HOME
DETAILS
MAL
കാര്‍ അടിച്ചു തകര്‍ത്തു
backup
September 13 2016 | 16:09 PM
ഗൂഡല്ലൂര്‍: കവേരി നദീജലവുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങള്‍ക്കിടയില്‍ കര്‍ണാടകയില്‍ തമിഴ്നാട് രജിസ്മട്രഷന് കാര്‍ അടിച്ചുതകര്‍ത്തു. മൈസൂരില്‍ നിന്ന് ഗൂഡല്ലൂരിലേക്ക് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷന് കാറാണ് കര്‍ണാടകയിലെ നഞ്ചന്‍കോടില്‍ ആക്രമിക്കപ്പെട്ടത്. റിട്ടേര്‍ഡ് എസ്.ഐ ശേഖര്‍, ഭാര്യ ഷീല, ഡ്രൈവര്‍ മുരളി എന്നിവരാണ് കാറിലുണ്ടായിരുന്നത്. ഭാഗ്യംകൊണ്ടാണ് ഇവര്‍ രക്ഷപ്പെട്ടത്. കാറിന്റെ ഇരുവശത്തെയും ഗ്ലാസുകള്‍ തകര്‍ത്തിട്ടുണ്ട്. പിന്നീട് പൊലിസ് ഇടപ്പെട്ടാണ് കാര്‍ വിട്ടയച്ചത്. കര്‍ണാടകയില്‍ തമിഴ്നാട് വാഹനങ്ങള്‍ വ്യാപകമായി ആക്രമിക്കപ്പെടുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."