HOME
DETAILS
MAL
സാമൂഹ്യദ്രോഹികളുടെ ശല്യം
backup
September 08 2016 | 00:09 AM
പുത്തനത്താണി: ആതവനാട് മാട്ടുമ്മല്‍-അയ്യപ്പനോവ് മേഖലകളില്‍ സാമൂഹ്യദ്രോഹികളുടെ ശല്യം വ്യാപകമായതായി പരാതി.
മാട്ടുമ്മല്‍ ഹയര്‍സെക്കന്‍ഡണ്ടറി സ്‌കൂള്‍ മുതല്‍ അയ്യപ്പനോവ്, കാട്ടിലങ്ങാടി ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് മേഖലകളിലാണ് ശല്യം. കഞ്ചാവ്, മയക്കുമരുന്ന് ലോബികളുടെ കടന്നുകയറ്റം ഈ മേഖലകളില്‍ വ്യാപകമായതാണ് ആക്ഷേപമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."