HOME
DETAILS

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്‌: എല്‍.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി

  
Web Desk
November 12, 2025 | 6:42 AM

ldf-seat-sharing-finalized-kannur-district-panchayat-election

കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം എല്‍.ഡി.എഫ് പൂര്‍ത്തീകരിച്ചു. ആകെയുള്ള 25 ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളില്‍ സി.പി.എം-16, സി.പി.ഐ-03, കേരള കോണ്‍ഗ്രസ് (എം)-01, ജനതാദള്‍ (എസ്)-01, ആര്‍.ജെ.ഡി-01, എന്‍.സി.പി-01, കോണ്‍ഗ്രസ് (എസ്)-01, ഐ.എന്‍.എല്‍-01, എന്നിങ്ങനെയാണ് മത്സരിക്കുക. 

കരിവെള്ളൂര്‍, മാതമംഗലം, പേരാവൂര്‍, പാട്യം, പന്ന്യന്നൂര്‍, കതിരൂര്‍, പിണറായി, പെരളശേരി, അഞ്ചരക്കണ്ടി, കൂടാളി, മയ്യില്‍, അഴീക്കോട്, കല്യാശേരി, ചെറുകുന്ന്, പരിയാരം, കുഞ്ഞിമംഗലം എന്നീ ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലാണ് സിപി.എം സ്ഥാനാര്‍ഥികള്‍ മത്സരിക്കുക. കോളയാട്, കുറുമാത്തൂര്‍, മാട്ടൂല്‍ സി.പി.ഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 

പടിയൂര്‍ മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് (എം), പയ്യാവൂര്‍-ജനതാദള്‍ (എസ്), കൊളവല്ലൂര്‍-ആര്‍.ജെ.ഡി, കൊട്ടിയൂര്‍-എന്‍.സി.പി, നടുവില്‍-കോണ്‍ഗ്രസ് (എസ്), കൊളച്ചേരി-ഐഎന്‍.എല്‍ എന്നിങ്ങനെയാണ് മത്സരിക്കുക. സി.പി.ഐ ജില്ലാ സെക്രട്ടറി സി.പി സന്തോഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗത്തിലാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ചത്. 

 

English Summary: The Left Democratic Front (LDF) has completed its seat-sharing discussions for the upcoming Kannur District Panchayat elections. All constituent parties, including the CPI(M), CPI, and smaller allies, have reached a consensus on seat allocation. With this, the LDF is preparing to officially announce its candidate list soon. The front aims to retain its stronghold in Kannur, a key district in Kerala’s local body politics.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ ആക്രമിച്ച കേസ്: വിധിക്കെതിരായ പ്രതികരണങ്ങൾ തെറ്റ്; ന്യായാധിപർക്ക് നേരെയുള്ള വിമർശനത്തോട് യോജിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്

Kerala
  •  2 days ago
No Image

പ്രവാസി ബിസിനസ്സുകാർക്ക് കറന്റ് അക്കൗണ്ട് തുടങ്ങാൻ ഇനി കൂടുതൽ സ്വാതന്ത്ര്യം; നിർണായക നീക്കവുമായി RBI

National
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: അതിജീവിതയ്ക്ക് മോതിരം തിരികെ നൽകാൻ കോടതി ഉത്തരവ്; മെമ്മറി കാർഡിന്റെ സ്വകാര്യത ഉറപ്പാക്കണം

Kerala
  •  2 days ago
No Image

'ഇങ്ങനെ അവഗണിക്കാൻ സഞ്ജു എന്ത് തെറ്റാണ് ചെയ്തത്?'; ഗംഭീറിനോട് ചോദ്യങ്ങളുമായി മുൻ ഇന്ത്യൻ താരം; ടീം മാനേജ്മെന്റിനെതിരെ രൂക്ഷ വിമർശനം

Cricket
  •  2 days ago
No Image

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ ബിഎൽഒയുടെ മൃതദേഹം; സ്വയം പെട്രോളൊഴിച്ച് തീ കൊളുത്തിയെന്ന് നിഗമനം

Kerala
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: പൾസർ സുനി ആദ്യം ജയലിൽ നിന്ന് പുറത്തിറങ്ങും, ശിക്ഷ 13 വർഷമായി കുറയും; കാരണം

crime
  •  2 days ago
No Image

ഭാര്യയടക്കം കുടുംബത്തിലെ നാലു പേരെ വെട്ടിക്കൊന്നു; വയനാട് സ്വദേശിയായ പ്രതിക്ക് വധശിക്ഷ

crime
  •  2 days ago
No Image

യുഎഇക്ക് അഭിമാന നിമിഷം: 2026-ലെ അറബ് ടൂറിസം തലസ്ഥാനമായി അൽ ഐൻ

uae
  •  2 days ago
No Image

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവും പിഴയും

Kerala
  •  2 days ago
No Image

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയെയും ഏജൻ്റിനെയും മുഖംമൂടി സംഘം ക്രൂരമായി മർദ്ദിച്ചു; ആക്രമണത്തിന് പിന്നിൽ സിപിഎം എന്ന് കോൺഗ്രസ് ആരോപണം

crime
  •  2 days ago