
സമയം തീരുന്നു; എല്‍.ഐ.സിയില്‍ 841 അസിസ്റ്റന്റ് ഒഴിവുകള്‍; ഏതെങ്കിലും ഡിഗ്രി മതി

പൊതുമേഖല സ്ഥാപനമായ എൽഐസി (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ) കീഴിൽ ജോലി നേടാൻ അവസരം. വിവിധ തസ്തികകളിലേക്ക് നടക്കുന്ന അസിസ്റ്റന്റ് നിയമനങ്ങൾക്ക് സെപ്റ്റംബർ 8 വരെയാണ് അപേക്ഷിക്കാനാവുക. ഇന്ത്യയൊട്ടാകെ 841 ഒഴിവുകളാണുള്ളത്. താൽപര്യമുള്ളവർക്ക് എൽ ഐസി വെബ്‌സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ നൽകാം.
അവസാന തീയതി: സെപ്റ്റംബർ 8.
തസ്തികയും & ഒഴിവുകളും
എൽഐസിയിൽ അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എഎഒ), അസിസ്റ്റന്റ് എഞ്ചിനീയർ (എഇ) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകൾ 841.
അസിസ്റ്റന്റ് എൻജിനീയർ (എഇ): 81 ഒഴിവ് (സിവിൽ: 50, ഇലക്ട്രിക്കൽ: 31)
അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എഎഒ) ജനറലിസ്റ്റ്: 350
അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (എഎഒ) സ്‌പെഷ്യലിസ്റ്റ്: 410 (ചാർട്ടേഡ് അക്കൗണ്ടന്റ്: 30, കമ്പനി സെക്രട്ടറി: 10, ആക്ച്വറിയൽ: 30, ഇൻഷുറൻസ് സ്‌പെഷ്യലിസ്റ്റ്: 310, ലീഗൽ: 30)
പ്രായപരിധി
എഎഒ ജനറലിസ്റ്റ് = 21 വയസിനും 30 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
എഎഒ സ്‌പെഷ്യലിസ്റ്റ് = 32 വയസ് വരെയാണ് പ്രായപരിധി.
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ/ ഇലക്ട്രിക്കൽ) = 21 വയസ് മുതൽ 30 വയസ് വരെയാണ് പ്രായപരിധി.
യോഗ്യത
എഎഒ ജനറലിസ്റ്റ്
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി വിജയിച്ചിരിക്കണം.
എഎഒ സ്‌പെഷ്യലിസ്റ്റ്
സിഎ, കമ്പനി സെക്രട്ടറി, ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫെല്ലോഷിപ്പ് തുടങ്ങിയ പ്രൊഫഷണൽ ബിരുദം.
അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ/ ഇലക്ട്രിക്കൽ)
AICTE അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ/ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിടെക്/ ബിഇ യോഗ്യത വേണം.
3 വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, ഇന്റർവ്യൂ, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിങ്ങനെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. പ്രിലിമിനറി പരീക്ഷ, മെയിൻസ് പരീക്ഷ എന്നിവ നടക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർഥികൾ എൽഐസി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിച്ച് ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കരിയർ പേജിൽ നിന്ന് എഎഒ ജനറലിസ്റ്റ്, എഎഒ സ്‌പെഷ്യലിസ്റ്റ് റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുത്ത് അപേക്ഷ നൽകാം. അവസാന തീയതി സെപ്റ്റംബർ 8.
വെബ്‌സൈറ്റ്: https://licindia.in/
various assistant job vacancies in life insurance corporation lic qualification degree apply before september 08
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഞ്ജുവില്ലാതെ കിരീടം തൂക്കി; നിലവിലെ ചാമ്പ്യന്മാരെ തകർത്ത് നീല കടുവകളുടെ കിരീട വേട്ട
Cricket
• 2 hours ago
ഭൂകമ്പത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് യുഎഇയുടെ കൈത്താങ്ങ്; 31 ട്രക്കുകളിൽ സഹായം എത്തിച്ചു
uae
• 2 hours ago
സംവിധായകൻ സനൽകുമാർ ശശിധരനെ കേരള പൊലിസ് മുംബൈ വിമാനത്താവളത്തിൽ നിന്ന് കസ്റ്റഡിയിലെടുത്തു; നാളെ കൊച്ചിയിലെത്തിക്കും
Kerala
• 2 hours ago
സൗത്ത് കൊറിയയെ വീഴ്ത്തി; ഹോക്കി ഏഷ്യ കപ്പ് കിരീടം ഇന്ത്യക്ക്
Others
• 2 hours ago
എഫ്എം റേഡിയോയിൽ നിന്നെന്ന് വ്യാജ കോൾ; 43-കാരിക്ക് നഷ്ടമായത് 95,000 രൂപ; കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്
crime
• 2 hours ago
സഊദിയില്‍ വ്യാഴാഴ്ച വരെ കനത്ത മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യത; രാജ്യം അതീവ ജാഗ്രതയില്‍
uae
• 2 hours ago
യുഎഇയിൽ തൊഴിലവസരങ്ങൾ: ദുബൈയിൽ 19 പുതിയ ഹോട്ടലുകൾ കൂടി ആരംഭിക്കുന്നു; 7,500 പുതിയ ഒഴിവുകൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ടുകൾ | Dubai jobs
uae
• 3 hours ago
ട്രംപിന്റെ തീരുമാനങ്ങൾ പാളുന്നു; യുഎസ് സാമ്പത്തിക മാന്ദ്യത്തിന്റെ വക്കിൽ, മാർക്ക് സാൻഡിയുടെ മുന്നറിയിപ്പ്
International
• 3 hours ago
ടി-20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരം അവനാണ്: ദിനേശ് കാർത്തിക്
Cricket
• 3 hours ago
വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി വാങ്ങും; വിപഞ്ചിക കേസിൽ ഷാർജയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ ഒരുങ്ങി ക്രൈംബ്രാഞ്ച്
uae
• 4 hours ago
ബുംറയേക്കാൾ വേഗത്തിൽ ഒന്നാമനാവാം; സെഞ്ച്വറിയടിക്കാൻ ഒരുങ്ങി അർഷ്ദീപ് സിങ്
Cricket
• 4 hours ago
ഇന്ത്യയുടെ ജനാധിപത്യ ആത്മാവിനെ സംരക്ഷിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണ്; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എംപിമാരുടെ പിന്തുണ അഭ്യർത്ഥിച്ച് ബി സുദർശൻ റെഡ്ഡി
National
• 4 hours ago
ബസ് യാത്രക്കിടെ നാല് പവന്റെ മാല മോഷ്ടിച്ചു; പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ, സംഭവം തമിഴ്നാട്ടിൽ
crime
• 5 hours ago
സ്കൂളില്‍ വെച്ച് വിദ്യാര്‍ഥികള്‍ക്ക് മരുന്ന് കഴിക്കാന്‍ മുന്‍കൂര്‍ അനുമതി വേണം; പുതിയ നിയമവുമായി യുഎഇ
uae
• 5 hours ago
മുന്നിലുള്ളത് മിന്നൽ നേട്ടം; ധോണിയെ വീഴ്ത്തി ഏഷ്യ കപ്പിൽ ചരിത്രമെഴുതാൻ സഞ്ജു
Cricket
• 5 hours ago
'ഓക്സിജന്‍ വാങ്ങാൻ പണം വേണം', ബഹിരാകാശത്ത് കുടുങ്ങിയെന്ന് വ്യാജേന കാമുകൻ 80-കാരിയിൽ നിന്ന് തട്ടിയത് 6 ലക്ഷം
crime
• 6 hours ago
പെട്രോള്‍ ടാങ്കറുകള്‍ നിര്‍ദ്ദിഷ്ട ഏരിയകളില്‍ മാത്രം പാര്‍ക്ക് ചെയ്യണം; കര്‍ശന മുന്നറിപ്പുമായി അജ്മാന്
uae
• 6 hours ago
2026 ലോകകപ്പിൽ ഞാൻ കളിക്കില്ല, കാരണം അതാണ്: ലയണൽ മെസി
Football
• 6 hours ago
ഇതുവരെ സ്വന്തമാക്കിയ നേട്ടങ്ങളിൽ അവർ രണ്ട് പേരും തൃപ്തരല്ല: സുനിൽ ഛേത്രി
Cricket
• 5 hours ago
പാകിസ്താനിൽ ക്രിക്കറ്റ് മത്സരത്തിനിടെ ഭീകരാക്രമണം; മൈതാനത്ത് സ്ഫോടനം, ഒരാൾ കൊല്ലപ്പെട്ടു
International
• 5 hours ago
വിസ്മയിപ്പിക്കാൻ ആപ്പിൾ; യുഎഇയിൽ ഉള്ളവർക്ക് എങ്ങനെ ഐഫോൺ-17 പ്രഖ്യാപനം തത്സമയം കാണാം? | iPhone 17 launch
uae
• 5 hours ago