HOME
DETAILS

കാലാവധി കഴിഞ്ഞ ലൈസൻസുപയോ​ഗിച്ച് വാഹനമോടിച്ചു, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാടുകൾ വരുത്തി; ഏഷ്യൻ പൗരന് 10000 ദിർഹം പിഴയിട്ട് ദുബൈ കോടതി

  
October 11, 2025 | 10:00 AM

dubai court fines asian driver dh10000 for traffic violations

ദുബൈ: കാലാവധി കഴിഞ്ഞ ലൈസൻസുപയോ​ഗിച്ച് വാഹനമോടിക്കുകയും അപകടമുണ്ടാക്കുകയും ചെയ്ത ഏഷ്യൻ പൗരന് ദുബൈ ക്രിമിനൽ കോടതി 10,000 ദിർഹം പിഴ ചുമത്തിയതായി എമറാത്ത് അൽ യൗം റിപ്പോർട്ട് ചെയ്തു. പൊതുസുരക്ഷയെ അപകടപ്പെടുത്തിയതിനും, മറ്റുള്ളവരുടെ സ്വത്തുക്കൾക്ക് കേടുപാട് വരുത്തിയതിനും, കാലാവധി കഴിഞ്ഞ ലൈസൻസോടെ വാഹനം ഓടിച്ചതിനും ഇയാൾ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൂടാതെ, മൂന്ന് മാസത്തേക്ക് ഇയാളുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. 

കേസിന്റെ വിശദാംശങ്ങൾ ഇങ്ങനെയാണ്. കാലാവധി കഴിഞ്ഞ ലൈസൻസുപയോ​ഗിച്ച് വാഹനം ഓടിക്കുകയായിരുന്നു പ്രതി. പെട്ടെന്ന് വലത്തേക്ക് തിരിച്ചപ്പോൾ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു. ഈ അപകടത്തിൽ ഇന്ത്യൻ പൗരന്മാരായ ഒരു പുരുഷനും രണ്ട് സ്ത്രീകൾക്കും പരുക്കേറ്റു. കൂടാതെ രണ്ട് വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

ഡ്രൈവറുടെ അശ്രദ്ധയും ലൈസൻസ് പുതുക്കാത്തതും ട്രാഫിക് നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണ്. ഇത് പൊതുസുരക്ഷയ്ക്ക് ഭീഷണിയുയർത്തുമെന്നും കോടതി നിരീക്ഷിച്ചു. 

 A Dubai court has fined an Asian driver Dh10,000 for driving with an expired license and causing an accident that damaged others' property, posing a risk to public safety. The court found the driver guilty of multiple traffic violations



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭീമ കൊറേഗാവ് കേസ്: ഡല്‍ഹി സര്‍വ്വകലാശാല മുന്‍ പ്രൊഫസര്‍ ഹാനി ബാബുവിന് ഒടുവില്‍ ജാമ്യം

National
  •  4 days ago
No Image

റിയാദ് ഫാല്‍ക്കണ്‍ ലേലം റെക്കോര്‍ഡ് വില്‍പ്പനയില്‍ 

Saudi-arabia
  •  4 days ago
No Image

ആഷസിൽ ഇടിമിന്നലായി സ്റ്റാർക്ക്; റാഞ്ചിയത് പിങ്ക് ബോളിലെ മിന്നൽ റെക്കോർഡ്

Cricket
  •  4 days ago
No Image

പത്മകുമാറിന് കുരുക്ക് മുറുകുന്നു; ദ്വാരപാലക ശില്‍പപാളി കേസിലും പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  4 days ago
No Image

ദുബൈ, ഷാര്‍ജ റോഡുകളില്‍ വാഹനാപകടം; ദുരിതത്തിലായി യാത്രക്കാര്‍

uae
  •  4 days ago
No Image

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ കഞ്ചാവ് കടത്താന്‍ ശ്രമം; പരാജയപ്പെടുത്തി ഖത്തര്‍ കസ്റ്റംസ്

qatar
  •  4 days ago
No Image

തിരുവനന്തപുരത്തെ കെ.എസ്.എഫ്.ഡി.സി തിയേറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകളില്‍; അന്വേഷണം

Kerala
  •  4 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു, റഫ അതിര്‍ത്തി ഭാഗികമായി തുറക്കുമെന്ന് 

International
  •  4 days ago
No Image

2,462 ദിവസങ്ങൾക്ക് ശേഷം ഇതാദ്യം; സെഞ്ച്വറി നേടിയിട്ടും കോഹ്‌ലിക്ക് തിരിച്ചടി

Cricket
  •  4 days ago
No Image

ഡിസൈനർ ഹാൻഡ്ബാഗുകളുടെ പേരില്‍ തട്ടിപ്പ്‌; നിരവധി സ്ത്രീകളെ കബളിപ്പിച്ച പ്രവാസി പിടിയിൽ

latest
  •  4 days ago