HOME
DETAILS

അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി ഖത്തർ; പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിച്ച 10 കെട്ടിടങ്ങൾ കണ്ടെത്തി

  
September 12 2025 | 07:09 AM

inspections conducted in family residential areas found 10 buildings that violated municipal regulations

ഖത്തർ: ഫാമിലി റെസിഡൻഷ്യൽ ഏരിയകളിൽ നടത്തിയ പരിശോധനയിൽ മുനിസിപ്പൽ ചട്ടങ്ങൾ ലംഘിക്കുന്ന 10 കെട്ടിടങ്ങൾ കണ്ടെത്തി. ഈ സാഹചര്യത്തിൽ അനധികൃത പാർട്ടീഷനുകൾക്കെതിരെ കർശന നടപടികളുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഖത്തർ. ദോഹ മുനിസിപ്പാലിറ്റി, ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ), ആഭ്യന്തര മന്ത്രാലയത്തിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗം എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ​ഗുരുതരമായ ലംഘനങ്ങൾ കണ്ടെത്തിയത്.

കുടുംബങ്ങൾക്ക് മാത്രം താമസിക്കാനുള്ള വില്ലകളിൽ അനധികൃത പാർട്ടീഷനുകളും തൊഴിലാളികളെ പാർപ്പിക്കൽ പോലുള്ള ക്രമക്കേടുകളും കണ്ടെത്തി. രാജ്യത്ത് കെട്ടിടങ്ങൾ നിയമവിരുദ്ധമായി പാർട്ടീഷൻ ചെയ്യുന്നതിനും ലൈസൻസ് ഇല്ലാതെ ഘടനാപരമായ മാറ്റങ്ങൾ വരുത്തുന്നതിനുമെതിരെ ദോഹ മുനിസിപ്പാലിറ്റി ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. നഗരത്തിന്റെ വാസ്തുവിദ്യാ സവിശേഷതകൾ സംരക്ഷിക്കുകയും താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഈ നടപടികളുടെ ലക്ഷ്യമെന്ന് അധികൃതർ വ്യക്തമാക്കി.

Inspections conducted in family residential areas found 10 buildings that violated municipal regulations.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാർട്ടിയിൽ "പിരിവ്" എന്ന പേരിൽ ലഭിക്കുന്നത് ഒരു ലക്ഷം രൂപ വരെ: കപ്പലണ്ടി വിറ്റ് നടന്ന എം.കെ. കണ്ണൻ ഇന്ന് കോടിപതി; സിപിഎം നേതാക്കൾക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദ സന്ദേശം പുറത്ത്

Kerala
  •  15 hours ago
No Image

ഉപരാഷ്ട്രപതിയായി സിപി രാധാകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്തു

National
  •  15 hours ago
No Image

റിയാദിൽ റെസിഡൻഷ്യൽ ഭൂമി വാങ്ങുന്നവർക്ക് ഇനി പുതിയ പ്ലാറ്റ്‌ഫോം

Saudi-arabia
  •  15 hours ago
No Image

വിജിൽ തിരോധാന കേസിൽ നിർണായക വഴിത്തിരിവ്; കോഴിക്കോട് സരോവരത്തെ ചതുപ്പിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തി

Kerala
  •  15 hours ago
No Image

മെസിയും റൊണാൾഡോയുമല്ല! ഫുട്ബോൾ കാണാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: ഗിൽ 

Cricket
  •  15 hours ago
No Image

വഴിക്കടവിൽ നിന്ന് ബാംഗ്ലൂരിലേക്ക് ബസ് സർവീസ്; ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതോടെ യാത്രക്കാർ പെരുവഴിയിൽ കഴിഞ്ഞത് അഞ്ച് മണിക്കൂറോളം

Kerala
  •  15 hours ago
No Image

ജീവപര്യന്തം തടവ്,  ഒരു കോടിരൂപ പിഴ...; രാജസ്ഥാന്‍ മതപരിവര്‍ത്തന നിരോധന നിയമത്തില്‍ കഠിന ശിക്ഷകള്‍; കടുത്ത വകുപ്പുകളും വിവാദവ്യവസ്ഥകളും 

National
  •  15 hours ago
No Image

ഐഫോൺ 17 എവിടെ നിന്ന് വാങ്ങുന്നതാണ് ലാഭം; ഇന്ത്യ, യുഎസ്, യുകെ, യുഎഇ എന്നിവിടങ്ങളിലെ വില വ്യത്യാസം അറിയാം

Tech
  •  15 hours ago
No Image

പാകിസ്താനെതിരെ സെഞ്ച്വറിയടിക്കാൻ അർഷദീപ് സിങ്; മുന്നിലുള്ളത് ഒറ്റ ഇന്ത്യക്കാരനുമില്ലാത്ത നേട്ടം

Cricket
  •  15 hours ago
No Image

യു.എന്‍ രക്ഷാസമിതിയില്‍ ഖത്തറിന് പൂര്‍ണ പിന്തുണ; ഇസ്‌റാഈലിന്റെ പേരെടുത്ത് പറയാതെ ആക്രമണത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍  

International
  •  16 hours ago