HOME
DETAILS

കഞ്ചാവ് വാങ്ങാന്‍ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് യുവാവ് വീടിന് തീയിട്ടു

  
April 02, 2026 | 6:36 AM

youth-sets-house-on-fire-thiruvananthapuram-over-cannabis-money-dispute

തിരുവനന്തപുരം: കഞ്ചാവ് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് വീട് തീയിട്ട് നശിപ്പിച്ചെന്ന് പരാതി. കണിയാപുരത്ത് വാടകയ്ക്ക് താമസിക്കുന്ന അമീന - ഷാജഹാന്‍ ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്. സംഭവത്തില്‍ അമീനയുടെ സഹോദരീപുത്രനായ ഫൈസിനെ പൊലിസ് കസ്റ്റഡിയിലെടുത്തു. പണം ആവശ്യപ്പെട്ട് വീടിന് മുന്നിലെത്തി ഫൈസല്‍ ബഹളം വെച്ചിരുന്നു. പിന്നാലെ വീടിന് തീയിടുമെന്ന് ഭീഷണിപ്പെടുത്തി. കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു. 

വിവരം പൊലിസിനെ അറിയിച്ചതോടെ പൊലിസെത്തി ഫൈസലിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ആയതിന് പിന്നാലെ രാത്രിയില്‍ ഫൈസല്‍ വീട്ടിലെത്തി തീയിടുയായിരുന്നു. വീട്ടില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പൊലിസ് നിര്‍ദ്ദേശം നല്‍കിയതിനാല്‍ ഇവിടെ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

 

In a shocking incident in Thiruvananthapuram, a युवक allegedly set a house on fire after not being given money to purchase cannabis. The act, reportedly triggered by a dispute, caused panic in the area and raised concerns about substance abuse-related violence. Police have taken the accused into custody and launched an investigation into the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  4 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  4 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  4 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  4 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  4 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  4 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  4 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  4 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  4 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  4 days ago