HOME
DETAILS

കുവൈത്തില്‍ എണ്ണവിലയില്‍ നേരിയ കുറവ്

  
September 07 2025 | 04:09 AM

Kuwait oil price down 18 cents to 7365 pb

കുവൈത്ത് സിറ്റി: കുവൈത്തില്‍ എണ്ണ വിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തി. കുവൈത്ത് പെട്രോളിയം കോര്‍പ്പറേഷന്‍ (Kuwait Petroleum Corporation, KPC) പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ ദിവസം വീപ്പ ഒന്നിന് 71.60 ഡോളറായിരുന്ന എണ്ണവില വെള്ളിയാഴ്ച 26 സെന്റ് കുറഞ്ഞ് 71.34 ഡോളറിലെത്തി. ആഗോള വിപണിയിലെ മാറ്റങ്ങളാണ് കുവൈത്തിലെ ഇന്ധന വിലയിലെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തല്‍.

ആഗോള വിപണികളില്‍ ബ്രെന്റ് ക്രൂഡ് 1.60 യുഎസ് ഡോളര്‍ കുറഞ്ഞ് 67.54 യുഎസ് ഡോളറിലെത്തിയപ്പോള്‍ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് 1.68 യുഎസ് ഡോളര്‍ കുറഞ്ഞ് 63.91 യുഎസ് ഡോളറിലും എത്തി.

The price of Kuwaiti oil dropped 26 cents to USD 71.34 per barrel (pb) on Friday, compared to USD 71.60 pb on Thursday. In global markets, Brent crude went down by USD 1.49 to USD 65.50 pb, and West Texas Intermediate also dropped USD 1.61 to USD 61.87 pb. (end)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാലഡില്‍ പോലും ഒരു ഉള്ളി കണ്ടെത്താനാവാത്ത ഒരു പ്രദേശം; ഇന്ത്യയില്‍ ഉള്ളി പൂര്‍ണമായും നിരോധിച്ച സിറ്റി ഏതെന്നറിയാമോ

National
  •  a day ago
No Image

ഗ്രഹണ നിസ്‌കാരം നിര്‍വ്വഹിക്കുക

Kerala
  •  a day ago
No Image

കോഴിക്കോട് മാനിപുരത്ത് ഒഴുക്കില്‍പെട്ട് കാണാതായ പത്തുവയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  a day ago
No Image

ചതയ ദിനാഘോഷത്തെ ചൊല്ലി ബി.ജെ.പിയില്‍ ഭിന്നത; ദേശീയ കൗണ്‍സില്‍ അംഗം കെ.എ ബാഹുലേയന്‍ പാര്‍ട്ടി വിട്ടു, നീക്കം ആഘോഷത്തിന്റെ ചുമതല ഒ.ബി.സി മോര്‍ച്ചക്ക് നല്‍കിയതില്‍ പ്രതിഷേധിച്ച്

Kerala
  •  a day ago
No Image

സ്‌കൂളുകള്‍...ടെന്റുകള്‍..വീടുകള്‍...ജനവാസമുള്ള ഇടങ്ങള്‍ നോക്കി ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍ 

International
  •  a day ago
No Image

പാലക്കാട്ടെ സ്‌ഫോടനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം

Kerala
  •  a day ago
No Image

ഡിസംബറോടെ 48 ഷോറൂമുകള്‍ കൂടി ആരംഭിക്കാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് 

uae
  •  a day ago
No Image

തീയതി അറിയും മുമ്പ് തന്നെ പോരാട്ടച്ചൂടിലേക്ക് ബിഹാര്‍; രാഹുലിന്റെ യാത്രാ വിജയത്തില്‍ ആത്മവിശ്വസത്തോടെ മഹാഗഡ്ബന്ധന്‍, ഭരണവിരുദ്ധ വികാരം ഭയന്ന് എന്‍.ഡി.എ

National
  •  a day ago
No Image

വീണ്ടും 'ഇടിമുറിക്കഥ'; ലോക്കപ്പില്‍ നേരിട്ട ക്രൂരമര്‍ദ്ദനം പങ്കുവെച്ച് എസ്.എഫ്.ഐ മുന്‍ നേതാവ്; ചെവിയുടെ ഡയഫ്രം അടിച്ച് പൊട്ടിച്ചു, കണ്ണിലും ദേഹത്തും മുളക് സ്‌പ്രേ

Kerala
  •  a day ago
No Image

സുരേഷ് ഗോപിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധിക്കുമെന്ന് സൂചന; ചായകുടിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി പൊലിസ്

Kerala
  •  a day ago