HOME
DETAILS

ദുബൈ എയർഷോ; സന്ദർശകർക്ക് സർപ്രൈസുമായി GDRFA

  
November 19, 2025 | 11:36 AM

Dubai Airshow 2025 Special Passport Stamp for Visitors

ദുബൈ: പത്തൊമ്പതാമത് ദുബൈ എയർഷോയുടെ ഭാഗമായി ദുബൈയിൽ എത്തുന്ന സന്ദർശകരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA). ദുബൈ മീഡിയ ഓഫിസ് ചൊവ്വാഴ്ചയാണ് ഇക്കാര്യം പുറത്തുവിട്ടത്. 

'ദി ഫ്യുച്ചർ ഈസ് ഹിയർ’ (The Future is Here), ‘ദുബൈ എയർ ഷോ’, ‘നവംബർ 17-21, 2025’ എന്നീ വാചകങ്ങളാണ് ഈ പ്രത്യേക പാസ്‌പോർട്ട് സ്റ്റാമ്പിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

ദുബൈ ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) എത്തുന്ന സന്ദർശകരുടെയും പ്രതിനിധി സംഘങ്ങളുടെയും പാസ്സ്പോർട്ടിലാണ് GDRFA ഈ സ്റ്റാമ്പ് പതിപ്പിക്കുന്നത്.

മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ വ്യോമ സ്ഥാപനങ്ങളെയും വിമാന കമ്പനികളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന സുപ്രധാന വ്യോമയാന പരിപാടിയാണ് ദുബൈ എയർഷോ. നവംബർ മുതൽ 21 വരെയാണ് ദുബൈ എയർ ഷോ നടക്കുന്നത്. 

രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ ഷോ ആയുധ വ്യവസായത്തിനും വേദിയാണ്. ഈ വർഷം 150 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന-ബഹിരാകാശ-പ്രതിരോധ മേഖലകളിലെ 1,500ലധികം പ്രത്യേക കമ്പനികൾ ഷോയിൽ പങ്കെടുക്കും. ഏകദേശം 148,000 സന്ദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

The General Directorate of Residency and Foreigners Affairs (GDRFA) in Dubai has announced that visitors arriving at Dubai International Airport (DXB) and Dubai World Central (DWC) will receive a special passport stamp commemorating the 19th Dubai Airshow.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുടിന്റെ വസതി ലക്ഷ്യമിട്ട് 91 ഡ്രോണുകൾ: യുക്രൈനെതിരെ ഗുരുതര ആരോപണവുമായി റഷ്യ; ആരോപണം തള്ളി സെലൻസ്കി

International
  •  5 days ago
No Image

പാലായിൽ വൈദ്യുതി ലൈനിൽ തട്ടി ലോറിക്ക് തീപിടിച്ചു; വിവാഹ സൽക്കാരത്തിന് എത്തിച്ച സാധനങ്ങൾ അ​​ഗ്നിക്കിരയായി

Kerala
  •  5 days ago
No Image

ബേക്കൽ ഫെസ്റ്റിൽ വേടന്റെ പരിപാടിക്കിടെ തിക്കും തിരക്കും; കുട്ടികളുൾപ്പെടെ നിരവധി പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  5 days ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  5 days ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  5 days ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  5 days ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  5 days ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  5 days ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  5 days ago