HOME
DETAILS

വടകരയിൽ ഉണ്ടായതുപോലുള്ള പ്രശ്നങ്ങൾ ആവർത്തിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്; 'കാഫിർ' പ്രയോഗത്തിന് പേരാവൂരിലും മറുപടി; എതിരാളികൾക്ക് മുന്നറിയിപ്പുമായി ഷാഫി പറമ്പിൽ

  
Web Desk
March 20, 2026 | 4:36 AM

udf candidate sunny joseph receives roving reception in constituency

ഇരിട്ടി: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മണ്ഡലത്തിലെത്തിയ യു.ഡി.എഫ് സ്ഥാനാർത്ഥി സണ്ണി ജോസഫിന് ഉജ്ജ്വല സ്വീകരണം. കെ.പി.സി.സി അധ്യക്ഷൻ എന്ന നിലയിലുള്ള തിരക്കുകൾ കാരണം വൈകിയെത്തിയ സണ്ണി ജോസഫിനെ വരവേൽക്കാൻ നൂറുകണക്കിന് പ്രവർത്തകരാണ് എത്തിയത്. 

പയഞ്ചേരി മുക്കിൽ നിന്ന് ആരംഭിച്ച റോഡ്ഷോ ഇരിട്ടി നഗരത്തെ ഇളക്കിമറിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റും ഷാഫി പറമ്പിൽ എം.പി.യും സണ്ണി ജോസഫിനൊപ്പം വോട്ടർമാരെ അഭിവാദ്യം ചെയ്തത് പ്രവർത്തകർക്ക് ഇരട്ടി ആവേശമായി. നൂറുകണക്കിന് വാഹനങ്ങളുടെയും പ്രവർത്തകരുടെയും അകമ്പടിയോടെ നീങ്ങിയ റാലി ഇരിട്ടി ഓപ്പൺ ഓഡിറ്റോറിയത്തിലാണ് സമാപിച്ചത്.

റോഡ്ഷോയ്ക്ക് ശേഷം നടന്ന യു.ഡി.എഫ് കൺവെൻഷൻ ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. പേരാവൂരിൽ സണ്ണി ജോസഫിന്റെ ഭൂരിപക്ഷം അഞ്ചക്കം കടക്കുമെന്ന് ഷാഫി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പ്രസംഗത്തിനിടെ വടകരയിലെ വിവാദമായ 'കാഫിർ' പ്രയോഗത്തെ പരോക്ഷമായി പരാമർശിച്ച ഷാഫി, രാഷ്ട്രീയ എതിരാളികൾക്ക് മുന്നറിയിപ്പ് നൽകി. "വടകരയിൽ ഉണ്ടായതുപോലുള്ള പ്രശ്നങ്ങൾ ഇവിടെ ആവർത്തിക്കാതിരുന്നാൽ എല്ലാവർക്കും നല്ലത്. അവിടെ എന്താണ് ഉണ്ടായതെന്ന് ജനങ്ങൾക്കറിയാം, അതിന്റെ ഫലമാണ് വടകരയിൽ കണ്ടത്." - ഷാഫി പറമ്പിൽ പറഞ്ഞു.

UDF candidate Sunny Joseph, KPCC president, received a warm welcome from hundreds of party workers upon arrival in his constituency, amidst the election buzz [1].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈസൂരിലെ കോളജുകളില്‍ വൃത്തിഹീനമായ ഭക്ഷണം നല്‍കിയ സംഭവം: ഇടപെട്ട് കെ.സി വേണുഗോപാല്‍

Kerala
  •  2 days ago
No Image

വനാവകാശം കടലാസിലല്ല, ജീവിതത്തിൽ വേണം; ഗ്രീൻ ഗോൾഡ് വിൽക്കാൻ സ്വാതന്ത്ര്യം തേടി ഒഡീഷയിലെ ഗോത്രവർഗ്ഗക്കാർ; In-Depth Story

National
  •  2 days ago
No Image

വെറുതെയല്ല യു.എസിന്റെ പിന്മാറ്റം; ഇറാന്റെ തിരിച്ചടിയിൽ ഗൾഫിലെ യു.എസ് താവളങ്ങൾക്കുണ്ടായത് കനത്ത നാശം; ബഹ്‌റൈനിലെ കാലാൾപ്പട ആസ്ഥാനം പുനർനിർമ്മിക്കാൻ മാത്രം 200 മില്യൺ ഡോളർ വേണം; മേഖലയിലെ യു.എസ് പ്രതിരോധം പ്രതിസന്ധിയിൽ

International
  •  2 days ago
No Image

'മരണകാരണം തണ്ണിമത്തനല്ല': ഹൃദയവും കരളും പച്ചനിറമായി; മുംബൈയിലെ നാലംഗകുടുംബത്തിന്റെ മരണത്തില്‍ ദുരൂഹത

National
  •  2 days ago
No Image

തൃണമൂലിന് തിരിച്ചടി; വോട്ടെണ്ണല്‍ സൂപ്പര്‍വൈസര്‍മാരായി കേന്ദ്ര ജീവനക്കാര്‍; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ തൃണമൂല്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കാതെ സുപ്രീം കോടതി 

Kerala
  •  2 days ago
No Image

കുസാറ്റില്‍ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി 

Kerala
  •  2 days ago
No Image

യുണൈറ്റഡിലെ ആ 6 മാസങ്ങൾ; റൊണാൾഡോ എന്ന അത്ഭുതത്തെക്കുറിച്ച് വെളിപ്പെടുത്തി ആന്റണി

Football
  •  2 days ago
No Image

തിരിച്ചുകയറി പൊന്ന്; സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന

Business
  •  2 days ago
No Image

കേരളം കാത്തിരിക്കുന്ന ജനവിധി അറിയാന്‍ ഇനി രണ്ട് നാള്‍: വിജയപ്രതീക്ഷയില്‍ മുന്നണികള്‍, ചര്‍ച്ച ചെയ്യപ്പെടുന്ന എക്സ്റ്റ് പോള്‍ ഫലങ്ങളും 

Kerala
  •  2 days ago
No Image

140 കേന്ദ്രങ്ങള്‍, 15,465 ഉദ്യോഗസ്ഥര്‍; വോട്ടെണ്ണലിന് തയ്യാറെടുത്ത് നാട്; ഇനി രണ്ടുനാള്‍ മാത്രം 

Kerala
  •  2 days ago