HOME
DETAILS
MAL
മലബാര്‍ സിമന്റ്‌സ്: പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്
backup
September 09 2016 | 08:09 AM
തൃശ്ശൂര്‍: മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി കെ.പത്മകുമാറിന്റൈ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. ഇതിനായി തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ പത്മകുമാറിനെ ഹാജരാക്കി. ജാമ്യാപേക്ഷയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."