HOME
DETAILS
MAL
കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടു തേടിയത് ഏറ്റവും വലിയ തമാശ: മന്ത്രി ഇ.പി ജയരാജന്
backup
September 08 2016 | 07:09 AM
കൊല്ലം: ബി.ജെ.പി സംസ്ഥാന ഓഫീസിനു നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോടു റിപ്പോര്‍ട്ടു തേടിയെതു ഈവര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നു വ്യവസായമന്ത്രി ഇ.പി ജയരാജന് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നിലവാരം കാണിക്കണം. നാളെ ഇക്കാര്യത്തില്‍ കേന്ദ്രം മാപ്പുപറയേണ്ടിവരും. വിജിലന്‍സ് കേസില്‍ മുന്‍മന്ത്രി കെ. ബാബുവിനെതിരെ മനുഷ്യാവകാശലംഘനം നടന്നിട്ടില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."