
അബൂദബിയിൽനിന്ന് കൊച്ചിയിലേക്ക് 255 ദിർഹം, റാസൽഖൈമയിൽനിന്ന് കോഴിക്കോട്ടേക്കും 255 ദിർഹം; എയർ അറേബ്യയുടെ ഓഫർ ഇന്ന് കൂടി

ഷാർജ: യു.എ.ഇയിലെ ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യ 149 ദിർഹമിൽ ആരംഭിക്കുന്ന വൺ വേ നിരക്കുകൾ വാഗ്ദാനം ചെയ്യുന്ന പരിമിത കാല ടിക്കറ്റ് വില്പന ഇന്ന് കൂടി. ഇതനുസരിച്ച് ലഭ്യമായ പ്രത്യേക നിരക്കുകൾ സെപ്റ്റംബർ 15നും നവംബർ 30നുമിടയിലുള്ള വിമാനങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ നേടാൻ യാത്രക്കാരെ അനുവദിക്കുന്നു. ഒമാനിലെ സലാല, മസ്‌കത്ത്; സഊദിയിലെ ദമ്മാം, റിയാദ്; കുവൈത്ത് സിറ്റി എന്നിവയുൾപ്പെടെ വിവിധ ലക്ഷ്യസ്ഥാനങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ മികച്ച അവസരമാണിതെന്നാണ് എയർ അറേബ്യ അധികൃതർ പറയുന്നത്.
ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലേക്കും പ്രത്യേക നിരക്കുകൾ ലഭ്യമാണ്. കിഴിവ് നിരക്കുകൾ പ്രയോജനപ്പെടുത്തുന്നതിന് യാത്രക്കാർ ഇന്ന് അവരുടെ വൺവേ ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതുണ്ട്.
നിരക്കുകൾ ലഭ്യമായതിനാൽ തന്നെ യാത്രക്കാരോട് വേഗത്തിൽ ബുക് ചെയ്യണമെന്ന് എയർ അറേബ്യ അഭ്യർത്ഥിച്ചു.
നീണ്ട വാരാന്ത്യം വരുന്നതിനാൽ, ചില യു.എ.ഇ നിവാസികൾ, പ്രത്യേകിച്ചും വേനൽക്കാലത്ത് യാത്ര ചെയ്തിട്ടില്ലാത്തവർക്ക് ഇതുമുഖേന പെട്ടെന്നുള്ള യാത്രകൾ ആസൂത്രണം ചെയ്യാനാകും.
നിരക്കുകൾ
ഷാർജ-ദമ്മാം: 199 ദിർഹം
ഷാർജ-മസ്കത്ത്: 199.
അബൂദബി-സലാല: 249.
അബൂദബി-കൊച്ചി: 255.
റാസൽഖൈമ-കോഴിക്കോട്: 255.
അബൂദബി-ചെന്നൈ: 255.
അബൂദബി-അഹമ്മദാബാദ്: 275.
അബൂദബി-കൊളംബോ: 275.
ഷാർജ-ധാക്ക: 475.
UAE budget airline Air Arabia is offering limited-time ticket sales starting at 149 dirhams one-way.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

400 കിലോഗ്രാം ആര്‍.ഡി.എക്‌സുമായി മുംബൈ നഗരത്തില്‍ 34 മനുഷ്യബോംബുകള്‍; ഭീഷണി സന്ദേശം, പിന്നാലെ സുരക്ഷ ശക്തമാക്കി പൊലിസ്
National
• 2 days ago
ദിർഹത്തിനെതിരെ വീണ്ടും തകർന്നടിഞ്ഞ് രൂപ; നാട്ടിലേക്ക് പണം അയക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കിത് ബെസ്റ്റ് ടൈം
uae
• 2 days ago
അനധികൃത മണ്ണെടുപ്പ് തടയാനെത്തിയ ഐ.പി.എസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി; വിവാദമായതിന് പിന്നാലെ ന്യായീകരണവുമായി ബി.ജെ.പി
National
• 2 days ago
വോട്ട്ചോരി പ്രചാരണം തിരിച്ചടിക്കുമെന്ന് ആശങ്ക, രാഹുലിന്റെ 'വോട്ടര്‍ അധികാര്‍ യാത്ര'ക്ക് പിന്നാലെ ബിഹാറില്‍ ഉന്നതതല യോഗം വിളിച്ച് അമിത് ഷാ
National
• 2 days ago
കണ്ണൂരില്‍ തലശ്ശേരി സ്വദേശിയായ സീനിയര്‍ സൂപ്രണ്ട് മഹേഷ് കൈകൂലി കേസില്‍ വിജിലന്‍സ് പിടിയില്‍
Kerala
• 2 days ago
തിരുവോണ ദിനത്തിൽ 'കൊലച്ചോറ് സമര'വുമായി യൂത്ത് കോൺഗ്രസ്; തൃശ്ശൂർ ഡിഐജി ഓഫീസിന് മുന്നിൽ പ്രതിഷേധം
Kerala
• 2 days ago
കുടുംബ വഴക്കിനെ തുടര്‍ന്ന് മല്ലപ്പള്ളിയില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കി
Kerala
• 2 days ago
പാലക്കാട് ആശുപത്രിയിലെത്തിയ രോഗിയോട് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍ ചോദിച്ചു; ഡോക്ടറെ കൈയേറ്റം ചെയ്തു രോഗിയുടെ ഭര്‍ത്താവ് - അറസ്റ്റ്
Kerala
• 2 days ago
ഓണത്തിന് റെക്കോര്‍ഡ് മദ്യവില്‍പ്പന; 10 ദിവസം കൊണ്ട് വിറ്റത് 826 കോടിയുടെ മദ്യം
Kerala
• 3 days ago
17,000 അടി ഉയരത്തില്‍ വച്ച് കൊറിയന്‍ ദമ്പതികളിലൊരാള്‍ക്ക് ഹൃദയാഘാതം; സാഹസികമായ രക്ഷാപ്രവര്‍ത്തനം നടത്തി സൈന്യം
National
• 3 days ago
'എല്ലാവര്ക്കും സന്തോഷവും സമൃദ്ധിയും നല്കട്ടെ'എന്ന് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
National
• 3 days ago
അമീബിക് മസ്തിഷ്ക ജ്വരം: രോഗാണു വാഹകരായി സെപ്റ്റിക് ടാങ്കുകളും?
Kerala
• 3 days ago
ഇന്ത്യക്ക് തീരുവ ചുമത്തിയത് ഉക്രൈനില്‍ സമാധാനത്തിന്; യു.എസ് സുപ്രിംകോടതിയില്‍ ട്രംപ് ഭരണകൂടം
International
• 3 days ago
ഹമാസിന്റെ വെടിനിര്‍ത്തല്‍ ആവശ്യം തള്ളി ഇസ്റാഈല്‍; സ്വതന്ത്ര ഭരണകൂടത്തിന് തയാര്‍, ലോക രാജ്യങ്ങള്‍ ഇടപെടണമെന്നും ഹമാസ്
International
• 3 days ago
ഓണാഘോഷം: കയറ്റുമതിയിൽ 25 ശതമാനം വർധന; കടൽ കടന്നത് 1323 ടൺ വിഭവങ്ങൾ
Kerala
• 3 days ago
പാലക്കാട് വീട്ടിലെ പൊട്ടിത്തെറിയില്‍ സഹോദരങ്ങള്‍ക്കു പരിക്കേറ്റ സംഭവം: പന്നിപ്പടക്കമെന്ന് പൊലീസ്
Kerala
• 3 days ago
300 ലിറ്ററിൽ തുടങ്ങി 30,000 ലെത്തിയ സുരേഷ് കുമാറിൻ്റെ പായസ പെരുമ
Kerala
• 3 days ago
ബംഗ്ലാദേശ് ജനിക്കും മുമ്പുള്ള രേഖകളുണ്ട്, എന്നിട്ടും സുനാലിയെയും കുടുംബത്തെയും നാടുകടത്തി; ആറുവയസുള്ള മകള്‍ ഉമ്മയെ കണ്ടിട്ട് ആഴ്ചകള്‍
National
• 3 days ago
വാഹനാപകട കേസുകളിൽ നഷ്ടപരിഹാരം: പ്രായപൂർത്തിയാകാത്തവരെ വരുമാനമില്ലാത്ത വ്യക്തിയായി കണക്കാക്കാനാകില്ല: സുപ്രിംകോടതി
National
• 3 days ago
യുവതിയുടെ നെഞ്ചിനുള്ളില്‍ കുടുങ്ങിയ ഗൈഡ് വയർ പുറത്തെടുക്കാന്‍ ശ്രീചിത്രയുടെ സഹായം തേടും; അടുത്തയാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം
Kerala
• 3 days ago
കുന്നംകുളം കസ്റ്റഡി മർദനം: കർശന നടപടി ഉണ്ടാകും; ഡിജിപി റവാഡാ ചന്ദ്രശേഖർ
Kerala
• 3 days ago