HOME
DETAILS

എ.ഐ പ്രചാരണത്തിന് ലേബലിങ് നിർബന്ധം, ഹരിത പ്രോട്ടോക്കോൾ പാലിക്കണം; തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ശക്തമാക്കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

  
March 14, 2026 | 2:22 AM

 kerala election commission cracks down on ai-generated misinformation

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന വ്യാജ വാർത്തകളും ദൃശ്യങ്ങളും തടയുന്നതിന് രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശം നൽകാൻ ഇന്നലെ കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ വിളിച്ചു ചേർത്ത കളക്ടർമാരുടെ യോഗത്തിൽ തീരുമാനമായി. എ.ഐ ഉപയോഗിച്ച് നിർമിച്ചതോ ഡിജിറ്റലായി മാറ്റം വരുത്തിയതോ ആയ എല്ലാ ചിത്രങ്ങളിലും വിഡിയോകളിലും ഓഡിയോകളിലും അത് വ്യക്തമാക്കുന്ന ലേബലിങ് നിർബന്ധമാക്കിയിട്ടുണ്ട്.

ഓഡിയോകളിൽ സന്ദേശത്തിന്റെ തുടക്കത്തിൽ 10 ശതമാനം സമയമെങ്കിലും ലേബൽ അറിയിപ്പ് ഉണ്ടായിരിക്കണം. പോളിങ് ശതമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ ഇടപെടലുകൾ നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകി. ഇവർ അതാത് ജില്ലകളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർക്കും. പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ഇത്തവണ തെരഞ്ഞെടുപ്പ് നടപടികൾ. ഭിന്നശേഷിക്കാർക്ക് വോട്ട് ചെയ്യാൻ ആവശ്യമായ ക്രമീകരണങ്ങൾ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പാക്കും. തെരഞ്ഞെടുപ്പിൽ അനധികൃത പണമിടപാടുകൾ തടയാനും കൃത്രിമമായ സ്വാധീനങ്ങൾ ഒഴിവാക്കാനും കർശന നിരീക്ഷണമുണ്ടാകും.

The Kerala Chief Electoral Officer has issued strict guidelines to political parties to prevent the spread of AI-generated fake news and visuals during election campaigns. All AI-generated or digitally altered images, videos, and audios must be labeled as such, and parties are required to maintain records of the creators and sources of such content.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വധിക്കണമെന്ന ഉദ്ദേശ്യമില്ലെങ്കിൽ 'വധശ്രമം' നിലനിൽക്കില്ല: ശിക്ഷ റദ്ദാക്കി കേരള ഹൈക്കോടതി

Kerala
  •  3 days ago
No Image

India cultural imprint on the global stage; nita mukesh ambani cultural centre shines at the venice biennale

International
  •  3 days ago
No Image

ലോക കലാവേദിയിൽ ഇന്ത്യയുടെ കൈയൊപ്പ്; വെനീസ് ബിനാലെയിൽ തിളങ്ങി നിത മുകേഷ് അംബാനി കൾച്ചറൽ സെന്റർ

International
  •  3 days ago
No Image

വിമാനത്താവളത്തിൽ മഹുവ മൊയ്ത്രക്ക് നേരെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം; നടപടി ആവശ്യപ്പെട്ട് മന്ത്രിക്കും വിമാനക്കമ്പനിക്കും പരാതി

National
  •  3 days ago
No Image

പത്തനംതിട്ടയിൽ രോഗിയുമായിപോയ ആംബുലൻസ് തലകീഴായി മറിഞ്ഞു; 50കാരന് ദാരുണാന്ത്യം

Kerala
  •  3 days ago
No Image

മാതൃകയായി ചാണ്ടി ഉമ്മൻ; തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിൽ ലാഭിച്ചത് 79 ലക്ഷം രൂപ; തുക ജനങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കും

Kerala
  •  3 days ago
No Image

ബംഗാൾ നിയമസഭ ഗവർണർ പിരിച്ചുവിട്ടു; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കില്ലെന്ന് മമത ബാനർജി

National
  •  3 days ago
No Image

ജനമനസ്സ് മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു’; പയ്യന്നൂരിലെ സി.പി.എം തോൽവിയിൽ പ്രതികരിച്ച് പി.കെ ശ്രീമതി

Kerala
  •  3 days ago
No Image

ജയിൽ മതിലുകൾ തകർക്കാത്ത പ്രണയം; ജയിലറും മുൻ തടവുകാരനും വിവാഹിതരായി; വിവാഹം നടത്തി വി.എച്ച്.പി പ്രവർത്തകർ

Kerala
  •  3 days ago
No Image

രാഹുൽ ഗാന്ധിയുടെയും പ്രിയങ്കയുടെയും ഫേസ്ബുക്കിൽ ‘സതീശൻ തരംഗം’; ലക്ഷം കടന്ന് കമന്റുകൾ

Kerala
  •  3 days ago


No Image

സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നു; നാളെ നാല് ജില്ലകളിൽ യെല്ലോ അലർട്

Kerala
  •  3 days ago
No Image

സിപിഎം വെറും അടിമക്കൂട്ടമായി മാറി; തെറ്റുതിരുത്തൽ രേഖകൾ കടലാസിൽ മാത്രം: രൂക്ഷവിമർശനവുമായി വി. കുഞ്ഞികൃഷ്ണൻ

Kerala
  •  3 days ago
No Image

അഭിപ്രായം അറിയിച്ചെന്ന് കുഞ്ഞാലിക്കുട്ടി; സിറ്റിങ് എംഎല്‍എ മുഖ്യമന്ത്രിയാകണമെന്ന് കേരള കോണ്‍ഗ്രസ്; ഹൈക്കമാന്‍ഡ് തീരുമാനത്തെ പിന്തുണക്കുമെന്ന് ആര്‍എസ്പി; മുഖ്യമന്ത്രി ചർച്ചയിൽ നാളെ റിപ്പോർട്ട് നൽകുമെന്ന് അജയ് മാക്കന്‍

Kerala
  •  3 days ago
No Image

'സിറ്റിംഗ് എംഎൽഎ മുഖ്യമന്ത്രിയാകണം, കേരളത്തിലെ ജനവികാരം മാനിക്കണം'; കെ.സിക്ക് തിരിച്ചടിയായി കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്

Kerala
  •  3 days ago