HOME
DETAILS

തൃശ്ശൂരിൽ കളിച്ചുകൊണ്ടിരിക്കെ ഇടിമിന്നലേറ്റു: നാല് കുട്ടികൾക്ക് പരുക്കേറ്റു

  
Web Desk
April 28, 2026 | 1:41 PM

four children injured in lightning strike while playing in thrissur

തൃശ്ശൂർ: വെങ്ങിണിശ്ശേരിക്ക് സമീപം കപ്പക്കാട്ട് കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾക്ക് ഇടിമിന്നലേറ്റു. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് മിന്നലേറ്റത്. വീടിനടുത്തുള്ള പാടത്തിന് സമീപം കളിച്ചുകൊണ്ടിരിക്കെയാണ് ശക്തമായ ഇടിമിന്നലുണ്ടായത്. പരുക്കേറ്റ കുട്ടികളെ ഉടൻതന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കൂടുതൽ പരിശോധനകൾ നടന്നുവരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ഇടിമിന്നൽ സമയത്ത് ശ്രദ്ധിക്കാൻ

ഇത്തരത്തിലുള്ള അപകടങ്ങൾ ഒഴിവാക്കാൻ ഈ മുൻകരുതലുകൾ പാലിക്കുന്നത് നന്നായിരിക്കും:

ഇടിമിന്നൽ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പാടങ്ങൾ, കളിക്കളങ്ങൾ തുടങ്ങിയ തുറസ്സായ ഇടങ്ങളിൽ നിന്ന് മാറണം.

ഒറ്റപ്പെട്ട മരങ്ങളുടെ ചുവട്ടിൽ അഭയം തേടുന്നത് അത്യന്തം അപകടകരമാണ്.

ഇടിമിന്നലുള്ളപ്പോൾ ഫോൺ, ടിവി തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

കുളത്തിലും തോട്ടിലും മറ്റും ഇറങ്ങുന്നത് ഒഴിവാക്കുക.

 

Four children—Shivakrishna, Akshara, Jishnu, and Jithu—were injured after being struck by lightning while playing near a field in Venginissery, Thrissur, on Tuesday evening. They were immediately rushed to a private hospital for treatment. Medical officials stated that their injuries are not critical and their conditions remain stable under observation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി സര്‍ക്കാരിന്റെ പരസ്യങ്ങള്‍ക്ക് ആറുവര്‍ഷത്തില്‍ 2,586 കോടി രൂപ; ആര്‍ടിഐ വിവരങ്ങള്‍ പുറത്ത്

National
  •  3 hours ago
No Image

'യുഎഇ വളരെ അകലെയാണ്, പക്ഷേ അവരുടെ കാരുണ്യം ഇവിടെയുമെത്തി'; ഫിലിപ്പീൻസ് ഭൂകമ്പബാധിതർക്ക് താങ്ങായി യുഎഇ, കണ്ണീരോടെ നന്ദി പറഞ്ഞ് മുൻ പ്രവാസി

uae
  •  3 hours ago
No Image

52 വർഷത്തെ കാത്തിരിപ്പും ഒരു ജനതയുടെ പോരാട്ട വീര്യവും; ലോകകപ്പ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കുന്ന കോംഗോളിയൻ വിപ്ലവ സ്മരണ!

Football
  •  3 hours ago
No Image

വാഹനങ്ങളിൽ നിന്ന് മാലിന്യം വലിച്ചെറിഞ്ഞാൽ 1000 ദിർഹം പിഴയും 6 ബ്ലാക്ക് പോയിന്റും; മുന്നറിയിപ്പുമായി അബുദബി പൊലിസ്

uae
  •  3 hours ago
No Image

അമേരിക്ക-ഇറാന്‍ ധാരണയെ സ്വാഗതം ചെയ്ത് ഖത്തര്‍; സമാധാന ശ്രമങ്ങള്‍ക്ക് പുതിയ പ്രതീക്ഷ

qatar
  •  3 hours ago
No Image

കണ്ണൂരില്‍ അധ്യാപികയുടെ ആത്മഹത്യ: സുഹൃത്ത് അറസ്റ്റില്‍, ശക്തമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

Kerala
  •  3 hours ago
No Image

മരുഭൂമിയിലെ മഞ്ഞുലോകം മുതൽ ബുർജ് ഖലീഫ വരെ: ദുബൈയുടെ ചരിത്രം തിരുത്തിയ 11 വൻകിട പദ്ധതികൾ

uae
  •  3 hours ago
No Image

യുണൈറ്റഡിൽ പുലി, പോർച്ചുഗലിൽ എത്തുമ്പോൾ എലി; ബ്രൂണോയെ വിമർശിച്ച പോസ്റ്റിന് ലൈക്കടിച്ച് റൊണാൾഡോയുടെ സഹോദരി! വിവാദം പുകയുന്നു

Football
  •  3 hours ago
No Image

കാട്ടാക്കടയില്‍ മാനേജറെ തട്ടിക്കൊണ്ടുപോയ സംഭവം; രണ്ടുപേര്‍ പിടിയില്‍

Kerala
  •  3 hours ago
No Image

4,000 രൂപയ്ക്ക് നീറ്റ് പുനപരീക്ഷ ചോദ്യപ്പേപ്പര്‍, ടെലഗ്രാമില്‍ വ്യാജന്‍; 19കാരന്‍ അറസ്റ്റില്‍

National
  •  4 hours ago