HOME
DETAILS
MAL
ബസില്‍ മോഷണശ്രമം; സ്ത്രീയെ പിടികൂടി
backup
September 13 2016 | 16:09 PM
മാനന്തവാടി: യാത്രക്കാരിയായ സ്ത്രീയുടെ സ്വര്‍ണ പാദസ്വരം മോഷ്ടിക്കാന്‍ ശ്രമിച്ച സ്ത്രീയെ യാത്രക്കാര്‍ പിടികൂടി പൊലിസിലേല്‍പ്പിച്ചു. പ
ുല്‍പ്പള്ളി കാറക്കടവ് കോളനിയിലെ സ്ത്രീയെയാണ് ബസിലെ യാത്രക്കാര്‍ പിടികൂടിയത്. മാനന്തവാടിയില്‍ നിന്നും ഇരിട്ടിയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസിലെ സ്ത്രീയുടെ ഒന്നര പവനോളം വരുന്ന സ്വര്‍ണ പാദസ്വരം മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."