HOME
DETAILS

സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്; ഇന്ന് കൂടിയത് 1,840 രൂപ, ഇനി കയറ്റമോ?

  
March 28, 2026 | 5:26 AM

gold-price-rises-kerala-today-increase-1840-per-pavan-march-update

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധനവ്. പവന് ഒറ്റയടിക്ക് 1840 രൂപയാണ് കൂടിയത്. ഇന്നലെ രാവിലെയും വൈകീട്ടും സ്വര്‍ണവില വര്‍ധിച്ചിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വില ഉയരുന്നതിന്റെ ചുവടുപിടിച്ചാണ് ആഭ്യന്തരവിലയിലും മാറ്റമുണ്ടായത്. 

ഇന്നലെ രാവിലെ പവന് 120 രൂപയും വൈകീട്ടോടെ 640 രൂപയുമാണ് വര്‍ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 126920 രൂപയായിരുന്നു പവന്റെ വില. പിന്നീട് അത് കുറഞ്ഞ്  മാര്‍ച്ച് 23 ന് സ്വര്‍ണവില പവന് 99,480 എന്ന നിരക്കിലെത്തിയിരുന്നു. മൂന്നാഴ്ച്ചക്കിടെ 20,000 രൂപയിലേറെയാണ് ഇടിവുണ്ടായത്. 

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഒമ്പത് ദിവസമായി തുടര്‍ന്ന ഇടിവിന് ശേഷം ബുധനാഴ്ച മുതല്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. 

ഇന്നത്തെ വില

പവന് 1840 രൂപ വര്‍ധിച്ച് 1,08,600 രൂപയായി. ഗ്രാമിന് 230 രൂപ വര്‍ധിച്ച് 13575 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റിന് ഗ്രാം വില 11,155 രൂപയാണ്. വെള്ളിവില ഗ്രാമിന് 245 രൂപയില്‍ തന്നെ തുടരുന്നു.

 

Date Price of 1 Pavan Gold (Rs.)
1-Mar-26 Rs. 1,26,920 (Highest of Month)
2-Mar-26
(Morning)
124520
2-Mar-26
(Afternoon)
125040
3-Mar-26
(Morning)
124680
3-Mar-26
(Evening)
122920
4-Mar-26 120640
5-Mar-26
(Morning)
119920
5-Mar-26
(Afternoon)
119440
6-Mar-26
(Morning)
118880
6-Mar-26
(Afternoon)
118160
7-Mar-26 120000
8-Mar-26 120000
9-Mar-26 118560
10-Mar-26 119080
11-Mar-26
(Morning)
119760
11-Mar-26
(Evening)
119320
12-Mar-26 118960
13-Mar-26
(Morning)
118240
13-Mar-26
(Afternoon)
117840
14-Mar-26 117080
15-Mar-26 117080
16-Mar-26
(Morning)
116720
16-Mar-26
(Afternoon)
115440
17-Mar-26
(Morning)
116320
17-Mar-26
(Evening)
115920
18-Mar-26
(Morning)
115680
18-Mar-26
(Evening)
115440
19-Mar-26
(Morning)
113400
19-Mar-26
(Afternoon)
111400
19-Mar-26
(Evening)
110200
20-Mar-26
(Morning)
110680
20-Mar-26
(Evening)
109240
21-Mar-26 107040
22-Mar-26 107040
23-Mar-26
(Morning)
102680
23-Mar-26
(Afternoon)
Rs. 99,480 (Lowest of Month)
23-Mar-26
(Evening)
101080
23-Mar-26
(Night)
105080
24-Mar-26
(Morning)
102920
24-Mar-26
(Afternoon)
104800
25-Mar-26
(Morning)
107560
25-Mar-26
(Evening)
108200
26-Mar-26
(Morning)
107720
26-Mar-26
(Afternoon)
106000
27-Mar-26
Yesterday »
(Morning)
106120
27-Mar-26
Yesterday »
(Night)
106760
28-Mar-26
Today »
Rs. 1,08,600

 

 

 

Gold prices in Kerala have risen again today, with a sharp increase of ₹1,840 per sovereign (pavan), taking the rate to ₹1,08,600. The price per gram has increased by ₹230, reaching ₹13,575, while 18-carat gold is priced at ₹11,155 per gram.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൈറ്റ് 'കീ ടു എൻട്രൻസ്' മോക്ക് ടെസ്റ്റുകൾ 30 മുതൽ

Kerala
  •  2 hours ago
No Image

പുതുക്കിയ ഖരമാലിന്യ പരിപാലന ചട്ടം ഏപ്രിൽ ഒന്ന് മുതൽ; തരംതിരിച്ചില്ലെങ്കിൽ ഇനി പിടിവീഴും

Kerala
  •  3 hours ago
No Image

റഷ്യൻ എൽ.എൻ.ജി വേണം; ട്രംപിന്റെ കനിവുതേടി കേന്ദ്ര സർക്കാർ

latest
  •  3 hours ago
No Image

സീല്‍ വിവാദത്തില്‍ അന്വേഷണം പൂര്‍ത്തിയായി; ഉറവിടം വ്യക്തമാക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  3 hours ago
No Image

സഊദിയിലെ അമേരിക്കൻ വ്യോമതാവളത്തിന് നേരെ ആക്രമണം; 12 സൈനികർക്ക് പരിക്കേറ്റു; സ്ഥിരീകരിച്ചു യു.എസ്

Saudi-arabia
  •  3 hours ago
No Image

സ്ഥാനാര്‍ഥിത്വവുമില്ല, ചുമതലയുമില്ല കാഴ്ചക്കാരിയായി മുന്‍ മേയര്‍

Kerala
  •  3 hours ago
No Image

ഇറാനില്‍ കരയുദ്ധത്തിന് അമേരിക്ക ?

Kerala
  •  4 hours ago
No Image

എടയാർ തീപിടിത്തം: കരിഓയിൽ കമ്പനിയിൽ ഗുരുതര സുരക്ഷാവീഴ്ച; പ്ലാന്റ് അടച്ചുപൂട്ടാൻ ഉത്തരവ്

Kerala
  •  4 hours ago
No Image

ചുട്ടുപൊള്ളി കേരളം: പാലക്കാട് 39.8 ഡിഗ്രി! സീസണിലെ റെക്കോർഡ് ചൂട്; 12 ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

Kerala
  •  4 hours ago
No Image

നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം: മുൻ പ്രധാനമന്ത്രി കെ.പി. ശർമ്മ ഒലി അറസ്റ്റിൽ; നടപടി ബാലേന്ദ്ര ഷാ അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ

International
  •  5 hours ago