HOME
DETAILS
MAL
ഓണാഘോഷം;തദ്ദേശ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കാം
backup
September 10 2016 | 18:09 PM
തിരുവനന്തപുരം: ഓണാഘോഷത്തോടനുബന്ധിച്ച് അഗതികള്‍ക്കും അശരണര്‍ക്കും ഓണസദ്യ നല്‍കുന്നതിനും മറ്റ് അനുബന്ധ ചെലവുകള്‍ക്കുമായി തുക ചെലവഴിക്കാന്‍ അനുമതി നല്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് ഗ്രാമ പഞ്ചായത്തുകള്‍ക്ക് 10000 രൂപയും നഗരസഭകള്‍ക്കും ജില്ലാ പഞ്ചായത്തുകള്‍ക്കും 20000 രൂപയും കോര്‍പ്പറേഷനുകള്‍ക്ക് രണ്ടുലക്ഷം രൂപ വീതവും തനത് ഫണ്ടില്‍ നിന്നും ചെലവഴിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."