HOME
DETAILS
MAL
ബംഗളൂരു സര്‍വീസ് ഇന്ന് രാത്രി മുതല്‍ പുനരാരംഭിക്കും
backup
September 13 2016 | 13:09 PM
തിരുവനന്തപുരം: കാവേരി നദീജനല തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ ബംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി പുനരാരംഭിക്കും. ഇന്ന് രാത്രി മുതല്‍ സര്‍വീസുകള്‍ പതിവുപോലെ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ബസ്സുകള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്ന് കര്‍ണാടക പൊലിസ് അറിയിച്ചതിനെ തുടര്‍ന്നാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."