HOME
DETAILS

തീതുപ്പുന്ന പുകയും കാതടപ്പിക്കുന്ന ശബ്ദവും; കൊച്ചിയിൽ മോഡിഫൈഡ് കാറുകൾ പൊക്കി പൊലിസ്; ആറ് പോരെ ചോദ്യം ചെയ്തു

  
December 29, 2025 | 2:02 PM

police nab three cars racing at excessive speed on queens walkway

കൊച്ചി: ക്വീൻസ് വാക് വേയിൽ അമിതവേഗതയിൽ മത്സരയോട്ടം നടത്തിയ മൂന്ന് കാറുകൾ പൊലിസ് പിടികൂടി. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ക്രിസ്മസ്-പുതുവത്സര സുരക്ഷാ പരിശോധനയുടെ ഭാഗമായി പട്രോളിങ്ങ് നടത്തുന്നതിനിടെയാണ് കാതടപ്പിക്കുന്ന ശബ്ദത്തോടെ പാഞ്ഞ ഈ വാഹനങ്ങൾ പൊലിസ് പിടികൂടിയത്. ഈ വാഹനങ്ങൾ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു.

പിടികൂടിയ ഓരോ കാറിനും 5,000 രൂപ വീതം പിഴ ചുമത്തുകയും, മൂന്ന് കാറുകളിലായി ഉണ്ടായിരുന്ന ആറ് പേരെ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ചെയ്തു.

കാറുകളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ചിട്ടുള്ള എല്ലാ എക്സ്ട്രാ ഫിറ്റിങ്ങുകളും കൂളിംഗ് ഫിലിമുകളും ഉടൻ നീക്കണമെന്ന് പൊലിസ് നിർദേശം നൽകി. സൈലൻസറുകൾ മാറ്റം വരുത്തി വലിയ ശബ്ദവും പുകയും പുറത്തുവിടുന്ന രീതിയിലായിരുന്ന വാഹനങ്ങൾ പഴയ നിലയിലാക്കി ഹാജരാക്കിയാൽ മാത്രമേ ഉടമകൾക്ക് വിട്ടുനൽകുകയുള്ളൂ എന്നും പൊലിസ് വ്യക്തമാക്കി. 

അതേസമയം. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും റോഡ് നിയമങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും പൊലിസ് വ്യക്തമാക്കി. 

Police apprehended three cars engaged in a high-speed racing competition on Queens Walkway early Monday morning around 1 am, as part of Christmas and New Year safety checks.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാണ്ടിക്കാട് വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം: 11 വയസുകാരിയുൾപ്പെടെ നാല് പേർക്ക് പരുക്ക്

Kerala
  •  an hour ago
No Image

177 പന്തിൽ ചരിത്രം കുറിച്ചു: ഇതിഹാസ താരത്തിന്റേ 33 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പാകിസ്ഥാൻ ടെസ്റ്റ് ടീം നായകൻ

Cricket
  •  an hour ago
No Image

നൈജീരിയയിൽ വാഹനാപകടം: ബോക്സിങ് താരം ആന്തണി ജോഷ്വയ്ക്ക് പരുക്ക്; രണ്ട് മരണം

International
  •  2 hours ago
No Image

തൈക്കാട് ആശുപത്രിയിൽ കുട്ടിക്ക് മരുന്ന് മാറി കുത്തിവെപ്പ് നൽകിയ സംഭവം: ചികിത്സാ പിഴവ് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്

Kerala
  •  2 hours ago
No Image

അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ക്രിക്കറ്റിൽ പുതു ചരിത്രമെഴുതി 22കാരൻ

Cricket
  •  2 hours ago
No Image

ആംബുലൻസുമായി വിദ്യാർഥികൾ കടന്നുകളഞ്ഞതായി സംശയം; തിരച്ചിൽ ഊർജ്ജിതമാക്കി പൊലിസ്

Kerala
  •  3 hours ago
No Image

തീയിൽ വീണ് ഗുരുതരമായി പരുക്കേറ്റ വയോധികന് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

അബൂ ഉബൈദയുടെയും സിന്‍വാറിന്റെയും മരണങ്ങള്‍ സ്ഥിരീകരിച്ച് ഹമാസ്

International
  •  3 hours ago
No Image

യെലഹങ്കയിലെ 'ബുൾഡോസർ രാജ്'; കുടിയൊഴിപ്പിക്കപ്പെട്ടവർ 5 ലക്ഷം നൽകണം, വീട് സൗജന്യമല്ലെന്ന് സിദ്ധരാമയ്യ

National
  •  3 hours ago
No Image

പുകമഞ്ഞിൽ ശ്വാസംമുട്ടി ഡൽഹി; വായുനിലവാരം 'അതീവ ഗുരുതരം', വിമാന-ട്രെയിൻ സർവീസുകൾ താറുമാറായി

National
  •  4 hours ago