HOME
DETAILS

ഖോര്‍ഫക്കാനില്‍ വാഹനാപകടം; യുവാവിനും എഴ് മാസം പ്രായമുള്ള കുഞ്ഞിനും ദാരുണാന്ത്യം

  
Web Desk
October 07, 2025 | 1:50 PM

tragic khor fakkan car crash kills young man and 7-month-old infant

അബൂദബി: തിങ്കളാഴ്ച വൈകുന്നേരം ഖോർഫക്കാനിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരു ഇമാറാത്തി പൗരനും ഏഴ് മാസം പ്രായമുള്ള ഇയാളുടെ മകനും മരിച്ചു. അപകടം സംഭവിച്ച് ഒരു ദിവസത്തിന് ശേഷം ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. അതേസമയം യുവാവിന്റെ ഭാര്യയുടെ നില ഗുരുതരമല്ല. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്.

കുടുംബം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന എല്ലാവർക്കും ​ഗുരുതരമായി പരുക്കേറ്റതായി അധികൃതർ പറഞ്ഞു. മറ്റേ വാഹനത്തിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് വിവരം. അടിയന്തര രക്ഷാ സംഘം ഉടനടി സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. അപകടകാരണം കണ്ടെത്താൻ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

heartbreaking accident in khor fakkan, uae, results in deaths of a young man and a 7-month-old baby. get details on the incident, investigations, and safety tips for gulf expats amid rising concerns.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഇൻ്റർനാഷണൽ അക്കാദമിക് സിറ്റിയിൽ പെയ്ഡ് പാർക്കിം​ഗ് അവതരിപ്പിച്ച് പാർക്കിൻ

uae
  •  6 days ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌കജ്വരം; കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ചത് ലക്ഷദ്വീപ് സ്വദേശിക്ക്

Kerala
  •  6 days ago
No Image

ഫിഫ അറബ് കപ്പ് ഖത്തർ 2025: ആവേശത്തിൽ ഖത്തർ; പന്തുരുളാൻ ഇനി ഒരു മാസം

qatar
  •  6 days ago
No Image

കോഹ്‌ലിയുടെ ലോക റെക്കോർഡ് തകർന്നുവീണു; ചരിത്രം സൃഷ്ടിച്ച് സൂപ്പർതാരം

Cricket
  •  6 days ago
No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  6 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  6 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  6 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  6 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  6 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  6 days ago