HOME
DETAILS

തീരമൈത്രി ഉല്‍പന്നങ്ങളുടെ വിപണന സാധ്യത ഉറപ്പുവരുത്തും: ജെ. മേഴ്‌സിക്കുട്ടിയമ്മ

  
backup
September 10, 2016 | 1:38 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%ae%e0%b5%88%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%89%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%81


കൊല്ലം: മത്സ്യത്തൊഴിലാളി വനിതകള്‍ ഉല്‍പാദിപ്പിക്കുന്ന തീരമൈത്രി ഉല്‍പന്നങ്ങളുടെ വിപണന സാധ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മത്സ്യത്തൊഴിലാളി വനിതകളുടെ സമഗ്രവികസനത്തിനായി കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ ആരംഭിച്ച സൊസൈറ്റി ഫോര്‍ അസിസ്റ്റന്റ്‌സ് ടു ഫിഷര്‍ വിമണിന്റെ (സാഫ്) തീരമൈത്രി പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ സി.ആര്‍ സത്യവതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
എന്‍. വിജയന്‍പിള്ള എം.എല്‍.എ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷീബ ആന്റണി അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഉദയസുകുമാരന്‍, ബെര്‍ളിന്‍, വിനീത വിന്‍സെന്റ്, രാജലക്ഷ്മി ചന്ദ്രന്‍, ഗിരിജാ സുന്ദരന്‍, മീനാകുമാരി, ബേബി സേവ്യര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി സുരേഷ്‌കുമാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ പ്രിയ ജയസേനന്‍ സംസാരിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊള്ളാർഡിനും മുകളിൽ കൗമാര വിസ്മയം; സിക്സറുകളിൽ 'സെഞ്ചുറി' അടിച്ച് വൈഭവ് സൂര്യവംശിയുടെ ലോക റെക്കോർഡ്

Cricket
  •  11 days ago
No Image

ബിനാമി സ്വത്തിൽ യഥാർഥ ഉടമയ്ക്ക് അവകാശം ഉന്നയിക്കാൻ കഴിയില്ല: സുപ്രിംകോടതി

Kerala
  •  11 days ago
No Image

യു.എ.ഇയിൽ ഈ ആഴ്ച സുഖകരമായ കാലാവസ്ഥ തുടരും; വടക്കൻ തീരങ്ങളിൽ മൂടൽമഞ്ഞിന് സാധ്യത | UAE Weather updates

Weather
  •  11 days ago
No Image

ആലപ്പുഴ സ്വദേശി റിയാദിൽ അന്തരിച്ചു; ദീർഘകാലമായി സഊദിയിൽ പ്രവാസി

Saudi-arabia
  •  11 days ago
No Image

ഓപറേഷന്‍ സിന്ദൂറിൽ പാകിസ്ഥാനെ സഹായിച്ചെന്ന് ചൈന

International
  •  11 days ago
No Image

തന്ത്രം പിഴച്ച് ബി.ജെ.പി; പൊളിഞ്ഞത് ഗവര്‍ണറുടെ 'രാഷ്ട്രപതി ഭരണം'

Kerala
  •  11 days ago
No Image

അബൂദബിയില്‍ വാഹനാപകടം: ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

uae
  •  11 days ago
No Image

സ്ത്രീകള്‍ക്ക് സൗജന്യയാത്ര; കെ.എസ്.ആര്‍.ടി.സിക്ക് കോടികൾ നഷ്ടമാകും

Kerala
  •  11 days ago
No Image

എസ്.ഡി.പി.ഐ വോട്ടുകളിൽ ഗണ്യമായ കുറവ്

Kerala
  •  11 days ago
No Image

രഞ്ജിത്ത് ചോദിക്കുന്നു; മൈക്കും മുഖ്യമന്ത്രിയും തമ്മിലുള്ള 'പിണക്കം' ഇനി മാറുമോ ?

Kerala
  •  11 days ago