ഡ്രൈവർ, ക്ലീനർ, ടെക്നീഷ്യൻ; വേറെയും നിരവധി ഒഴിവുകൾ; ജിസിസിയിലെ ജോലികളറിയാം; Latest Gulf Jobs January 03
1. ഐടി ടെക്‌നീഷ്യൻ
ദുബൈയിലെ ഒരു ഐടി കമ്പനിയിലേക്ക് ടെക്‌നീഷ്യൻമാരെ നിയമിക്കുന്നു.
തസ്തിക: ഐടി ടെക്‌നീഷ്യൻ
ജോലി സ്ഥലം: ദുബൈ
അനുഭവം: 1–2 വർഷം
യോഗ്യത: താഴെപ്പറയുന്ന മേഖലകളിൽ പ്രവൃത്തി പരിചയം ആവശ്യമാണ്:
ഹാർഡ്‌വെയർ & നെറ്റ്‌വർക്കിംഗ്
സിസിടിവി ഇൻസ്റ്റലേഷൻ & മെയിന്റനൻസ്
ബയോമെട്രിക് സിസ്റ്റങ്ങൾ
സർവറുകൾ
ഇമെയിൽ & ഹോസ്റ്റിംഗ്
1–2 വർഷം വരെ എക്സ്പീരിയൻസ് ഉള്ളവരായിരിക്കണം.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക:
[email protected]
2. സെയിൽസ്മാൻ
ദുബൈയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് സെയിൽസ്മാനെ ആവശ്യമുണ്ട്.
യോഗ്യത
അറബി, ഹിന്ദി, ഇംഗ്ലീഷ് ഭാഷകൾ സംസാരിക്കാൻ അറിയണം.
താൽപര്യമുള്ളവർ 050-5853629 എന്ന നമ്പറിൽ സിവി വാട്‌സ്ആപ്പ് ചെയ്യുക.
3. സൂപ്പർവൈസർ
അബൂദബി മുസഫ്ഫയിലെ അലുമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലേക്ക് അലുമിനിയം & ഗ്ലാസ് വർക്ക് സൂപ്പർവൈസറെ ആവശ്യമുണ്ട്.
വിസിറ്റ് വിസയിലുള്ളവരെയും പരിഗണിക്കും.
താൽപര്യമുള്ളവർ നിങ്ങളുടെ സിവി ചുവടെ നൽകിയ നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യുക.
+971 52 884 0285
4. കമ്പ്യൂട്ടർ ഷോപ്പിൽ അവസരം
ദുബൈ ഖുസൈസിൽ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ഷോപ്പിലേക്ക് കമ്പ്യൂട്ടർ സോഫ്റ്റ് വെയർ & ഹാർഡ് വെയർ പരിചയമുള്ള ജോലിക്കാരെ ആവശ്യമുണ്ട്.
താൽപര്യമുള്ളവർ 058- 2884477, 054-5687100 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
5. ഡ്രൈവർ, ക്ലീനർ
യുഎഇയിൽ പ്രവർത്തിക്കുന്ന ഫെസിലിറ്റീസ് മാനേജ്‌മെന്റ് കമ്പനിയിൽ ചുവടെ നൽകിയ ഒഴിവുകളിലേക്ക് ജോലിക്കാരെ നിയമിക്കുന്നു.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ (3 ടൺ പിക്കപ്പ്)
മെയിൽ ക്ലീനർ
പെസ്റ്റ് കൺട്രോൾ ടെക്‌നീഷ്യൻസ് (എക്‌സ്പീരിയൻസ് വേണം)
എത്രയും പെട്ടെന്ന് ജോയിൻ ചെയ്യാൻ കഴിയുന്നവരായിരിക്കണം.
താൽപര്യമുള്ളവർ +971 (0) 2690 2956 എന്നീ നമ്പറിൽ വാട്‌സ്ആപ്പ് മുഖേന ബന്ധപ്പെടാം. അല്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടാം. ജോലിയുടെ പേര് മെൻഷൻ ചെയ്യണം.
6. കഫിറ്റീരിയയിൽ ഒഴിവുകൾ
ദുബൈയിൽ പ്രവർത്തിക്കുന്ന പ്രമുഖ കഫിറ്റീരിയ & റെസ്റ്റോറന്റിലേക്ക് ചുവടെ നൽകിയ ഒഴിവുകളിൽ ജോലിക്കാരെ ആവശ്യമുണ്ട്.
സാൻഡ് വിച്ച് മേക്കർ
ബൈക്ക് റൈഡർ (യുഎഇ ലൈസൻസ്)
സൗത്ത് ഇന്ത്യൻ കുക്ക്
കഫിറ്റീരിയ എക്‌സ്പീരിയൻസ് ഉണ്ടായിരിക്കണം.
താൽപര്യമുള്ളവർ 00919539635684 എന്ന നമ്പറിൽ വാട്‌സ്ആപ്പ് മുഖേന ബന്ധപ്പെടുക.
7. vip ഡ്രൈവർ / എക്സിക്യൂട്ടീവ് ഷോഫർ
ഷാർജയിലെ ഒരു പ്രശസ്തമായ നിർമ്മാണ കമ്പനിയിലേക്ക് vip ഡ്രൈവർ / എക്സിക്യൂട്ടീവ് ഷോഫർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
തസ്തിക: vip ഡ്രൈവർ / എക്സിക്യൂട്ടീവ് ഷോഫർ
ജോലി സ്ഥലം: ഷാർജ
ശമ്പളം: മാസം aed 3,000 – aed 3,500
അനുഭവം: 1 വർഷത്തിൽ താഴെ (ബന്ധപ്പെട്ട പരിചയം മുൻഗണന)
യോഗ്യതകൾ
ക്ലീൻ ഡ്രൈവിംഗ് റെക്കോർഡോടുകൂടിയ സാധുവായ യുഎഇ ഡ്രൈവിംഗ് ലൈസൻസ്
ദുബായ്, യുഎഇ റോഡ് നെറ്റ്‌വർക്കുകളെക്കുറിച്ചുള്ള മികച്ച അറിവ്
ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം
പ്രൊഫഷണൽ ആയ ഭാവം
ഫ്ലെക്സിബിൾ ജോലി സമയം
ആനുകൂല്യങ്ങൾ
ഭക്ഷണം നൽകും
താമസ സൗകര്യം നൽകും
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക:
[email protected]
driver, cleaner, technician; many more vacancies; know about jobs in the gcc; latest gulf jobs january 03.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."