HOME
DETAILS

വാഹനയാത്രക്കാർക്ക് തിരിച്ചടി; ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യ; പെട്രോളിന് 7 രൂപ വർധിപ്പിച്ചു, ഡീസൽ വിലയിലും വർധന

  
Web Desk
April 02, 2026 | 6:19 AM

shell india hikes fuel prices amid west asia tensions

ഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇന്ധനവില വർധിപ്പിച്ച് ഷെൽ ഇന്ത്യ. പുതുക്കിയ പെട്രോൾ, ഡീസൽ വില ഇന്നലെ (ഏപ്രിൽ 1) മുതൽ പ്രാബല്യത്തിൽ വന്നു. 

ബെം​ഗളൂരുവിൽ, പെട്രോൾ വില ലിറ്ററിന് 7.41 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ സാധാരണ പെട്രോളിന്റെ വില 119.85 രൂപയായി മാറി. 129.85 രൂപയാണ് പവർ പെട്രോളിന് വില. അതേസമയം, ഡീസലിന്  ലിറ്ററിന് 123 രൂപയും, പ്രീമിയം ഡീസൽ ലിറ്ററിന് 133 രൂപയുമായി ഉയർന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില വർധിച്ചതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്.

പശ്ചിമേഷ്യൻ സംഘർഷാവവസ്ഥയുടെ പശ്ചാതലത്തിൽ നേരത്തെ പ്രമുഖ കമ്പനിയായ നയാര എനർജിയും പെട്രോൾ, ഡീസൽ വില വർധിപ്പിച്ചിരുന്നു. പെട്രോൾ ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയുമായിരുന്നു വർധിപ്പിച്ചത്. മാർച്ച് 26 മുതൽ നയാരയുടെ എല്ലാ പമ്പുകളിലും പുതുക്കിയ നിരക്ക് നിലവിൽ വന്നിരുന്നു. 

Shell India has increased petrol and diesel prices, effective April 1, citing rising global crude oil prices due to escalating tensions in West Asia. Petrol now costs ₹119.85 per litre, while diesel is priced at ₹123 per litre.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മന്ത്രി കെ.എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശം: പൊലിസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Kerala
  •  9 days ago
No Image

പി.എം ശ്രീയില്‍ മുന്നോട്ട് പോകണോ എന്ന് യു.ഡി.എഫ് രാഷ്ട്രീയ തീരുമാനം എടുക്കും; പ്ലസ് വണ്‍ സീറ്റ് വര്‍ധനവും പരിഗണനയില്‍: മന്ത്രി എന്‍. ഷംസുദ്ദീന്‍

Kerala
  •  9 days ago
No Image

നിക്ഷിപ്ത താല്‍പര്യക്കാര്‍ വിദേശത്ത് നിന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന; 'കോക്രോച്ച് പാര്‍ട്ടി' ക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

Kerala
  •  9 days ago
No Image

ലഹരിമരുന്ന് കേസിലെ മുഖ്യപ്രതി ട്രെയിനില്‍ നിന്ന് രക്ഷപ്പെട്ടു; അന്വേഷണം ഊര്‍ജിതമാക്കി പൊലിസ്

Kerala
  •  9 days ago
No Image

സംസ്ഥാനത്ത് പവര്‍ കട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്; താല്‍ക്കാലിക വൈദ്യുതി തടസങ്ങള്‍ അറ്റകുറ്റപ്പണിമൂലം

Kerala
  •  9 days ago
No Image

മഴ കനക്കുന്നു; ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  9 days ago
No Image

ലഹരിമാഫിയക്കെതിരെ ശക്തമായ നടപടിയുമായി സര്‍ക്കാര്‍; ജൂണ്‍ ഒന്നുമുതല്‍'ഓപ്പറേഷന്‍ തൂഫാന്‍'

Kerala
  •  9 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  9 days ago
No Image

'കാരണഭൂതന്‍' ആക്കിയവരും തള്ളി; പിണറായി എം.എല്‍.എ സ്ഥാനം രാജിവെക്കണം, പ്രതിപക്ഷ നേതാവാകാന്‍ യോഗ്യനല്ലെന്ന് പാറശ്ശാല ഏരിയാ സെക്രട്ടറി

Kerala
  •  9 days ago
No Image

ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; മരണം 90 ആയി, തിരച്ചിൽ തുടരുന്നു

International
  •  9 days ago