണം ചെലവഴിച്ചതായും കവിത ആരോപിച്ചു. “എനിക്കെതിരായ ഗൂഢാലോചനകളെക്കുറിച്ച് ഞാൻ കെടിആറിനോട് പറഞ്ഞു. പാർട്ടി എംഎൽസിയായ ഞാൻ പരാതിപ്പെട്ടിട്ടും അദ്ദേഹം നടപടിയെടുത്തില്ല. അണ്ണാ, നിങ്ങൾ എന്തെങ്കിലും ചെയ്തോ?” കവിത ചോദിച്ചു. കലേശ്വരം പദ്ധതിയിലെ അഴിമതിയിൽ ഹരീഷ് റാവുവും സന്തോഷ് റാവുവും ചേർന്ന് കെസിആറിനെ കുടുക്കിയെന്ന് നേരത്തേ കവിത ആരോപിച്ചിരുന്നു. 

k. kavitha resigned from the bharat rashtra samithi (brs) soon after being suspended from the party. kavitha said her relatives were trying to break up the family, sparking political debate in the state.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ നോട്ടീസ്

Kerala
  •  a day ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമം; പ്രതി അറസ്റ്റില്‍

Kerala
  •  a day ago
No Image

അങ്കമാലി സ്റ്റേഷനിലും പൊലിസിന്റെ അക്രമം: പരാതിയുമായി ഓട്ടോ ഡ്രൈവർ; കേരളത്തിൽ കസ്റ്റഡി അതിക്രമങ്ങൾ തുടരുന്നു

Kerala
  •  a day ago
No Image

ദുബൈയിലെ സ്വർണവിലയ്ക്ക് തീ പിടിയ്ക്കുന്നു 2026-ൽ ഔൺസിന് 5000 ഡോളർ കടക്കുമോ?

uae
  •  a day ago
No Image

വിജിലന്‍സിന്‍റെ മിന്നൽ റെയ്ഡ്; എക്‌സൈസ് ഇന്‍സ്‌പെക്ടറുടെ കാറില്‍ നിന്ന് വിദേശമദ്യവും, പണവും പിടികൂടി

Kerala
  •  a day ago
No Image

ദുബൈ വിമാനത്താവളത്തിലെ സുരക്ഷാസംവിധാനങ്ങളിൽ മാറ്റം; 2026 മുതൽ ബാഗിൽ നിന്ന് ലാപ്‌ടോപ്പും ദ്രാവകവും എടുക്കേണ്ട!

uae
  •  a day ago
No Image

നവജാത ശിശുവിനെ 4.5 ലക്ഷം രൂപയ്ക്ക് വിറ്റു; ദുര്‍ഗാവാഹിനി നേതാവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  a day ago
No Image

വിശ്വവിഖ്യാത ഇറ്റാലിയൻ ഫാഷൻ ഡിസൈനർ ജോർജിയോ അർമാനി അന്തരിച്ചു

International
  •  a day ago
No Image

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് ആകാശ വിസ്മയം; ആയിരം ഡ്രോണുകളുമായി ലൈറ്റ് ഷോ

Kerala
  •  a day ago
No Image

ഈ റോഡുകളിൽ വേഗത കുറച്ചാൽ പിഴ ഒടുക്കേണ്ടി വരും; മുന്നറിയിപ്പുമായി ദുബൈ പൊലിസ്

uae
  •  a day ago


No Image

ദുബൈയിൽ കനത്ത മഴയും കാറ്റും; ജാഗ്രതാ മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

uae
  •  a day ago
No Image

മണിപ്പൂരിൽ സമാധാനത്തിന്റെ പുതിയ അധ്യായം: ദേശീയപാത-2 വീണ്ടും തുറക്കാൻ സമ്മതിച്ച് കുക്കി-സോ ഗ്രൂപ്പുകൾ; ത്രികക്ഷി കരാറിൽ ഒപ്പുവെച്ചു

National
  •  a day ago
No Image

'ആയാ റാം ഗയാ റാം' രാഷ്ട്രീയത്തിന്റെ അപ്പലോസ്തൻ: നിതീഷ് കുമാറെന്ന പക്കാ സീസണൽ പൊളിറ്റീഷ്യൻ; അടിപതറുമോ രാഹുലിനും തേജസ്വിക്കും മുന്നിൽ? | In-Depth Story

National
  •  a day ago
No Image

'എല്ലാ കാലത്തേക്കും പിണറായി വിജയൻ ആയിരിക്കില്ല കേരളത്തിന്റെ മുഖ്യമന്ത്രി': സുജിത്തിനൊപ്പം പാർട്ടിയും കേരളത്തിലെ ജനാധിപത്യ വിശ്വാസികളും അടിയുറച്ച് നിൽക്കും; ഷാഫി പറമ്പിൽ എംപി

Kerala
  •  a day ago