HOME
DETAILS

ഡോക്ടറുടെ കാൽ വെട്ടാൻ ആഹ്വാനം; വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ കേസുകളുടെ പെരുമഴ; വീണ്ടും ജാമ്യമില്ലാ കേസ്

  
Web Desk
December 20, 2025 | 7:32 AM

call to chop off doctors leg rain of cases against controversial youtuber shajan skariah another non-bailable case registered

കൊച്ചി: വിവാദ യൂട്യൂബർ ഷാജൻ സ്‌കറിയക്കെതിരെ ഗുരുതരമായ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു. ഡോക്ടറുടെ കാൽ വെട്ടണമെന്ന് സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്തതിനെത്തുടർന്നാണ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കടവന്ത്ര പൊലfസ് കേസെടുത്തത്. പ്രമുഖ ഡോക്ടറായ ജോജോ വി. ജോസഫ് നൽകിയ പരാതിയിലാണ് ഈ നടപടി. ഡോക്ടറുടെ കാൽ വെട്ടണം എന്ന് പരസ്യമായി പ്രകോപനം സൃഷ്ടിച്ചതിനാണ് പൊലിസ് പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

രണ്ടാഴ്ച മുൻപ് വാർത്ത നൽകാതിരിക്കാൻ ഷാജൻ സ്‌കറിയ പണം ആവശ്യപ്പെട്ടതായും, അത് നൽകാത്തതിനെത്തുടർന്ന് വ്യക്തിഹത്യ നടത്തിയതായും നേരത്തെ ഒരു കേസ് നിലവിലുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനിടെ എറണാകുളം ജില്ലയിൽ മാത്രം ഷാജനെതിരെ എടുക്കുന്ന നാലാമത്തെ ജാമ്യമില്ലാ കേസാണ് ഇത്. നിലവിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 132-ഓളം ക്രിമിനൽ കേസുകളിൽ ഷാജൻ സ്‌കറിയ പ്രതിയാണെന്ന് പൊലിസ് രേഖകൾ വ്യക്തമാക്കുന്നു.

നേരത്തെയും സമാനമായ രീതിയിലുള്ള സൈബർ ആക്രമണങ്ങളുടെയും ബ്ലാക്ക് മെയിലിംഗ് ആരോപണങ്ങളുടെയും പേരിൽ ഷാജൻ സ്‌കറിയ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പുതിയ കേസോടെ ഇദ്ദേഹത്തിന് മേൽ നിയമപരമായ കുരുക്ക് കൂടുതൽ മുറുകുകയാണ്.

 

 

The Kochi Police have registered a new non-bailable FIR against controversial YouTuber and Marunadan Malayali editor Shajan Skariah. The case follows a complaint filed by Dr. Jojo V. Joseph, alleging that Skariah used social media to incite violence by calling for the doctor’s leg to be chopped off. This is the second FIR related to the same complainant; Skariah was previously booked for allegedly blackmailing and extorting the doctor by threatening to publish negative news. With this latest development, Skariah now faces four non-bailable cases in Ernakulam district alone within the last two months, bringing his total number of criminal cases across Kerala to over 132.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് അപകടം: രണ്ട് യുവാക്കൾ മരിച്ചു; മൃതദേഹങ്ങൾ കണ്ടെത്തിയത് ഓടയിൽ

Kerala
  •  2 hours ago
No Image

കോഴിക്കോട്ട് ആറുവയസ്സുകാരനെ കഴുത്തുഞെരിച്ച് കൊന്ന് അമ്മ; അറസ്റ്റില്‍

Kerala
  •  2 hours ago
No Image

34 വര്‍ഷങ്ങള്‍ക്കിപ്പുറവും പ്രസക്തി നഷ്ടപ്പെടാതെ 'സന്ദേശം'; ശ്രീനിവാസന്റെ കാലാതീത ക്ലാസിക്

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ്സിലേക്ക് ആംബുലൻസ് ഇടിച്ചുകയറി അപകടം; രോഗിയുൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  3 hours ago
No Image

മലയാള സിനിമയ്ക്ക് വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസനെ അനുസ്മരിച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

ചിരിയും ചിന്തയും ബാക്കിവെച്ച് ശ്രീനിവാസൻ വിടവാങ്ങി; മലയാള സിനിമയിൽ ഒരു യുഗത്തിന്റെ അന്ത്യം; അനുസ്മരിച്ച് പ്രമുഖർ

Kerala
  •  4 hours ago
No Image

ശ്രീനിവാസന്റെ മൃതദേഹം വീട്ടിലെത്തിച്ചു, ഒരു മണി മുതല്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

Kerala
  •  4 hours ago
No Image

കൊടുംക്രൂരത: കാട്ടാനയെ വെടിവച്ചും വാലിൽ തീ കൊളുത്തിയും കൊലപ്പെടുത്തി; പ്രതികൾ റിമാൻഡിൽ

International
  •  4 hours ago
No Image

ശ്വാസകോശരോഗങ്ങൾ തമ്മിൽ നേരിട്ട് ബന്ധമില്ല; വായുമലിനീകരണം ഒരു ഘടകം മാത്രമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം

National
  •  5 hours ago
No Image

അസമിൽ ആനക്കൂട്ടത്തിലേക്ക് ട്രെയിൻ ഇടിച്ചുകയറി എട്ട് ആനകൾ ചരിഞ്ഞു; അഞ്ച് കോച്ചുകൾ പാളം തെറ്റി

National
  •  5 hours ago