
ഭാര്യയുമായി തർക്കം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊന്നു; ഭർത്താവ് അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടി പുതൂരിൽ ഓണാഘോഷത്തിനിടെ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഒത്തുതീർപ്പിനെത്തിയ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയെ പൊലിസ് അറസ്റ്റ് ചെയ്തു. പുതൂർ ആനക്കല്ല് ഉന്നതിയിൽ താമസിക്കുന്ന ഈശ്വരൻ (35) ആണ് പിടിയിലായത്. ഓണത്തലേന്ന് ഉച്ചയ്ക്ക് 12 മണിയോടെ നടന്ന സംഭവത്തിൽ മണികണ്ഠൻ (24) ആണ് കൊല്ലപ്പെട്ടത്.
ആനക്കല്ല് ഉന്നതിയിലെ ഓണാഘോഷ വേളയിൽ ഈശ്വരനും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇവരുടെ പ്രശ്നം പരിഹരിക്കാൻ മണികണ്ഠൻ ഇടപെട്ടിരുന്നു. ഇതിൽ വൈരാഗ്യം വച്ചുപുലർത്തിയ ഈശ്വരൻ, മദ്യപിച്ച് അരിവാളുമായെത്തി, ഉന്നതിക്ക് മുന്നിലെ റോഡിൽ നിന്നിരുന്ന മണികണ്ഠനെ വെട്ടുകയായിരുന്നു. കഴുത്തിന് ഗുരുതരമായി വെട്ടേറ്റ മണികണ്ഠൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
സംഭവത്തിനു ശേഷം ഈശ്വരൻ വനത്തിലേക്ക് ഓടി രക്ഷപ്പെട്ടെങ്കിലും പുതൂർ പൊലിസ് നടത്തിയ തിരച്ചിലിൽ പിടിയിലായി. ഡിവൈഎസ്പി ആർ. അശോകന്റെ നേതൃത്വത്തിൽ പുതൂർ, അഗളി പൊലിസ് സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്. മണികണ്ഠന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
In Palakkad, during an Onam celebration, a dispute between Eeswaran (35) and his wife led to the brutal murder of Manikandan (24), who tried to mediate. Eeswaran, intoxicated and armed with a sickle, hacked Manikandan to death. He fled but was later arrested by Puthoor police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'മദനിയുടെ വാക്കുകള്‍ തെറ്റായി ഉദ്ധരിച്ചു' ഗ്യാന്‍വാപി, മഥുര ഈദ് ഗാഹ് മസ്ജിദ് വിഷയങ്ങളില്‍ ആര്‍.എസ്.എസുമായി ചര്‍ച്ചയെന്ന റിപ്പോര്‍ട്ട് തള്ളി ജംഇയ്യത്ത്
National
• 5 hours ago
ദുബൈ: ദി ബീച്ച് ജെബിആറിൽ ഇന്ന് (സെപ്റ്റംബർ 8) മുതൽ സാലിക് പെയ്ഡ് പാർക്കിംഗ് സംവിധാനം
uae
• 5 hours ago
ഏഴ് വർഷങ്ങൾക്ക് ശേഷം ഇതാദ്യം; അർജന്റീനക്ക് ശേഷം സ്പാനിഷ് ഹാട്രിക്കിൽ മുങ്ങി തുർക്കി
Cricket
• 5 hours ago
ബല്‍റാം രാജിവെച്ചിട്ടില്ല, ഇപ്പോഴും ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചെയര്‍മാന്‍; അദ്ദേഹത്തിനെതിരെ നടപടിയുമെടുത്തിട്ടില്ല; സി.പി.എമ്മിന്റെ കുത്സിത നീക്കങ്ങള്‍ തള്ളുന്നുവെന്ന് സണ്ണി ജോസഫ്
Kerala
• 5 hours ago
ഈ വിന്റർ സീസൺ ആഘോഷമാക്കാം; 12 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള വിമാനങ്ങളിൽ 30 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് എത്തിഹാദ് എയർവേയ്സ്.
uae
• 5 hours ago
വാൻ പേഴ്സിയെന്ന വൻമരം വീണു; ഓറഞ്ച് പടയുടെ ഒരേയൊരു രാജാവായി സൂപ്പർതാരം
Football
• 5 hours ago
'എന്റെ മകന്റെ ഒരു രോമത്തിനെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍ മിസ്റ്റര്‍ നെതന്യാഹൂ..ജീവിതത്തില്‍ സമാധാനം എന്തെന്ന് നിങ്ങള്‍ അറിയില്ല' ഗസ്സ സിറ്റി ആക്രമണത്തില്‍ പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധക്കടലായി ഇസ്‌റാഈല്‍ തെരുവുകള്‍
International
• 6 hours ago
ശരിയായ രീതിയിൽ മാലിന്യം കൊണ്ടുപോകാത്ത ട്രക്കുകൾക്കെതിരെ കർശന നടപടിയെടുക്കാൻ ബഹ്റൈൻ
bahrain
• 6 hours ago
അജ്മാനിൽ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങള്‍ അനുവദനീയമല്ലാത്ത പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്യുന്നത് നിരോധിക്കും; നടപടി അപകടസാധ്യതകൾ കുറയ്ക്കാൻ
uae
• 6 hours ago
965 പേരുടെ താമസവിലാസങ്ങൾ രേഖകളിൽ നിന്ന് നീക്കം ചെയ്ത് കുവൈത്ത് പിഎസിഐ
Kuwait
• 7 hours ago
സെലിബ്രിറ്റികൾക്കും, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും പരസ്യം നൽകാൻ ലൈസൻസ് നിർബന്ധമാക്കി കുവൈത്ത്
Kuwait
• 7 hours ago
അമീബിക് മസ്തിഷ്ക ജ്വരം: സംസ്ഥാനത്ത് വീണ്ടും മരണം, മരിച്ചത് വണ്ടൂര്‍ സ്വദേശി ശോഭന
Kerala
• 7 hours ago
കോഴിക്കോട് കുന്ദമംഗലത്തും പൊലിസ് മര്‍ദ്ദനം; ലാത്തികൊണ്ട് അടിച്ചു, ബൂട്ടിട്ട് ചവിട്ടി, പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും ആരോപണം
Kerala
• 8 hours ago
ഒരു മാസത്തിനുള്ളില്‍ 50 ലക്ഷം യാത്രക്കാര്‍; ചരിത്രം സൃഷ്ടിച്ച് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം
qatar
• 9 hours ago
ആംബുലന്‍സില്‍ കര്‍ണാടകയില്‍ നിന്ന് എംഡിഎംഎ കടത്തിവരുകയായിരുന്ന ഡ്രൈവര്‍ കണ്ണൂരില്‍ അറസ്റ്റില്‍
Kerala
• 9 hours ago
അപകടം അരികെ; 600 സർക്കാർ സ്കൂൾ കെട്ടിടങ്ങൾ അപകടാവസ്ഥയിലെന്ന് കണ്ടെത്തൽ
Kerala
• 10 hours ago
സി.സി.ടി.വി ദൃശ്യങ്ങൾ പൊലിസ് 'പൂഴ്ത്തി'; സുരക്ഷയുടെ പേരുപറഞ്ഞ് ദൃശ്യങ്ങൾ നൽകാതെ ഒത്തുകളി
Kerala
• 10 hours ago
ഓണം അവധി കഴിഞ്ഞു സ്കൂളുകൾ ഇന്നു തുറക്കും; 30% മാർക്ക് നേടാത്ത കുട്ടികൾക്ക് പ്രത്യേക ക്ലാസ്
Kerala
• 10 hours ago
സ്വപ്ന സാക്ഷാത്കാരത്തിന്റെ ആകാശത്ത് ഇര്ഫാന് പറന്നു; പൈലറ്റാകാന്‍ പിന്തുണയേകിയ വല്യുപ്പയുമായി
Kerala
• 9 hours ago
യാത്രക്കാരന് അപായച്ചങ്ങല വലിച്ചു; ട്രെയിന്‍ നിന്നുപോയത് വളപട്ടണം പാലത്തിനു മുകളില്‍; രക്ഷയായത് ടിക്കറ്റ് എക്സാമിനറുടെ സമയോചിത ഇടപെടല്‍
Kerala
• 9 hours ago
അവസാന 6 മാസത്തിനുള്ളില്‍ ദുബൈ പൊലിസ് കോള്‍ സെന്റര്‍ കൈകാര്യം ചെയ്തത് അഞ്ച് ലക്ഷത്തിലേറെ എന്‍ക്വയറികള്‍ | Dubai Police
uae
• 9 hours ago