HOME
DETAILS
MAL
ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു
backup
September 07 2016 | 19:09 PM
ന്യൂയോര്‍ക്ക്: യു.എസ് ഓപണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചു. വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷയായ സാനിയ മിര്‍സ-ബാര്‍ബറ സ്‌ട്രൈക്കോവ സഖ്യം കരോലിന്‍ ഗാര്‍ഷ്യ-ക്രിസ്റ്റിന ലാദനോവിക്ക് സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 6-7, 1-6. ആദ്യ സെറ്റില്‍ ഇന്ത്യന്‍ ജോഡി പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പിന്നീട് നിറം മങ്ങി പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."