HOME
DETAILS

വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളും, സൗജന്യ ഗ്യാസ് സിലിണ്ടര്‍; വാഗ്ദാനങ്ങളുമായി അണ്ണാ ഡി.എം.കെ.യുടെ രണ്ടാംഘട്ട പ്രകടന പത്രിക 

  
Web Desk
February 05, 2026 | 5:39 AM

aiadmk-election-promises-latest updation today

ചെന്നൈ: നിരവധി വാഗ്ധാനങ്ങളുമായി അണ്ണാ ഡിഎംകെയുടെ രണ്ടാംഘട്ട പ്രകടന പത്രിക. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വര്‍ഷത്തില്‍ മൂന്ന് പാചകവാതക സിലിന്‍ഡറുകള്‍ സൗജന്യമായി നല്‍കുമെന്നും വിദ്യാഭ്യാസ വായ്പ എഴുതിത്തള്ളുമെന്നുമാണ് അണ്ണാ ഡി.എം.കെ. ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി പുറത്തിറക്കിയ രണ്ടാം പ്രകടനപത്രികയിലുള്ളത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികളുടെ കടമാണ് എഴുതിത്തള്ളുക. തൊഴിലില്ലായ്മ വര്‍ധിച്ചുവരുന്നതിനാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പാവപ്പെട്ട വിദ്യാര്‍ഥികള്‍ വായ്പ തിരിച്ചടയ്ക്കാനാതെ ബുദ്ധിമുട്ടുകയാണ്. അഭ്യസ്ഥവിദ്യരുടെ ദുരിതം മനസ്സിലാക്കിയാണ് വായ്പ എഴുതിത്തള്ളുന്നതെന്ന് പളനിസ്വാമി അറിയിച്ചു.

വാര്‍ധക്യകാല പെന്‍ഷന്‍ 1000 രൂപയില്‍നിന്ന് 2000 രൂപയാക്കും, ജല്ലിക്കെട്ടില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപ സഹായധനം, ഭിന്നശേഷിക്കാരുടെ കടം എഴുതിത്തള്ളും തുടങ്ങിയ വാഗ്ദാനങ്ങളും പത്രികയിലുണ്ട്. 

 


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപിരിച്ചുവിടല്‍; ജോലി നഷ്ടമായെന്ന് ശശി തരൂരിന്റെ മകന്‍ ഇഷാന്‍

Kerala
  •  2 hours ago
No Image

മാവേലിക്കര മുന്‍ എം.എല്‍.എ എം.മുരളി അന്തരിച്ചു

Kerala
  •  3 hours ago
No Image

താഴേക്കിറങ്ങി.. സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്, പവന് 3680 രൂപ കുറഞ്ഞു

Economy
  •  3 hours ago
No Image

അൽഹസയിൽ മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു; റോയി വർഗീസിന്റേത് മൂന്നര പതിറ്റാണ്ടിന്റെ പ്രവാസം

Saudi-arabia
  •  3 hours ago
No Image

എലിക്ക് വിഷം വെയ്ക്കുന്നതിനിടെ വിഷം ഗ്ലാസിലേക്ക് തെറിച്ച് വീണു; അറിയാതെ അതേ ​ഗ്ലാസിൽ നിന്ന് വെള്ളം കുടിച്ച വീട്ടമ്മയ്ക്ക് ദാരുണാന്ത്യം 

Kerala
  •  3 hours ago
No Image

'പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല, ആരുടേയും കള്ളപ്പണവുമില്ല: സിജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ക്കെതിരെ കോണ്‍ഫിഡന്റ് ഗ്രൂപ്പ്

Kerala
  •  4 hours ago
No Image

ചരിത്രത്തിലേക്ക് വിരൽ ചൂണ്ടി ശതാബ്ദി അക്ഷരസാക്ഷ്യം പ്രകാശിതം

Kerala
  •  4 hours ago
No Image

സമസ്ത ശതാബ്ദി സമ്മേളനം; സംഘടനാ നേതൃസംഗമം ഇന്ന്

Kerala
  •  4 hours ago
No Image

പതാകകളെ വരവേറ്റ് വളണ്ടിയർ റൂട്ട് മാർച്ച്

Kerala
  •  4 hours ago
No Image

'അയ്യപ്പന്റെ സ്വര്‍ണം കട്ടവര്‍ അമ്പലം വിഴുങ്ങികള്‍' ; ശബരിമല സ്വര്‍ണക്കൊള്ളയില്‍ സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം

Kerala
  •  4 hours ago