HOME
DETAILS

തദ്ദേശം പിടിക്കാൻ ഹരിതകർമ സേനാംഗങ്ങൾ; പോരിനുറച്ച് 547 പേർ

  
November 29, 2025 | 2:34 AM

547 harithakarma members are contesting in local body election kerala 2025

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ ജനവിധിതേടുന്നത് 547 ഹരിതകർമ സേനാംഗങ്ങൾ. ഏറ്റവും കൂടുതൽ ഹരിതകർമ സേനാംഗങ്ങൾ മത്സരിക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്.  83 പേരാണ് ഇവിടെ മത്സരിക്കുന്നത്. 63 സ്ഥാനാർഥികളുമായി ആലപ്പുഴ ജില്ലയാണ് തൊട്ടുപിന്നിൽ. കൊല്ലം (62), പത്തനംതിട്ട (14), കോട്ടയം (38), ഇടുക്കി (49), എറണാകുളം (43), തൃശൂർ (28), പാലക്കാട് (46), മലപ്പുറം (28), കോഴിക്കോട് (38), വയനാട് (18), കണ്ണൂർ (25), കാസർകോട് (12) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ മത്സരരംഗത്തുള്ള ഹരിതകർമ സേനാംഗങ്ങളുടെ എണ്ണം. 

വാതിൽപ്പടി മാലിന്യശേഖരണത്തിനായി വീടുകളിൽ എത്തുന്നത് വഴി അതത് പ്രദേശത്തെ ഓരോ കുടുംബവുമായും സ്ഥാപനങ്ങളുമായുള്ള അടുപ്പവും സൗഹൃദവും വോട്ടായി മാറുമെന്നാണ് ഹരിതകർമ സേനാംഗങ്ങളുടെ കണക്കുകൂട്ടൽ.

547 harithakarma members are contesting in local body election kerala 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർ 8 പോരാട്ടം: ദക്ഷിണാഫ്രിക്കയുടെ പേസ് കരുത്തിനെ നേരിടാൻ ഇന്ത്യ; സൂര്യകുമാറിന്റെയും തിലകിന്റെയും മെല്ലെപ്പോക്ക് ചർച്ചയാകുന്നു

Cricket
  •  16 days ago
No Image

മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ; സംഭവം പാലക്കാട്

Kerala
  •  16 days ago
No Image

തൃശ്ശൂരിൽ വീട്ടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരിയെ കാട്ടുപന്നി ആക്രമിച്ചു; കുട്ടിക്ക് ഗുരുതര പരിക്ക്

Kerala
  •  16 days ago
No Image

കാൽനട യാത്രക്കാരെ പരിഗണിച്ചില്ലെങ്കിൽ പണികിട്ടും; മഫ്തിയിൽ നിരത്തിലിറങ്ങാനൊരുങ്ങി എം.വി.ഡി

Kerala
  •  16 days ago
No Image

പാക് ഭീകരബന്ധം: തിരുപ്പൂരിൽ ആറ് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ

National
  •  16 days ago
No Image

യു.എസ് സുപ്രിംകോടതി വിധി ട്രംപിന് കനത്ത പ്രഹരം: ഇന്ത്യാ- യു.എസ് വ്യാപാരക്കരാര്‍ അനിശ്ചിതത്വത്തില്‍; ഇന്ത്യക്ക് ലഭിച്ച ആനുകൂല്യം മറ്റെല്ലാ രാജ്യങ്ങള്‍ക്കും

International
  •  16 days ago
No Image

വാടക തർക്കത്തിൽ ധാരണ; കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കൊച്ചിയിൽ കളത്തിലിറങ്ങും

Football
  •  16 days ago
No Image

വനിതാ പഞ്ചായത്ത് സെക്രട്ടറിയെ പ്രസിഡന്റ് പൂട്ടിയിട്ടു: ആത്മഹത്യാ ഭീഷണി മുഴക്കി ഉദ്യോഗസ്ഥ; തിരുവനന്തപുരത്ത് നാടകീയ രംഗങ്ങൾ

Kerala
  •  16 days ago
No Image

മുന്നിൽ ഇനിയാരുമില്ല, ഒറ്റ റൺസിൽ രോഹിത്തും വീഴും; ചരിത്രത്തിലേക്ക് മന്ദാന

Cricket
  •  16 days ago
No Image

ഭർത്താവിന്റെ ശമ്പളം ഭാര്യ അറിയേണ്ട; വിവരാവകാശ പ്രകാരം വിവരങ്ങൾ നൽകാനാവില്ലെന്ന് ഹൈക്കോടതി

National
  •  16 days ago