HOME
DETAILS

സുപ്രഭാതം വെല്‍ഫെയര്‍ ഫോറം: വൈ.പി ശിഹാബ് പ്രസിഡന്റ്, മുജീബ് ഫൈസി സെക്രട്ടറി

  
Web Desk
November 06, 2025 | 3:11 PM

suprabhaatham staff welfare forum new committee

കോഴിക്കോട്: സുപ്രഭാതം സ്റ്റാഫ് വെല്ഫെയര് ഫോറം പ്രസിഡന്റായി വൈ.പി മുഹമ്മദലി ശിഹാബ് (ആര്.എം, മലപ്പുറം), സെക്രട്ടറിയായി മുജീബ് ഫൈസി പൂലോട് (ഡിജിറ്റല് മീഡിയ ഹെഡ്, കോഴിക്കോട്), ട്രഷററായി ജലീല് അരൂക്കുറ്റി (ബ്യൂറോ ചീഫ്, കൊച്ചി) എന്നിവരെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാര്: രാജീവ് രാമചന്ദ്രന് (കൊച്ചി), കെ. ശരീഫ് (കോഴിക്കോട്), ജോ. സെക്രട്ടറിമാര്: പി.വി.എസ് ശിഹാബ് (പാലക്കാട്), മുഹമ്മദ് യുനൈസ് (കോഴിക്കോട്).

അംഗങ്ങള്: സുഹൈല് ദാരിമി, ഇ.പി മുഹമ്മദ്, കെ. ഫൈസല്, പി. ഷംസീര്, കെ. ജംഷാദ്, റാഷിദ് കെ.വി.ആര്, ഇ.കെ ഷാനവാസ്, മുഹമ്മദ് ഇര്ഫാന്, ഉമര് വാഴക്കാട്, സുരേഷ് മമ്പള്ളി, നൗഫല് തൃശൂര്, ടി.വി ലൈല, കെ. ഫര്സാന, തൗഫീഖ് തങ്ങള്, സലാം കാളമ്പാടി.

യോഗത്തില് തൗഫീഖ് തങ്ങള് അധ്യക്ഷനായി. സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, പി.ആര്.ഒ സി.പി ഇഖ്ബാല്, ഡി.ജി.എം വി. അസ്ലം, ഇ.പി മുഹമ്മദ്, ഇ.കെ ഷാനവാസ് സംസാരിച്ചു. സലാം കാളമ്പാടി സ്വാഗതവും മുജീബ് ഫൈസി നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  2 days ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  2 days ago
No Image

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  2 days ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  2 days ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  2 days ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  2 days ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  2 days ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  2 days ago