
വിചിത്രം! കളിക്കളത്തിൽ വിജയിയെ തീരുമാനിച്ചത് 'ഈച്ച'; അമ്പരന്ന് കായിക ലോകം

ഗോൾഫിൽ നടന്ന ഒരു വിചിത്രമായ സംഭവമാണ് ഇപ്പോൾ കായിക ലോകത്ത് ശ്രദ്ധ നേടുന്നത്. യുഎസ്എയിൽ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ് ഗോൾഫ് ടൂർണമെന്റിൽ ഇംഗ്ലണ്ട് ഗോൾഫ് താരമായ ടോമി ഫ്ലീറ്റ്‌വുഡാണ് അത്ഭുതകരമായ സംഭവത്തിലൂടെ വിജയം കൈപ്പിടിയിലാക്കിയത്. മത്സരത്തിൽ ടോമി ഫ്ലീറ്റ്‌വുഡിനെ വിജയിപ്പിച്ചത് ഒരു ഈച്ചയാണെന്നുള്ളതാണ് ഏറെ ശ്രദ്ധേയമായത്.
ഇംഗ്ലീഷ് താരം താരം ബോൾ കൃത്യമായി ദ്വാരത്തിലേക്ക് വീഴ്ത്താനായി ഷോട്ട് എടുത്തു. എന്നാൽ ബോൾ ദ്വാരത്തിന്റെ വളരെ അടുത്തെത്തി നിൽക്കുകയായിരുന്നു. ബോൾ ദ്വാരത്തിലേക്ക് വീഴില്ലെന്ന് എല്ലാവരും ഉറച്ചു വിശ്വസിച്ചു. എന്നാൽ പിനീടാണ് ഈ അത്ഭുതകരമായ സംഭവം നടന്നത്.
കുറച്ചുനിമിഷം നിശ്ചലമായ പന്ത് പിന്നീട് ദ്വാരത്തിലേക്ക് വീഴുകയായിരുന്നു. ഈച്ച പന്തിന്റെ മുകളിലൂടെ പറന്നപ്പോൾ ബോൾ പതുക്കെ ദ്വാരത്തിലേക്ക് വീണു. ഇതിന്റെ റീപ്ലേ പരിശോധിച്ചപ്പോഴാണ് ഇത് വ്യക്തമായത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ഗോൾഫിന്റെ ഒഫീഷ്യൽ നിയമപ്രകാരം ഒരു പന്ത് ദ്വാരത്തിന്റെ എത്തി അത് സ്വാഭാവികമായി വീഴുന്നുണ്ടോ എന്ന് നോക്കാനായി ഏകദേശം 10 സെക്കന്റ് സമയമാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ പന്ത് നിശ്ചലമായതിന് ശേഷവും ഈച്ച വന്നതിന് ശേഷവും 10 സെക്കൻഡ് മുമ്പ് തന്നെ ബോൾ ദ്വാരത്തിലേക്ക് വീഴുകയായിരുന്നു. ഇതോടെ ടോമി ടൂർണമെന്റിൽ വലിയ നേട്ടമാണ് സ്വന്തമാക്കിയത്. ടൂർണമെന്റിൽ നാലാം സ്ഥാനത്താണ് ഇംഗ്ലീഷ് താരം ഫിനിഷ് ചെയ്തത്.
A strange incident in golf is currently gaining attention in the sports world. English golfer Tommy Fleetwood achieved victory in the BMW Championship golf tournament in the USA through a miraculous event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കസ്റ്റഡി മര്‍ദ്ദനം നിയമസഭ ചര്‍ച്ച ചെയ്യും; അടിയന്തരപ്രമേയത്തിന് അനുമതി, 2 മണിക്കൂര്‍ ചര്‍ച്ച
Kerala
• 2 hours ago
ആഗോള അയ്യപ്പ സംഗമത്തിന് ശീതീകരിച്ച പന്തല്‍, ചെലവ് 1.85 കോടി രൂപ; പ്രതിനിധികളുടെ എണ്ണം ചുരുക്കി
Kerala
• 2 hours ago
സമസ്ത നൂറാം വാര്‍ഷികം; ശംസുല്‍ ഉലമാ ദേശീയ സെമിനാര്‍ സംഘടിപ്പിക്കുന്നു
organization
• 2 hours ago
തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല
Kerala
• 3 hours ago
വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും
National
• 4 hours ago
തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം
uae
• 4 hours ago
ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി
uae
• 4 hours ago
ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം; സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി
Kerala
• 4 hours ago
ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും
National
• 5 hours ago
മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു
National
• 6 hours ago
അമീബിക് മസ്തിഷ്ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു
Kerala
• 13 hours ago
ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം
Kerala
• 14 hours ago
'ഹമാസിനെ ഇല്ലാതാക്കണം, ഖത്തറിനെതിരായ ആക്രമണത്തിന്റെ പേരില്‍ ഇസ്റാഈലുമായുള്ള ബന്ധത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല'; യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ
International
• 14 hours ago
കോഴിക്കോട് നാടൻ തോക്ക് നിർമ്മാണത്തിനിടെ മധ്യവയസ്കൻ പൊലിസ് പിടിയിൽ
Kerala
• 15 hours ago
യുഎഇയിലെ ഉച്ചവിശ്രമ നിയമം; 99% സ്ഥാപനങ്ങളും പുറം ജോലി നിരോധനം പാലിച്ചെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം
uae
• 15 hours ago
വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പൊലിസിനെതിരെ രൂക്ഷ വിമർശനവുമായി ആർജെഡി, ‘തെളിവ് നൽകിയിട്ടും അനാസ്ഥ, അറസ്റ്റിൽ നിസംഗത’
crime
• 16 hours ago
'ബീഡി-ബിഹാര്‍'; കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ പോസ്റ്റ് രാഷ്ട്രീയ ആയുധമാക്കി ബിജെപി; ആര്‍ജെഡിയും, കോണ്‍ഗ്രസും ബിഹാറിനെ അപമാനിക്കുകയാണെന്ന് മോദി
National
• 16 hours ago
ഫെയ്സ്ബുക്ക് പ്രണയം ദാരുണാന്ത്യത്തിൽ: വിവാഹത്തിന് നിർബന്ധിക്കാൻ 600 കി.മീ. യാത്ര ചെയ്ത യുവതിയെ കാമുകൻ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ച് കൊന്നു
crime
• 16 hours ago
കോഴിക്കോട് അനൗൺസ്മെന്റിനിടെ ജീപ്പ് മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്
Kerala
• 15 hours ago
'നെതന്യാഹുവിന്റേത് പാഴ്ക്കിനാവ്, ഇസ്റാഈല്‍ ദോഹയില്‍ ആക്രമണം നടത്തിയത് ഗസ്സയിലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ തടസ്സപ്പെടുത്താന്‍'; അടിയന്തര അറബ്-ഇസ്ലാമിക ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍
International
• 15 hours ago
ട്രിപ്പിനോടൊപ്പം ട്രൂപ്പും; കെഎസ്ആര്‍ടിസി വക സ്വന്തം ഗാനമേള ടീം; പദ്ധതി പ്രഖ്യാപിച്ച് ഗതാഗത മന്ത്രി
Kerala
• 15 hours ago