HOME
DETAILS
MAL
തൃശ്ശൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു
November 26, 2025 | 1:56 AM
മസ്‌കത്ത്: തൃശ്ശൂര്‍ ഒല്ലൂര്‍ പുത്തന്‍ വാരിയത്ത് ഉണ്ണികൃഷ്ണന്‍ (84) ഒമാനില്‍ അന്തരിച്ചു. മസ്‌കത്ത് അല്‍ഗോബ്രയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം. പിതാവ്: ശ്രീവിഹാര്‍ മണലാറ്റില്‍ മഠം ഗംഗാധരന്‍ അയ്യര്‍. മാതാവ്: അമ്മിണി വാരസ്യാര്‍. ഭാര്യ: ഗംഗ. ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കെഎംസിസിയുടെ നേതൃത്വത്തില്‍ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി സൊഹാര്‍ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."