HOME
DETAILS
MAL
സഞ്ചാരികള്‍ സൂക്ഷിക്കുക; മായാര്‍ പുഴയില്‍ മുതലകള്‍
backup
September 07 2016 | 19:09 PM
ഗൂഡല്ലൂര്‍: മുതുമല വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന മായാര്‍ പുഴയില്‍ മുതലകള്‍.
നിരവധി മുതലകളെയാണ് മസിനഗുഡി റോഡിലെ പാലത്തിന്റെ താഴ്ഭാഗത്തായി കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ഇതേത്തുടര്‍ന്ന് സഞ്ചാരികളടക്കമുള്ളവര്‍ പുഴയിലേക്ക് ഇറങ്ങരുതെന്ന് വനംവകുപ്പ് നിര്‍ദേശം നല്കി.
നിരോധനം മറികടന്ന് സഞ്ചാരികള്‍ പുഴയിലേക്ക് ഇറങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."