
ഷാർജ ബുക്ക് ഫെയർ നവംബർ 5 മുതൽ 16 വരെ; സന്ദർശകരെ കാത്തിരിക്കുന്നത് നിരവധി പുത്തൻ ആകർഷണങ്ങൾ

ഷാർജ: 44-ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള (SIBF) ഈ വർഷം പുതുമയാർന്ന അനുഭവങ്ങളുമായാണ് എത്തുന്നത്. നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിലാണ് ബുക്ക് ഫെയർ നടക്കുന്നത്. ഈ വർഷത്തെ ബുക്ക് ഫെയറിൽ 1,200-ലധികം പ്രവർത്തനങ്ങളും 66 രാജ്യങ്ങളിൽ നിന്നുള്ള 250 അതിഥികളും പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചിട്ടുള്ളത്.
എല്ലാ പ്രായക്കാർക്കും പുതിയ അനുഭവങ്ങൾ
SIBF-ന്റെ ജനറൽ കോ-ഓർഡിനേറ്റർ ഖൗല അൽ മുജൈനി, ഖലീജ് ടൈംസിനോട് വ്യക്തമാക്കിയത് അനുസരിച്ച്, ഈ പതിപ്പ് ഏറ്റവും സവിശേഷമായ ഒന്നായിരിക്കും. പതിവുപോലെ, ഞങ്ങൾ സാംസ്കാരിക ചർച്ചകൾ, കുട്ടികൾക്കായുള്ള വര്‍ക്‌ഷോപ്പുകള്‍, പാചക പ്രദർശനങ്ങൾ, പ്രൊഫഷണൽ സെഷനുകൾ എന്നിവ സംഘടിപ്പിക്കുന്നു. എന്നാൽ ഈ വർഷം, പുരാവസ്തുശാസ്ത്രം, ഗണിതം, ഭൗതികശാസ്ത്രം, ശാസ്ത്രം തുടങ്ങിയ പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തി, കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിച്ചേരാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്, അദ്ദേഹം പറഞ്ഞു. സാഹിത്യത്തെ ചലനാത്മകവും എല്ലാവർക്കും ഉൾക്കൊള്ളുന്നതുമാക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കവിതാ ഫാർമസി
മേളയിലെ മികച്ച ആശയങ്ങളിലൊന്നാണ് യുകെയിൽ നിന്നുള്ള ‘കവിതാ ഫാർമസി’. വായനക്കാരന്റെ മാനസികാവസ്ഥക്ക് അനുയോജ്യമായ കവിതകളോ വരികളോ നിർദ്ദേശിക്കുന്ന ഒരു സ്റ്റോറാണിത്.
ഡിറ്റക്ടീവ്
സന്ദർശകർ ഡിറ്റക്ടീവായി മാറുന്ന ഒരു ഇന്ററാക്ടീവ് നാടകമാണ് മറ്റൊരു പ്രധാന ആകർഷണം. ഇത് ഒരു നിധിവേട്ടയല്ല. പ്രേക്ഷകർ പുസ്തകം വായിക്കുകയും സൂചനകൾ പിന്തുടരുകയും ഒരു അന്വേഷകനെപ്പോലെ ചിന്തിച്ച് പസിൽ പരിഹരിക്കുകയും വേണം. സാഹിത്യത്തെയും പങ്കാളിത്തത്തെയും സർഗാത്മകമായി സമന്വയിപ്പിക്കുന്ന ഒരു മാർഗമാണിത്,” അൽ മുജൈനി പറഞ്ഞു.
The 44th Sharjah International Book Fair (SIBF) is coming up with a new experience this year. The book fair will be held at the Sharjah Expo Centre from November 5 to 16.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

യുഡിഎസ്എഫ്- എസ്എഫ്ഐ സംഘർഷം: പൊലിസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പേരാമ്പ്രയിൽ നാളെ ഹർത്താലിന് ആഹ്വാനം
Kerala
• 15 hours ago
രണ്ട് ദിവസത്തെ ദുരിതത്തിന് അറുതി: കോഴിക്കോട് മെഡിക്കൽ കോളേജിലെ ജലക്ഷാമത്തിന് ഒടുവിൽ പരിഹാരം
Kerala
• 15 hours ago
മയക്കുമരുന്നിനെതിരായ പോരാട്ടം കടുപ്പിച്ച് കുവൈത്ത്; ആഭ്യന്തര മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥർ പിടിയിൽ
Kuwait
• 16 hours ago
ഗതാഗത കുരുക്കിന് പരിഹാരം: കോഴിക്കോട് സിറ്റി റോഡിന്റെ പനാത്ത് താഴം - നേതാജി നഗർ ഭാഗത്ത് എലിവേറ്റഡ് ഹൈവേ നിർമാണത്തിന് കേന്ദ്ര അനുമതി; സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട ഫണ്ട് ഉടൻ നൽകും
National
• 16 hours ago
ഇസ്റാഈൽ ജയിലിൽ ഫലസ്തീൻ യുവാവിന് ദാരുണാന്ത്യം; മരണം ജയിലിലെ മോശം സാഹചര്യങ്ങൾ മൂലമെന്ന് റിപ്പോർട്ട്
International
• 17 hours ago
ചാരിറ്റിയുടെ മറവിൽ ലക്ഷങ്ങൾ തട്ടിയ പാസ്റ്റർ അറസ്റ്റിൽ; പിടിയിലായത് യുവതിയുമായി ഒളിവിൽ കഴിഞ്ഞുകൊണ്ടിരിക്കുമ്പോൾ
crime
• 17 hours ago
സഊദി അറേബ്യയിലൂടെ കാൽനടയായി 2,300 കിലോമീറ്റർ ചരിത്ര യാത്ര നടത്തി ബ്രിട്ടീഷ് പര്യവേക്ഷക
Saudi-arabia
• 18 hours ago
'യുഎൻ സുരക്ഷാ കൗൺസിലിൽ ഇന്ത്യയ്ക്ക് അർഹമായ സ്ഥാനം ലഭിക്കണം'; ബ്രിട്ടീഷ് പ്രധാനമന്ത്രി
National
• 18 hours ago
കാലിഫോർണിയയിൽ കോവിഡ്-19 ഭീതി: സൊനോമ കൗണ്ടിയിൽ മാസ്‌ക് നിർബന്ധമാക്കി ഉത്തരവ്
International
• 18 hours ago
കോഴിക്കോട് മാല മോഷ്ടിച്ചെന്നാരോപിച്ച് ഇതര സംസ്ഥാന തൊഴിലാളിക്ക് ക്രൂര മർദനം: പൊലിസിനും നാട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്
Kerala
• 18 hours ago
കോഴിക്കോട് 10-ാം ക്ലാസ് വിദ്യാർത്ഥിനി ലൈംഗിക പീഡനത്തിന് ഇരയായ സംഭവം; സ്വകാര്യ ബസ് ജീവനക്കാരടക്കം അഞ്ചുപേർ അറസ്റ്റിൽ
crime
• 18 hours ago
ഭാര്യയ്ക്കും കുഞ്ഞിനുമൊപ്പം സഞ്ചരിക്കുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ടയറും സ്റ്റിയറിംഗും വേർപെട്ട് അപകടം; ഷോറൂമിന് മുന്നിൽ സ്കൂട്ടർ കത്തിച്ച് യുവാവിന്റെ പ്രതിഷേധം
auto-mobile
• 19 hours ago
ഏഷ്യ കപ്പ് യോഗ്യത; പത്തുപേരായി ചുരുങ്ങിയിട്ടും പോരാടി ഇന്ത്യ; ലാസ്റ്റ് മിനിറ്റ് ഗോളിൽ ത്രസിപ്പിക്കുന്ന സമനില
Football
• 19 hours ago
ഒമാനിൽ വാഹനാപകടത്തിൽ എട്ട് മരണം; രണ്ട് പേർക്ക് പരുക്ക്
oman
• 19 hours ago
സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ ടൂറിസ്റ്റ് വാലറ്റ് പരീക്ഷണം ആരംഭിക്കുന്നു
uae
• 20 hours ago
കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടുത്തം; തീയണക്കാൻ ശ്രമം തുടരുന്നു
Kerala
• 20 hours ago
'സ്പീക്കറും സർക്കാരും ചേർന്നുള്ള ഗൂഢാലോചന'; സസ്പെന്ഡ് ചെയ്ത എംഎൽഎമാരെ ജനങ്ങൾ മാലയിട്ട് സ്വീകരിക്കും- വി.ഡി.സതീശൻ
Kerala
• 21 hours ago
മാളിലെ കളിസ്ഥലത്ത് വെച്ച് രണ്ടുവയസ്സുകാരനെ ആക്രമിച്ചു; യൂറോപ്യൻ പൗരന് 1000 ദിർഹം പിഴ ചുമത്തി കോടതി
uae
• 21 hours ago
2026 ലോകകപ്പിന് മുമ്പ് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് വെളിപ്പെടുത്തി പോർച്ചുഗൽ പരിശീലകൻ
Football
• 19 hours ago
ഇന്തോനേഷ്യയെ തകർത്ത് സഊദി അറേബ്യ; 2026 ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികെ
Saudi-arabia
• 19 hours ago
തളിപ്പറമ്പ് തീപിടുത്തം: ഷോപ്പിംഗ് കോംപ്ലക്സിന്റെ മൂന്ന് നിലകളിലേക്കും തീ പടർന്നു; തീ അണയ്ക്കാൻ ശ്രമം തുടരുന്നു
Kerala
• 20 hours ago