HOME
DETAILS
MAL
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ജെംസ്‌റ്റോണ്‍ ജ്വല്ലറി ഉല്‍സവം
backup
September 07 2016 | 20:09 PM
കോഴിക്കോട്: ഓണാഘോഷങ്ങള്‍ക്ക് വര്‍ണ്ണപ്പൊലിമയേകാന്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സില്‍ ജെംസ്‌റ്റോണ്‍ ആഭരണങ്ങളുടെ ഉത്സവം. റൂബി, എമറാള്‍ഡ് രത്‌നങ്ങള്‍ പതിച്ച സ്റ്റഡെഡ് ആഭരണങ്ങളുടെയും, അണ്‍ കട്ട് ഡയമണ്ട് ആഭരണങ്ങളുടെയും വിപുലമായ കളക്ഷനുകള്‍ ഈ ഉത്സവത്തോടനുബന്ധിച്ച് എല്ലാ ഷോറൂമുകളിലും ഒരുക്കിയിട്ടുണ്ട്. പാര്‍ട്ടി അവസരങ്ങളില്‍ അണിയാനുള്ള പുത്തന്‍ ഡിസൈനുകളില്‍ ആണ് ഈ ആഭരണ ശ്രേണി ഒരുക്കിയിരിക്കുന്നത്. ജെംസ്റ്റോണ്‍ ആഭരണങ്ങള്‍ക്ക് കേരളത്തിലെ ഉപഭോക്താക്കള്‍ക്കി ടയില്‍ വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യത കണക്കിലെടുത്താണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഫെസ്റ്റിവല്‍ ഈ ഉത്സവകാലത്ത് അവതരിപ്പിക്കുന്നത്.
ഓണം ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ ആഭരണങ്ങള്‍ക്കും, പണിക്കൂലിയില്‍ 50 വരെ കിഴിവും ഒരുക്കിയിട്ടുണ്ട്. സപ്തംബര്‍ 25 വരെയാണ് ആനുകൂല്യം ലഭ്യമാവുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."