HOME
DETAILS
MAL
മലപ്പുറം എടവണ്ണയിൽ ഇടമിന്നലേറ്റ് വയോധികൻ മരിച്ചു
March 28, 2026 | 2:30 PM
മലപ്പുറം: എടവണ്ണയിൽ ഇടമിന്നലേറ്റ് വയോധികൻ മരിച്ചു. എടവണ്ണ പാലപറ്റ സ്വദേശി കാരിയാണ് മരിച്ചത്. 65 വയസായിരുന്നു. വീടിനു അടുത്ത് നിൽക്കുന്നതിനിടയിലാണ് ഇടിമിന്നൽ ഏറ്റത്. ഉടനെ തന്നെ വീട്ടുകാർ എടവണ്ണ രാജഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."