HOME
DETAILS
MAL
കറന്റ് അഫയേഴ്സ് 03/04/2024
April 03 2024 | 14:04 PM
1, കോംഗോയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
ജുഡിത്ത് സു മിന്‍വ ടുലുക
2, പ്ലൂട്ടോയെ 'സംസ്ഥാന ഗ്രഹമായി പ്രഖ്യാപിച്ച് യു.എസ് സംസ്ഥാനം?
അരിസോണ
3,അരുണാചല്‍ പ്രദേശിന് 'സാങ്നാന്‍' എന്ന് പേര് നല്കിയ ഇന്ത്യയുടെ അയല്‍രാജ്യം?
ചൈന
4, കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം പദവിയില്‍ നിന്ന് അടുത്തിടെ രാജിവെച്ച പ്രശസ്ത മലയാള സാഹിത്യകാരന് ?
സി.രാധാകൃഷ്ണന്
5, ഏഷ്യന്‍ കൗണ്‍സിലിന്റെ അത്ലറ്റിക് കൗണ്‍സിലിന്റെ അത്ലറ്റിക്സ് കമ്മിഷന് അംഗമായി നിയമിതയായ ഇന്ത്യന്‍ വനിത ?
ഷൈനി വില്‍സണ്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."