HOME
DETAILS

ചാനൽ ഷോയ്ക്കിടെ മോദിയെ ട്രോളി നടി തപ്‌സി പന്നു

  
February 16, 2026 | 2:25 AM

Actress Taapsee Pannu trolls Modi during a channel show

ന്യൂഡൽഹി: ചാനൽ ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി പ്രമുഖ നടി തപ്‌സി പന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രം കാണിച്ച് നിങ്ങളുടെ പ്രിയപ്പെട്ട രാഷ്ട്രീയക്കാരൻ ആരാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അവർ രാജ്യം ഇന്നെത്തിപ്പെട്ട അവസ്ഥയെ തുറന്നുകാട്ടുംവിധം മോദിയെ ട്രോളിയത്.

കൂപ്പുകൈകളോടെ നരേന്ദ്ര മോദിയുടെ ചിത്രത്തിൽ തൊട്ട അവ‍ർ, അൽപ്പം പരിഹാസരൂപേണ പുഞ്ചിരിച്ച് തനിക്ക് ഇനിയും ഈ രാജ്യത്ത് ജീവിക്കണമെന്ന് പറയുകയായിരുന്നു. പുറത്തിറങ്ങാനിരിക്കുന്ന തന്റെ 'അസി' എന്ന ചിത്രത്തിന്റെ പ്രമോഷൻ പ്രവർത്തനങ്ങളുടെ തിരക്കിനിടെയാണ് ഫാസിസം ഇന്ത്യൻ ജനതയെ എത്രമേൽ ഭയപ്പാടിലാക്കിയിരിക്കുന്നെന്ന് തപ്‌സി പന്നു തുറന്നുകാട്ടിയത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബി ഇന്ത്യൻ ഇസ്‌ലാമിക്‌ സെന്ററിനു പുതിയ ഭാരവാഹികൾ

uae
  •  2 hours ago
No Image

ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്; ഇന്ന് മുതൽ ഒ.പി ബഹിഷ്കരിക്കും

Kerala
  •  2 hours ago
No Image

ശബരിമല യുവതി പ്രവേശനം; ഏഴ് വർഷങ്ങൾക്ക് ശേഷം ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

Kerala
  •  3 hours ago
No Image

ഭാര്യയെ മർദിച്ചത് ചോദ്യം ചെയ്തു; ഭാര്യാമാതാവിന്റെ വീടിന് തീയിട്ട് യുവാവ്; പ്രതി പിടിയിൽ

Kerala
  •  10 hours ago
No Image

ഡോക്ടർ ചമഞ്ഞ് പ്ലസ് ടുക്കാരനും ബി.എക്കാരനും ചേർന്ന് പ്രസവ ശസ്ത്രക്രിയ നടത്തി; യുപിയിൽ യുവതിക്ക് ദാരുണാന്ത്യം, വ്യാജ ആശുപത്രി സീൽ ചെയ്തു

National
  •  10 hours ago
No Image

ബസ്സിൽ വച്ച് അഞ്ചുവയസ്സുകാരിയുടെ കൊലുസ് കവർന്നു; യുവതിയുടെ പതിവ് രീതി പാളി, ഇത്തവണ ജയിലിലേക്ക്

Kerala
  •  11 hours ago
No Image

ടി-20 ലോകകപ്പിൽ ഹാട്രിക് ജയം; പാകിസ്ഥാനെ തകർത്ത് സൂപ്പർ 8ലേക്ക് കുതിച്ച് ഇന്ത്യ

Cricket
  •  11 hours ago
No Image

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാൻ യുഎഇയുടെ പുതിയ നീക്കം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് കടുത്ത നിബന്ധനകൾ ഏർപ്പെടുത്തും

uae
  •  11 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി; കരാറിൽ നിഗൂഢതയെന്ന് പ്രതിപക്ഷം

National
  •  11 hours ago
No Image

ഒടുവിൽ യു.എസ് സമ്മതിച്ചു, എപ്‌സ്റ്റീനു എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തത് വിവാദ സിയോണിസ്റ്റ് ശത കോടീശ്വരൻ ലെസ് വെക്സ്നർ എന്ന്; കെട്ടടങ്ങാതെ ദുരൂഹത | Epstein File

International
  •  11 hours ago