HOME
DETAILS

കുടുംബശ്രീ മാര്‍ക്കറ്റിങ്ങിന് തുക; നെല്ല് സംഭരണത്തിന് 150 കോടി

  
Web Desk
January 29, 2026 | 3:14 AM

kerala budget to be practical and people-friendly says finance minister

10:43:47 AM

കുടുംബശ്രീ മാര്‍ക്കറ്റിങ്ങിന് തുക

10:43:20 AM

 നെല്ല് സംഭരണത്തിന് 150 കോടി

10:27:21 AM

കാസര്‍കോട് പാക്കേജ് 80 കോടി 

10:27:11 AM

വയനാട് പാക്കേജ് 50 കോടി 

10:27:01 AM

കാര്‍ഷിക സര്‍വകലാശാലക്ക് 72 കോടി

10:26:52 AM

മണ്ണിന്റെ പരിപാലനത്തിന് 31.15 കോടി

10:10:18 AM

തൊഴിലുറപ്പിന് ആയിരം കോടി അധികം 

10:09:54 AM

നേറ്റിവിറ്റി കാര്‍ഡിന് 20 കോടി

10:08:34 AM

കാരുണ്യക്ക് പുറത്തുള്ളവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി

പൊതുമേഖല-സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഇന്‍ഷുറന്‍സ് പദ്ധതി

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അപകട ഇന്‍ഷുറന്‍സ്

ഹരിത കര്‍മസേന, ഓട്ടോ ടാക്‌സി ലോട്ടറി തൊഴിലാളികള്‍ എന്നിവര്‍ക്ക് ഗ്രൂപ്പ് ഇന്‍ഷുറന്‍സ്  

01/29/2026

തൊഴിലുറപ്പിന് ആയിരം കോടി അധികം 

9:38:13 AM

ഖരമാലിന്യ സംസ്‌ക്കരണത്തിന് 160 കോടി 


9:37:54 AM

തദ്ദേശ അംഗങ്ങള്‍ക്ക് ഓണറേറിയം കൂട്ടി 

9:29:47 AM

തദ്ദേശസ്ഥാപനങ്ങളുടെ ഓണറേറിയത്തില്‍ വര്‍ധന; 756.96 കോടി അധികം നല്‍കും
9:22:59 AM

വോട്ട് ചോരി മാത്രമല്ല, നോട്ട് ചോരിയും; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തിന് രൂക്ഷ വിമര്‍ശനം

9:17:41 AM

അംഗന്‍വാടി, ആശാവര്‍ക്കര്‍മാരുടെ വേതനം ആയിരം രൂപ കൂട്ടി

9:17:21 AM

സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് കൈത്താങ്ങ്. ദിവസ വേതനം 25 രൂപ വര്‍ധിപ്പിക്കും.

9:14:42 AM

സ്ത്രീ സുരക്ഷാ പദ്ധതിക്കായി 3720 കോടി വകയിരുത്തി

9:08:46 AM

ബജറ്റ് അവതരണം തുടങ്ങി; പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ അവസാന ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ ആറാം ബജറ്റാണിത്. ധനസഥിതി മെച്ചപ്പെവെന്ന് ആമുഖത്തില്‍ മന്ത്രി വ്യക്തമാക്കി. അംഗന്‍വാടി, ആശാവര്‍ക്കര്‍മാരുടെ വേതനം കൂട്ടി. ആയിരം രൂപയാണ് കൂട്ടിയത്. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിച്ചത് എല്‍.ഡി.എഫ് സര്‍ക്കാര്‍. പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമെന്ന് ധനമന്ത്രി വ്യക്തമാക്കി. 

8:59:05 AM

ധനമന്ത്രി നിയമസഭയില്‍, ബജറ്റ് അവതരണം അല്‍പ സമയത്തിനകം 

 

8:41:07 AM

'സ്വപ്‌ന ബജറ്റല്ല, ചെയ്യാവുന്നത് പറയും...പറയുന്നത് ചെയ്യും' ധനമന്ത്രി; ബജറ്റവതരണത്തിന് നിമിഷങ്ങള്‍

തിരുവനന്തപുരം: എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് ധനമന്ത്രി. പ്രായോഗിക ബജറ്റായിരിക്കും അവതരിപ്പിക്കുക. ചെയ്യാവുന്ന കാര്യങ്ങളായിരിക്കും പറയുകയെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് രേഖകള്‍ സര്‍ക്കാര്‍ പ്രസ് ഉദ്യോഗസ്ഥര്‍ ധനമന്ത്രിക്ക് കൈമാറി. ഒന്‍പത് മണിക്കാണ് ബജറ്റവതരണം ആരംഭിക്കുക. 

നാടിനെ മുന്നോട്ടു കൊണ്ടുപോകാനുള്ള നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകും. അതിവേഗ റെയില്‍പാതക്കുള്ള പദ്ധതിയുടെ സൂചനകള്‍ നല്‍കി ധനമന്ത്രി. നല്ല കേരളമാണ് ലക്ഷ്യം. അതേസമയം അവതരിപ്പിക്കുന്നത് സ്വപ്‌ന ബജറ്റല്ലെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ഭരണം വന്നാല്‍ ചെയ്യുന്ന കാര്യങ്ങളാണുണ്ടാവുക. ചെയ്യാവുന്നത് പറയും. പറയുന്നത് ചെയ്യും. ബജറ്റില്‍ കുട്ടികളെ മുതല്‍ മുതിര്‍ന്നവരെ വരെ പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

 

പെട്ടിയില്‍ സസ്‌പെന്‍സ്! രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് സഭയില്‍ 

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന് സഭയില്‍ അവതരിപ്പിക്കും. രാവിലെ ഒന്‍പത് മണിക്ക് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ബജറ്റ് അവതരണം ആരംഭിക്കും. ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുന്നത് അടക്കമുള്ള ജനക്ഷേമ പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. 

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം, അതിവേഗ പാത, വിഴിഞ്ഞം അനുബന്ധ വികസന പദ്ധതികള്‍, പരമ്പരാഗത വ്യവസായങ്ങള്‍ക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികള്‍, ചില വന്‍കിട വ്യവസായ പദ്ധതികള്‍ എന്നിവ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ. 

ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം മാത്രമാണ് തടസമെന്നാണഅ ധനവകുപ്പ് പറയുന്നത്. അഞ്ചുവര്‍ഷത്തിനിടെ ആശാവഹമായ മാറ്റം സംസ്ഥാനത്ത് ഉണ്ടായതെന്നും, കടമെടുപ്പ് നിരക്ക് കാര്യമായ കുറവുണ്ടായെന്നുമാണ് ധനമന്ത്രി ഇന്നലെ പ്രതികരിച്ചത്. 

finance minister k n balagopal said the kerala budget will focus on practical and achievable proposals, including development initiatives and hints at a high-speed rail project, aiming for a better kerala.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എ.ഇയില്‍ സാന്നിധ്യം വിപുലമാക്കി ലുലു; അല്‍ ഐനില്‍ പുതിയ ഹൈപര്‍ മാര്‍ക്കറ്റ് തുറന്നു; ജി.സി.സിയിലെ 269 മത്തെ സ്റ്റോര്‍

Business
  •  2 hours ago
No Image

'ബജറ്റില്‍ നാടിന്റെ ഭാവിക്ക് മുതല്‍ക്കൂട്ടാകുന്ന പദ്ധതികളും പ്രഖ്യാപനങ്ങളും' അവതരണത്തിന് മുന്നോടിയായി ധനമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  2 hours ago
No Image

ബാരാമതി കളരിയിൽ പയറ്റിതെളിഞ്ഞ അജിത് പവാർ; പൊലിഞ്ഞത് മഹാ 'രാഷ്ട്രീയ'ത്തിലെ പവർ

National
  •  2 hours ago
No Image

പേരാമ്പ്രയില്‍ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ഒന്‍പത് വര്‍ഷം കഠിനതടവ്

Kerala
  •  2 hours ago
No Image

അജിത് പവാറിന്റെ മരണം; മൂന്ന് ദിവസത്തെ ദുഃഖാചരണം; മൃതദേഹം ഇന്ന് സംസ്‌കരിക്കും

National
  •  3 hours ago
No Image

യു.എ.ഇ - പാക് ഉഭയകക്ഷി ബന്ധം ശക്തമാക്കും: പാക് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഷെയ്ഖ് മുഹമ്മദ്

uae
  •  3 hours ago
No Image

യാത്രാ തിരക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവിസുകൾ നീട്ടി

Kerala
  •  3 hours ago
No Image

കേരളം വളർച്ചയുടെ പാതയിലെന്ന് സാമ്പത്തിക സർവേ റിപ്പോർട്ട്; ജി.എസ്.ഡി.പിയിൽ 6.19 ശതമാനം വളർച്ച

Kerala
  •  3 hours ago
No Image

എസ്.ഐ.ആർ: വിദേശത്ത് ജനിച്ച ഇന്ത്യക്കാർക്കും ഇനി വോട്ടർ പട്ടികയിൽ പേര് ചേർക്കാം; പേര് ചേർക്കേണ്ടത് നാട്ടിലുള്ള ബന്ധുക്കളുടെ സഹായത്തോടെ ഓഫ്‌ലൈനായി

Kerala
  •  3 hours ago
No Image

പത്തുവര്‍ഷം: സഹകരണ ബാങ്കുകളില്‍ നടന്നത് 1,582 കോടിയുടെ ക്രമക്കേട്

Kerala
  •  3 hours ago

No Image

കന്യാസ്ത്രീകള്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് പ്രത്യേക പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍; നടപടിക്രമങ്ങള്‍ ലളിതമാക്കും; ആനുകൂല്യം ലഭിക്കുക 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്

Kerala
  •  12 hours ago
No Image

ആർടിഎയുടെ മിന്നൽ പരിഷ്കാരങ്ങൾ വിജയം: ദുബൈയിൽ ഗതാഗതക്കുരുക്ക് കുറയും; യാത്രാസമയത്തിൽ വലിയ കുറവ്

uae
  •  12 hours ago
No Image

അസമില്‍ അഞ്ചുലക്ഷം മുസ്‌ലിങ്ങളുടെ വോട്ട് വെട്ടുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

Kerala
  •  12 hours ago
No Image

അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചു; ബിജെപിക്ക് 19.97 ലക്ഷം രൂപ പിഴയിട്ട തിരുവനന്തപുരം കോർപ്പറേഷൻ റവന്യു ഓഫീസർക്ക് സ്ഥലംമാറ്റം

Kerala
  •  12 hours ago