HOME
DETAILS
MAL
കെ. ബാബുവിന്റെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ തേടി വിജിലന്‍സ് ബാങ്കുകള്‍ക്ക് കത്തയച്ചു
backup
September 09 2016 | 06:09 AM
കൊച്ചി: മുന്‍ മന്ത്രി കെ.ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ഭാഗമായി വിജിലന്‍സ് എല്ലാ ബാങ്ക് മേധാവികള്‍ക്കും കത്തയച്ചു. കെ.ബാബുവിനോ മറ്റു ബന്ധുക്കള്‍ക്കോ രഹസ്യ അക്കൗണ്ടുകള്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് വിജിലന്‍സ് കത്തയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."