HOME
DETAILS

മികച്ച പരിശീലനം, പുതിയ ദൗത്യങ്ങൾ; ഖത്തറിൽ പൊലിസ്, ഫയർ സേഫ്റ്റി ബാച്ചുകൾ സജ്ജം, ബിരുദം നേടിയത് 150ലധികം പേർ

  
February 16, 2026 | 2:41 PM

qatar police academy diploma graduation ceremony 2026 moi lekhwiya

ദോഹ: ഖത്തർ പൊലിസ് അക്കാദമിക്ക് കീഴിൽ ഡിപ്ലോമ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയ രണ്ടാമത് ബാച്ച് പൊലിസ് സയൻസ് വിദ്യാർഥികൾക്കും, ആദ്യ ബാച്ച് ഇന്റർനാഷനൽ ഫയർ സേഫ്റ്റി മാനേജ്‌മെന്റ് വിദ്യാർഥികൾക്കും ആഭ്യന്തര സഹമന്ത്രി ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഫൈസൽ ബിൻ മുഹമ്മദ് അൽഥാനി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പൊലിസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൊലിസ് സയൻസിൽ ഡിപ്ലോമ നേടിയ ആഭ്യന്തര മന്ത്രാലയത്തിലെ 107 പേർ, ലഖ്‌വിയയിലെ 30 അംഗങ്ങൾ, 17 വനിതാ ഉദ്യോഗസ്ഥർ എന്നിവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി.

റാസ് ലഫാൻ എമർജൻസി ആൻഡ് സേഫ്റ്റി കോളേജിൽ നിന്ന് ഇന്റർനാഷനൽ ഫയർ സേഫ്റ്റി മാനേജ്‌മെന്റിൽ ഡിപ്ലോമ പൂർത്തിയാക്കിയ ആഭ്യന്തര മന്ത്രാലയത്തിലെ 9 പേർക്കും ഫലസ്തീനിൽ നിന്നുള്ള 3 സ്കോളർഷിപ്പ് വിദ്യാർഥികൾക്കും ബിരുദം നൽകി. ഏറെ വൈവിധ്യം നിറ‍ഞ്ഞതായിരുന്നു ഡിപ്ലോമ പ്രോഗ്രാമുകൾ. സ്പെഷ്യലൈസ്ഡ് കോഴ്സുകളും ഫീൽഡ് വിസിറ്റുകളും ചേർന്നതായിരുന്നു ഇവരുടെ കരിക്കുലം. ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിക്കാനും ഏത് ദൗത്യവും മികവോടെ ചെയ്യാൻ അവരെ സജ്ജരാക്കാനും ലക്ഷ്യമിട്ടാണ് ഈ കോഴ്സുകൾ സംഘടിപ്പിച്ചത്.

Qatar Police Academy celebrates the graduation of the 2nd batch of Police Sciences and the 1st batch of International Fire Safety Management diplomas. Minister of State for Interior Affairs awarded certificates to graduates from MOI, Lekhwiya, and Palestine.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിൽ ഇറാന്റെ ഡ്രോൺ ആക്രമണം; അവശിഷ്ടങ്ങൾ വീണ് രണ്ട് പേർക്ക് പരുക്ക്, അതീവ ജാഗ്രത

uae
  •  2 days ago
No Image

സമരം ചെയ്ത നഴ്‌സുമാരെ പിരിച്ചുവിട്ട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ; ഹോസ്റ്റലിൽ നിന്ന് ഇറങ്ങാൻ നിർദേശം, അധികൃതരും നഴ്‌സുമാരും തമ്മിൽ ഉന്തുംതള്ളും

Kerala
  •  2 days ago
No Image

43 വർഷത്തെ ചരിത്രം നിലനിർത്തി സഞ്ജു; ലോകത്തിൽ തലയുയർത്തി മലയാളി!

Cricket
  •  2 days ago
No Image

സ്വകാര്യ ബസുകൾ ലാഭത്തിലാണല്ലോ, പിന്നെന്തേ അതേ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിക്ക് മാത്രം നഷ്ടം?; കടുത്ത ചോദ്യങ്ങളുമായി സുപ്രിം കോടതി

National
  •  2 days ago
No Image

പാലക്കാട് സ്വതന്ത്രനായി മത്സരിക്കാനില്ല, പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  2 days ago
No Image

യുഎഇയിൽ വീണ്ടും ഇറാൻ ആക്രമണം: ആകാശത്ത് പ്രതിരോധം തീർത്ത് വ്യോമസേന; സ്ഫോടന ശബ്ദങ്ങൾ മിസൈലുകൾ തകർത്തതിന്റേതെന്ന് സ്ഥിരീകരണം

uae
  •  2 days ago
No Image

'ഇസ്‌റാഈല്‍ ലെബനാനില്‍ നിരോധിത രാസായുധമായ വൈറ്റ് ഫോസ്ഫറസ് ഉപയോഗിച്ചു' ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് റിപ്പോര്‍ട്ട്

International
  •  2 days ago
No Image

സിഗരറ്റ് നൽകാൻ വൈകി; കടയ്ക്കുള്ളിൽ കയറി യുവാവിനെ ക്രൂരമായി ആക്രമിച്ച് മൂന്നംഗ സംഘം, മർദ്ദിച്ച് അവശനാക്കിയ ശേഷം സിഗരറ്റ് എടുപ്പിച്ചു

Kerala
  •  2 days ago
No Image

ഇത് ഗംഭീര യുഗം; പുതിയ ചരിത്രമെഴുതി സഞ്ജുവിന്റെ ആശാൻ 

Cricket
  •  2 days ago
No Image

മലയാളികളുടെ അഭിമാനം; സഞ്ജുവിന് തിരുവനന്തപുരത്ത് സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കുമെന്ന് മന്ത്രി ശിവന്‍കുട്ടി

Kerala
  •  2 days ago