HOME
DETAILS

സിറാജുദ്ധീൻ ഖാസിമിയെ കുവൈത്ത് കെ.എം.സി.സി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആദരിച്ചു

  
Web Desk
March 05, 2026 | 5:53 PM

kuwait kmcc trivandrum honors sirajuddin qasimi ramadan 2026

കുവൈത്ത് സിറ്റി: പ്രമുഖ മതപ്രഭാഷകൻ സിറാജുദ്ധീൻ ഖാസിമി പത്തനാപുരത്തെ കുവൈത്ത് കെഎംസിസി തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആദരിച്ചു. കുവൈത്ത് കെഎംസിസി സംഘടിപ്പിച്ച റമദാൻ പ്രഭാഷണ പരമ്പരയിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. പ്രഭാഷണ വേദിയിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ച് ജില്ലാ ഭാരവാഹികൾ ഉപഹാരം സമർപ്പിച്ചു.

തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി ഷാജഹാൻ വൈസ് പ്രസിഡന്റ്‌ സിദ്ദീഖ് എന്നിവർ ചേർന്ന് കെഎംസിസിയുടെ സ്നേഹോപഹാരം കൈമാറി. നാട്ടിലും പ്രവാസലോകത്തും ആത്മീയ-സാമൂഹിക മേഖലകളിൽ സിറാജുദ്ധീൻ ഖാസിമി നടത്തുന്ന മികച്ച പ്രവർത്തനങ്ങളെ ചടങ്ങിൽ ഭാരവാഹികൾ പ്രകീർത്തിച്ചു. 
മറ്റു ജില്ലാ  ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.

The Kuwait KMCC Trivandrum District Committee honored renowned religious orator Sirajuddin Qasimi Pathanapuram during a Ramadan lecture series in Kuwait City for his spiritual and social contributions.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ പരി​ഗണനയിൽ; ഇന്ന് 50 സർവീസുകൾ നടത്തും

uae
  •  a day ago
No Image

തകർന്നു പോയ സമയങ്ങളിൽ എന്നെ രക്ഷിച്ചത് അദ്ദേഹമാണ്: സഞ്ജു സാംസൺ

Cricket
  •  a day ago
No Image

ഉത്സവപ്പറമ്പിലെ തല്ലിനിടെ തലക്ക് അടിയേറ്റ യുവാവ് മരിച്ചു; കൊലപാതകമെന്ന് നിഗമനം, വഴിത്തിരിവ്

crime
  •  a day ago
No Image

'തെരഞ്ഞെടുത്തത് യു.എസിന്റെ അനുമതിയില്ലാതെ, മുജ്തബ ഖാംനഈയെ അധികകാലം വാഴിക്കില്ല' ഭീഷണി ആവര്‍ത്തിച്ച് ട്രംപ്; ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് എപ്സ്റ്റീന്‍ സംഘമല്ലെന്ന് ഇറാന്‍ സ്പീക്കര്‍ 

International
  •  a day ago
No Image

ഏത് തരത്തിലുമുള്ള പ്രകോപനവും നേരിടാൻ സൈന്യം സജ്ജം, സംഘർഷം വർദ്ധിച്ചാൽ ഏറ്റവും വലിയ നഷ്ടം ഇറാനായിരിക്കുമെന്നും സഊദി അറേബ്യയുടെ മുന്നറിയിപ്പ്

Saudi-arabia
  •  a day ago
No Image

പാർലമെന്റ് സമ്മേളനത്തിന് തുടക്കം; ഭരണപക്ഷത്തിന്റെ നാവായ സ്പീക്കറെ മാറ്റാൻ 118 പ്രതിപക്ഷ എംപിമാർ ഒപ്പിട്ട പ്രമേയം ഇന്ന് ചർച്ചക്ക്, പശ്ചിമേഷ്യൻ സംഘർഷവും സഭയിൽ

National
  •  a day ago
No Image

മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ മരിച്ചെന്ന സഊദി വാർത്ത നിഷേധിച്ച് റിയാദിലെ ഇന്ത്യൻ എംബസി

Saudi-arabia
  •  a day ago
No Image

പ്രതിപക്ഷ നേതാവ് നൽകിയ കൃത്രിമ കൈയുമായി വിനോദിനി ആറ് മാസത്തിന് ശേഷം സ്‌കൂളിലേക്ക്; ഇടത് കൈകൊണ്ട് അവളിന്ന് പരീക്ഷ എഴുതും

Kerala
  •  a day ago
No Image

മുജ്തബ ഖാംനഈ ഇറാന്റെ പരമോന്നത നേതാവ്; രാജ്യത്തിന് ഇനി അന്തസ്സിന്റേയും കരുത്തിന്റേയും പുതിയ യുഗമെന്ന് പ്രസിഡന്റ്, പിന്തുണ പ്രഖ്യാപിച്ച് സൈന്യവും സുപ്രിം കൗണ്‍സിലും

International
  •  a day ago
No Image

ജനശതാബ്ദിക്ക് നേരെ കല്ലേറ്: പശ്ചിമ ബംഗാള്‍ സ്വദേശി കോട്ടയത്ത് പിടിയില്‍

Kerala
  •  a day ago