HOME
DETAILS

കുവൈത്തില്‍ തിരുവല്ല സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു

  
February 14, 2026 | 7:40 AM

Expat from Thiruvalla Passes Away Due to Cardiac Arrest in Kuwait

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് അന്തരിച്ചു. പത്തനംതിട്ട തിരുവല്ല കല്ലൂപ്പാറ പിച്ചകപ്പള്ളില്‍ അനൂപ് കുമാര്‍ (42) ആണ് ഇന്നലെ രാവിലെ മരിച്ചത്. 
കല്ലൂപ്പാറ പഞ്ചായത്ത് പത്താം വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ പിച്ചകപ്പള്ളിയുടെ സഹോദരനാണ് പരേതനായ അനൂപ്. മൃതദേഹം കുവൈത്തിലെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാരം പിന്നീട് ജന്മനാട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

English Summary: A 42yearold Malayali expat, Anoop Kumar, passed away in Kuwait on Friday morning following a sudden cardiac arrest. Hailing from Kallooppara, Thiruvalla, Anoop was the brother of Anil Kumar Pichakappallil, a member of the 10th ward of Kallooppara Panchayat. Legal formalities are currently underway to േൃമnsport his mortal remains back to Kerala for the final rites.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാപ്പിഡ് റെയിലുമായി സര്‍ക്കാര്‍ മുന്നോട്ട്: അനുമതി തേടി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  an hour ago
No Image

ഇന്‍സ്റ്റഗ്രാമിലൂടെ പ്രണയം; ഭോപ്പാലില്‍ യുവതിയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തള്ളി കാമുകന്‍

National
  •  2 hours ago
No Image

വെനിസ്വേല പ്രസിഡന്റ് നിക്കോളാസ് മദുറോയെ യു.എസ് സൈന്യം തട്ടിക്കൊണ്ടുപോയത് എ.ഐ സഹായത്തോടെ

International
  •  3 hours ago
No Image

വട്ടിയൂര്‍ക്കാവ് ഉറപ്പിച്ച് കെ. മുരളീധരന്‍; ഒടുവില്‍ തീരുമാനം, നിലപാട് നേതൃത്വത്തെ അറിയിച്ചു

Kerala
  •  3 hours ago
No Image

പുറത്തിറങ്ങുമ്പോള്‍ സൂക്ഷിക്കുക... അതീവ ജാഗ്രതാ നിര്‍ദേശം

Kerala
  •  3 hours ago
No Image

യുദ്ധഭീതി പടര്‍ത്തി വീണ്ടും ട്രംപ്; പശ്ചിമേഷ്യയിലേക്ക് രണ്ടാമത്തെ യുദ്ധക്കപ്പല്‍ കൂടി; ആശങ്കയില്‍ ഗള്‍ഫ് മേഖല

latest
  •  4 hours ago
No Image

കുട്ടികള്‍ അമിതമായി സ്‌ക്രീന്‍ ഉപയോഗിക്കുന്നുണ്ടോ?... ആ ശീലം വേഗം മാറ്റിക്കോളൂ.. പദ്ധതിയുമായി കേരള പൊലിസ് 

Kerala
  •  4 hours ago
No Image

ഉയര്‍ത്തെണീറ്റ് സ്വര്‍ണം; പവന്‍വില 1.15 ലക്ഷത്തിന് മുകളില്‍, പവന് കൂടിയത് 2000 ത്തിനടുത്ത്

Kerala
  •  4 hours ago
No Image

കൊട്ടാരക്കരയിൽ 14 കാരനെ കാണാനില്ല; വിവിധ ഇടങ്ങളിൽ കണ്ടതായി സൂചന, തിരച്ചിൽ ഊർജ്ജിതം 

Kerala
  •  4 hours ago
No Image

തൃശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിയ നേപ്പാൾ സ്വദേശി മൂന്ന് പേരെ കുത്തി

Kerala
  •  4 hours ago