HOME
DETAILS

അസമിൽ മെഡി. കോളജിന്റെ പേരിൽനിന്ന് ഫക്രുദ്ദീൻ അലി അഹമ്മദിനെ ഒഴിവാക്കി

  
March 12, 2026 | 3:20 AM

Fakhruddin Ali Ahmed removed from name of Assam medical college

ഗുവാഹത്തി: അസമിലെ ബാർപേട്ടയിൽ സ്ഥിതിചെയ്യുന്ന മുൻ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദിന്റെ പേരിലുള്ള മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിന്റെ പേര് മാറ്റി സംസ്ഥാന സർക്കാർ. 'ബാർപേട്ട മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റൽ' എന്നാണ് പുതിയ പേര് നിശ്ചയിച്ചത്. 

2011ൽ സ്ഥാപിതമായ ഈ മെഡിക്കൽ കോളജ് ശ്രീമന്ത ശങ്കർദേവ യൂനിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിന് കീഴിലാണ് പ്രവർത്തിക്കുന്നത്. 2012 മുതൽ ബിരുദ മെഡിക്കൽ കോഴ്‌സുകളും 2019 മുതൽ ബിരുദാനന്തര കോഴ്‌സുകളും ഇവിടെ നൽകിവരുന്നുണ്ട്. സംസ്ഥാനത്തെ മിക്ക മെഡിക്കൽ കോളജുകളും അവ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളുടെ പേരിലാണ് അറിയപ്പെടുന്നതെന്നെന്നാണ് പേര് മാറ്റത്തിന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞ ന്യായം. അസമിൽ നിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായിരുന്നു ഫക്രുദ്ദീൻ അലി അഹമ്മദ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിൽ പരുക്കേറ്റവർക്ക് കൃത്രിമ അവയവങ്ങൾ നിഷേധിച്ച് ഇസ്റാഈൽ: മൗനം അവലംബിച്ച് ലോകം

International
  •  3 days ago
No Image

ചെറുപ്പക്കാർക്കിടയിൽ മലാശയ അർബുദം പടരുന്നു; മരണനിരക്കിൽ വൻ വർധനവെന്ന് പഠനം

International
  •  3 days ago
No Image

പശ്ചിമ ബംഗാളില്‍ വീണ്ടും ഇഡി റെയ്ഡ്; രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ മിന്നല്‍ പരിശോധന

National
  •  3 days ago
No Image

കൊല്ലത്ത് വയോധികനെ കൃഷിയിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാതപമേറ്റതെന്ന് സംശയം

Kerala
  •  3 days ago
No Image

കൊല്ലത്ത് ബിന്ദു കൃഷ്ണയെ തോല്‍പ്പിക്കാന്‍ ആര്‍.എസ്.പി വോട്ട് മറിച്ചു? ; സി.പി.എം-ആര്‍.എസ്.പി കൂടിക്കാഴ്ച്ചയുടെ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 days ago
No Image

കമ്പത്ത് പടക്കനിര്‍മാണശാലയില്‍ തീപിടിത്തം; രണ്ട് പേര്‍ മരിച്ചു

Kerala
  •  3 days ago
No Image

'അപ്പൂപ്പന്റെ ചോദ്യത്തിന് മറുപടിയുണ്ടോ കുട്ടികളെ...; പവര്‍കട്ടില്‍ ശിവന്‍കുട്ടിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി വി.ടി ബല്‍റാം

Kerala
  •  3 days ago
No Image

ചെറുവണ്ണൂരിൽ ദർസ് വിദ്യാർഥികളെ മർദിച്ച സംഭവം: സ്ഥാപനത്തിനെതിരെ ഭീകരവാദ ആരോപണവുമായി ഹിന്ദു ഐക്യവേദി; കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് ആവശ്യം

Kerala
  •  3 days ago
No Image

റഷ്യയിൽ യുദ്ധത്തിനിടെ 10 ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവം; സൈന്യത്തിൽ ചേർന്നത് സ്വന്തം ഇഷ്ടപ്രകാരമെന്ന് കേന്ദ്രം സുപ്രിംകോടതിയിൽ

National
  •  3 days ago
No Image

പോടാ പുല്ലേ പൊലിസേ വിളി; ബി.ജെ.പി വട്ടിയൂര്‍ക്കാവ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ആര്‍ ശ്രീലേഖയേയും ഡെപ്യൂട്ടി മേയറേയും പ്രതിചേര്‍ത്തു

Kerala
  •  3 days ago