HOME
DETAILS

തുറമുഖ തൊഴിലാളികള്‍ക്ക് 14.95 ലക്ഷം ധനസഹായം; വിതരണം തുടങ്ങി

  
backup
September 10, 2016 | 1:25 AM

%e0%b4%a4%e0%b5%81%e0%b4%b1%e0%b4%ae%e0%b5%81%e0%b4%96-%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d


ആലപ്പുഴ: ആലപ്പുഴ തുറമുഖ തൊഴിലാളികള്‍ക്ക് ഓണത്തോടനുബന്ധിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 14.95 ലക്ഷം രൂപ ധനസഹായമായി നല്‍കി. ധനസഹായത്തിന്റെ വിതരണോദ്ഘാടനം തുറമുഖ ഓഫീസ് അങ്കണത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ നിര്‍വഹിച്ചു.
നഗരസഭാംഗം കരോളിന്‍ പീറ്റര്‍ ആധ്യക്ഷ്യം വഹിച്ചു. പി.പി. ചിത്തരഞ്ജന്‍, പി.കെ. ഹരിദാസ്, ബി. അന്‍സാരി, എന്‍.കെ. ഗോപാലന്‍, തുറമുഖ വികസന സമിതി സെക്രട്ടറി പി. ജ്യോതിസ്, തുറമുഖ ഓഫീസര്‍ എബ്രഹാം വി. കുര്യാക്കോസ്, വി.സി. അലോഷ്യസ്, കൊച്ചുവാവ, പ്രൊഫ. ചന്ദ്രശേഖരന്‍ നായര്‍, വി. റസിയ എന്നിവര്‍ പങ്കെടുത്തു. ഇന്ന് (സെപ്റ്റംബര്‍ 10) തുറമുഖ ഓഫീസില്‍ നിന്നു തൊഴിലാളികള്‍ക്ക് ധനസഹായം വിതരണം ചെയ്യും.
തുറമുഖ തൊഴിലാളികളോ നിയമപരമായ പിന്‍തുടര്‍ച്ചാവകാശികളോ അവകാശം തെളിയിക്കുന്നതിനുള്ള രേഖകളായ ടോക്കണ്‍, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, പണം കൈപ്പറ്റുന്നതിനായി ഒരു രൂപയുടെ റവന്യൂ സ്റ്റാമ്പ് എന്നിവ ഹാജരാക്കി ധനസഹായം കൈപ്പറ്റാം. 5000 രൂപ വീതം 299 പേര്‍ക്കാണ് ധനസഹായം നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ വാഹനവും ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നല്‍കണം; ഇ20 പെട്രോള്‍ അടിച്ച് വാഹനം കേടായ സംഭവത്തില്‍ കോടതി വിധി

latest
  •  3 days ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ വന്‍ ദുരന്തം; രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ രണ്ട് ബോട്ടുകള്‍ മറിഞ്ഞ് 500ലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്

International
  •  3 days ago
No Image

മമതയ്ക്ക് വീണ്ടും തിരിച്ചടി; രാജ്യസഭാ എം.പി കോയല്‍ മല്ലിക് രാജിവെച്ചു

National
  •  3 days ago
No Image

' ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടെന്ന കാര്യം ഓര്‍ക്കണം', ഭീഷണിയുമായി സി.പി.എം നേതാവ് എം.എം. മണി

latest
  •  3 days ago
No Image

വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കര്‍ണാടകയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

"മെസ്സി പെനാൽറ്റി എടുക്കുമ്പോൾ ഇടത്തേക്ക് ചാടാൻ ഓങ്ങി വലത്തോട്ട് ചാടണം"- ഇംഗ്ലണ്ട് ഗോൾകീപ്പറിന്റെ പെനാൽറ്റി കുറിപ്പുകൾ

Football
  •  3 days ago
No Image

'പ്രിയദര്‍ശിനി' വന്‍വിജയം; സ്ത്രീ യാത്രക്കാര്‍ ഇരട്ടിയായി, ഒരു മാസത്തില്‍ 3.81 കോടി സര്‍വീസുകള്‍: മന്ത്രി സി.പി ജോണ്‍

Kerala
  •  3 days ago
No Image

നെന്മാറ ഇരട്ടക്കൊലപാതകം;ചെന്താമരയുടെ ശിക്ഷാവിധി തിങ്കളാഴ്ച 

Kerala
  •  3 days ago
No Image

'പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം കടലില്‍?'; കാസര്‍കോട് തീരത്തെ തലയില്ലാ മൃതദേഹത്തില്‍ ദുരൂഹത കനക്കുന്നു

Kerala
  •  3 days ago
No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  3 days ago