HOME
DETAILS

ഗര്‍ഭാശയമുഖ അര്‍ബുദം: രാജ്യവ്യാപക എച്ച്.പി.വി വാക്‌സിനേഷന്‍ പദ്ധതി ഉടന്‍

  
February 25, 2026 | 2:29 AM

Cervical cancer Nationwide HPV vaccination program soon

ന്യൂഡല്‍ഹി: രാജ്യത്തെ കൗമാരക്കാരായ പെണ്‍കുട്ടികളില്‍ ഗര്‍ഭാശയമുഖ അര്‍ബുദം തടയുന്നതിനായുള്ള ഹ്യൂമന്‍ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിനേഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കുന്നു. 2024ലെ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി രണ്ട് വര്‍ഷത്തിന് ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്.

14 വയസ്സുള്ള പെണ്‍കുട്ടികളെ ലക്ഷ്യമിട്ടുള്ള ദേശീയ കാംപയിന്‍ വരും ദിവസങ്ങളില്‍ തന്നെ ആരംഭിച്ച്, അടുത്ത വര്‍ഷത്തോടെ ഏകദേശം 2.6 കോടി വാക്‌സിന്‍ ഡോസുകള്‍ വിതരണം ചെയ്യാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ആഗോള വാക്‌സിന്‍ സഖ്യമായ ഗാവിയുടെ സഹായത്തോടെ ഒരു കോടിയിലധികം ഡോസുകള്‍ ഇന്ത്യക്ക് ലഭിക്കും. മെര്‍ക്ക് കമ്പനി നിര്‍മ്മിക്കുന്ന ഗാര്‍ഡസില്‍ എന്ന വാക്‌സിനാണ് ഉപയോഗിക്കുന്നത്. ഇതോടെ, എച്ച്.പി.വി വാക്‌സിന്‍ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പട്ടികയില്‍ ഉള്‍പ്പെടുത്തിയ ലോകത്തെ 160 ലധികം രാജ്യങ്ങളുടെ നിരയിലേക്ക് ഇന്ത്യയും ചേരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിലെ ആണവനിലയങ്ങൾ സുരക്ഷിതം; അമേരിക്ക-ഇസ്റാഈൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ല; ഐഎഇഎ

International
  •  2 days ago
No Image

യുഎസ് ചാനലിന്റെ അവകാശവാദം പച്ചക്കള്ളം; അമേരിക്കൻ നാവികസേന ഇന്ത്യൻ തുറമുഖങ്ങൾ ഉപയോഗിക്കുന്നുവെന്ന റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

National
  •  2 days ago
No Image

ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് മടങ്ങവെ ബസിന്റെ രൂപത്തിൽ മരണം; വിഴിഞ്ഞത്ത് കെഎസ്ആർടിസി ബസിടിച്ച് യുവാവ് മരിച്ചു

Kerala
  •  2 days ago
No Image

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം താൽക്കാലികമായി പിൻവലിച്ചു; 18 മാസത്തെ ശമ്പള കുടിശ്ശിക ഉടൻ നൽകുമെന്ന് സർക്കാർ

Kerala
  •  2 days ago
No Image

ലെബനനിൽ ഇസ്റാഈൽ ആക്രമണം അതിരൂക്ഷം: 72 മരണം; ആക്രമണത്തിന് കനത്ത മറുപടി നൽകുമെന്ന് ഇറാൻ

International
  •  2 days ago
No Image

യുഎസ്-ഇസ്റാഈൽ സംയുക്ത നീക്കം; ഇറാന്റെ 20 യുദ്ധക്കപ്പലുകൾ തകർത്തതായി റിപ്പോർട്ട്

International
  •  2 days ago
No Image

അമ്മത്തൊട്ടിലിൽ നിന്നും അലാറം മുഴങ്ങി, കാത്തിരുന്നത് പിഞ്ചുകുഞ്ഞിനെ; പക്ഷേ കിട്ടിയത് ഒരു 'നന്മപ്പൊതി'

Kerala
  •  2 days ago
No Image

ഐആർഐഎസ് ഡെന തകർത്തത് തങ്ങളെന്ന് യുഎസ്; ദൃശ്യങ്ങൾ പുറത്തുവിട്ടു

International
  •  2 days ago
No Image

തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് 28 സീറ്റും ഒരു രാജ്യസഭാ സീറ്റും; ഡിഎംകെ-കോൺഗ്രസ് സീറ്റ് ധാരണയായി

National
  •  2 days ago
No Image

സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൈത്താങ്ങായി സന്നദ്ധ സേവന രജിസ്‌ട്രേഷന്‍ ആരംഭിച്ചു

bahrain
  •  2 days ago