ഛത്തീസ്ഗഡില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു; ആറ് മരണം; റിപ്പോര്‍ട്ട്
റായ്പൂര്‍: ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ആറ് മരണം. മെമു ട്രെയിനും, ചരക്ക് വണ്ടിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണ സംഖ്യ ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
ബിലാസ്പൂര്‍-കട്‌നി സെക്ഷനിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ പല ബോഗികളും ഗുഡ്‌സ് ട്രെയിനിന് മീതെ ഇടിച്ച് കയറിയ നിലയിലാണുള്ളത്. സിഗ്നല്‍ സംവിധാനമുള്‍പ്പെടെ തകരാറിലായതോടെ, ഈ റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതവും തടസപ്പെട്ടു.
ആര്‍പിഎഫ്, ലോക്കല്‍ പൊലിസ്, നാട്ടുകാര്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റ പലരുടെയും നില ഗുരുതരമായി തുടരുകയാണ്. അപകടത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും, കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Another Day, Another Train Accident
— Ankit Mayank (@mr_mayank) November 4, 2025
A crowded passenger train collided with a good train in Chhattisgarh, several reportedly died 💔
When will Reel Minister RESIGN?pic.twitter.com/JpIhh7H3Ni
Chhattisgarh Rail Tragedy Full Update 👇👇
— Mukesh S Singh (@truth_finder04) November 4, 2025
🚆💥 HORRIFIC TRAIL OF VISUALS from Bilaspur, Chhattisgarh | PAN INDIA BREAKING
Local train collides with stationary goods train, multiple casualties feared.
नो चौकसे कॉलेज के पास हुआ बड़ा रेल हादसा - गेवरा रोड से रायपुर जा रही लोकल… pic.twitter.com/UxtcOCOpfE
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."