HOME
DETAILS

രജിസ്റ്റർ ചെയ്ത തൊഴിൽ കരാറില്ലാത്ത പ്രവാസികൾക്ക് ജോലി മാറുന്നതിന് ഇളവ്; ഉത്തരവുമായി ഒമാൻ തൊഴിൽ മന്ത്രാലയം

  
October 01 2025 | 16:10 PM

oman ministry of labour introduces new rules for expatriate workers

മസ്കത്ത്: വർക്ക് പെർമിറ്റ് പുതുക്കിയതിന് ശേഷം തൊഴിലുടമകൾ സാധുവായ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്തില്ലെങ്കിൽ പ്രവാസി തൊഴിലാളികൾക്ക് ജോലി മാറാൻ കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചിരിക്കുകയാണ് ഒമാൻ തൊഴിൽ മന്ത്രാലയം. 'അറേബ്യൻ സ്റ്റോറീസ്' ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 

വർക്ക് പെർമിറ്റ് പുതുക്കുമ്പോൾ കരാർ സിസ്റ്റത്തിൽ അപ്‌ലോഡ് ചെയ്യാത്തപക്ഷം, 30 ദിവസത്തിന് ശേഷം തൊഴിലാളിക്ക് സ്വയം പുതിയ തൊഴിലുടമയിലേക്ക് സേവനം മാറ്റാനുള്ള അവകാശം ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. വ്യക്തികൾക്കും ബിസിനസുകൾക്കും നൽകിയ നോട്ടിസിലാണ് മന്ത്രലയം ഇക്കാര്യം വ്യക്തമാക്കിയത്. 

തൊഴിൽ വിപണിയിലെ സുതാര്യത ഉറപ്പാക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. തൊഴിലാളികളെ നഷ്ടപ്പെടാതിരിക്കാനും ഒമാന്റെ വിശാലമായ തൊഴിൽ പരിഷ്കരണങ്ങളെ പിന്തുണയ്ക്കാനും തൊഴിലുടമകൾ കരാർ രജിസ്ട്രേഷൻ പാലിക്കണമെന്ന് മന്ത്രാലയം ഓർമ്മിപ്പിച്ചു.

The Oman Ministry of Labour has issued new regulations granting expatriate workers more freedom to change jobs if employers fail to register valid employment contracts after renewing work permits. This move aims to protect workers' rights and ensure compliance with labor laws. Key aspects of the new law include



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആത്മീയ സൗഖ്യത്തിനായി ഹോളണ്ടിൽ നിന്നെത്തിയ യുവതിയെ വഞ്ചിച്ച് വിവാഹം, ബലാത്സംഗം; ഒരു ലക്ഷം യൂറോ തട്ടിയ യുവാവിനും,അമ്മക്കും കഠിന തടവ്

crime
  •  10 hours ago
No Image

'കേരളത്തെ മതപരമായി വിഭജിച്ച 'തീവ്രവാദികളുടെ അപ്പസ്‌തോലന്‍' എന്ന നിലയ്ക്കാണ്  ചരിത്രത്തില്‍ പിണറായി വിജയന്റെ പേര് രേഖപ്പെടുത്തേണ്ടത്' താരാ ടോജോ അലക്‌സ്

Kerala
  •  11 hours ago
No Image

സർക്കാർ ആശുപത്രികളിലൂടെ വിതരണം ചെയ്ത ചുമയ്ക്കുള്ള മരുന്ന് കഴിച്ച് രണ്ട് കുട്ടികൾ മരിച്ചു; 22 ബാച്ചുകൾക്ക് നിരോധനം, അന്വേഷണം ശക്തമാക്കി സർക്കാർ

National
  •  11 hours ago
No Image

ഉത്തര്‍പ്രദേശിലെ സംഭലില്‍ മുസ്‌ലിം പള്ളിക്ക് നേരെ വീണ്ടും ബുള്‍ഡോസര്‍ ആക്ഷന്‍;  അനധികൃതമെന്ന് വിശദീകരണം 

National
  •  12 hours ago
No Image

നവരാത്രി ആഘോഷത്തിനായി നേരത്തെ പോകണമെന്ന് ആവശ്യപ്പെട്ടത് പ്രകോപനം; ജോലിക്കാരെ കൊന്ന് കുടുംബത്തോടൊപ്പം വീടിന് തീയിട്ട് ജീവനൊടുക്കി 45-കാരൻ

crime
  •  12 hours ago
No Image

ശവപ്പെട്ടിയിൽ വരെ റൊണാൾഡോയെ തിരഞ്ഞെടുക്കും; അവൻ മെസ്സിയെക്കാൾ ഗോൾ മെഷീനാണെന്ന് അഡെബയോർ

Football
  •  12 hours ago
No Image

പാക് അധിനിവേശ കശ്മീരിൽ അണയാത്ത പ്രതിഷേധം; മരണസംഖ്യ 9-ന് മുകളിൽ, ഇന്ത്യയെ പഴിച്ച് പാകിസ്ഥാൻ ശ്രദ്ധ തിരിക്കാൻ ശ്രമം

International
  •  12 hours ago
No Image

സർക്കാർ ജോലി നഷ്ടപ്പെടുമെന്ന ഭയത്തിൽ നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനും ഭാര്യയും

crime
  •  13 hours ago
No Image

സുമുദ് ഫ്ലോട്ടില്ലക്ക് നേരെ അതിക്രമം: മുഴുവന്‍ ഇസ്‌റാഈലി നയതന്ത്രജ്ഞരേയും പുറത്താക്കാന്‍ കൊളംബിയ

International
  •  13 hours ago
No Image

കപട ഭക്തന്മാരുടെ കൈയില്‍ ദേവസ്വം ബോര്‍ഡ് ഉള്ളതാണ് ദുരന്തം; സ്വര്‍ണപ്പാളി വിവാദത്തില്‍ വേണ്ടിവന്നാല്‍ സമരം ചെയ്യുമെന്നും കെ മുരളീധരന്‍

Kerala
  •  14 hours ago